Govt. Orders and Circulars January 2022

Govt. Orders and Circulars January 2022
Date GO/Circular
20-01-2022 COVID 19 - Modified Guidelines - കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഷ്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ - ORDER G.O.(Rt)No.68/2022/DMD Dated, 20/01/2022
19-01-2022 COVID 19 - School Functioning Further Guidelines [Std 1 to 9 - closing from 21/01/2022] - സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെ വരെ ക്ലാസ്സുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നത് സംബന്ധിച്ചുള്ള സർക്കുലർ - No.Q.I.P(1)/247365/2021/DGE Dated, 19/01/2022
19-01-2022 COVID 19 - Covid Vaccination to Students - Online Proceedure [updation in sampoorna] - Circular No.Q.I.P(1)/247365/2021/DGE Dated, 19/01/2022
19-01-2022 COVID 19 - Guidelines from the District Collector, Palakkad
18-01-2022 ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്കുള്ള പ്രത്യക പാക്കേജ് -അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ചു - Notification - No.M.1/352075/2021/DGE Dated, 18/01/2022
18-01-2022 Scholarship - NMMS Examination 2021-22 - Notification
18-01-2022 Maternity Leave - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനായി സൃഷ്ടിക്കപ്പെട്ട സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ ജീവനക്കാർക്ക് പ്രസവാവധി അനുവദിച്ചു. ഉത്തരവ് സ.ഉ.(കൈ) നം.1/2022/ഉ.ഭ.പ.വ തീയതി 18/01/2022
17-01-2022 COVID 19 - Students Vaccination - Guidelines
17-01-2022 KOOL Skill test for Batch 8 - Notification
15-01-2022 Non Deduction and Short Deduction of TDS (on Income Tax) by State Government DDOs - Avoidance of unnecessary tax demands - Directions - Circular No.5/2022/Fin Dated 15-01-2022
15-01-2022 Online reconciliation module - Instructions - Issued - Circular No.4/2022/Fin Dated 15-01-2022
15-01-2022 Result - I - KOOL Basic ICT Training (Batch 7) skill test held on 08.01.2022 | II - Click Here
14-01-2022 COVID 19 - കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിയ്ക്കുന്ന നിയന്ത്രണങ്ങൾ പരിഷ്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ - ORDER G.O.(Rt)No.40/2022/DMD Dated, 14/01/2022
13-01-2022 TSB Account - വ്യക്തിഗത ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളിലെ പ്രതിദിന ഓൺലൈൻ ഇടപാടു നടത്താവുന്ന തുകയുടെ പരിധി 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി ഉത്തരവ് - പുറപ്പെടുവിക്കുന്നു - ORDER G.O.(P) No.6/2022/Fin Dated 13-01-2022
13-01-2022 COVID 19 - Home Isolation Instructions - കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
13-01-2022 Property Statement - Filing of Property returns through SPARK - Details to be furnished - Instructions Issued - Reg - Circular No.3/2022/Fin Dated 13-01-2022
13-01-2022 PONGAL HOLIDAY - തൈപ്പൊങ്കൽ: 6 ജില്ലകളിൽ നാളെ [2022 January 14] അവധിയായിരിക്കും [തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്] - 15/01/2022 ശനിയാഴ്ച പ്രവര്‍ത്തി ദിവസം - ORDER G.O.(Rt)No.169/2022/GAD Dated, 13/01/2022
12-01-2022 സംസ്‍ഥാന സര്‍വീസ്/കുടുംബ പെന്‍ഷന്‍കാരുടെ വാര്‍ഷിക ലൈഫ് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച്
12-01-2022 Revision of Pension and Retirement benefits of teachers coming under UGC/AICTE/MES Scheme - Further Clarification - Orders issued – ORDER G.O.(P) No.5/2022/Fin Dated, 12-01-2022
11-01-2022 Extension of timelines for filing of Income tax returns for the Assessment Year 2021-22 – Extended to 15/02/2022
11-01-2022 2022 പുതുവര്‍ഷാരംഭം മുതല്‍ എല്ലാ ബുധനാഴ്ചകളിലും ഖാദി/കൈത്തറി വസ്ത്രങ്ങൾ സർക്കാർ ജീവനക്കാരും അർദ്ധ സർക്കാർ ജീവനക്കാരും ധരിക്കണമെന്ന് നിര്‍ദ്ദേശം - സര്‍ക്കുലര്‍ നം. ഡി ഡി എന്‍ 2/1/2022/പൊഭവ തീയതി 11-01-2022
07-01-2022 പഞ്ചായത്ത് വകുപ്പ് - ജനന രജിസ്ട്രേഷൻ - ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ഹാർഡ് കോപ്പി കൂടി സമർപ്പിക്കുന്നത് - സംബന്ധിച്ച്
07-01-2022 SPARK | സ്പാർക്ക് ഐഡി. പെൻ സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ - പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - Circular No.1/2022/Fin Dated 07-01-2022
06-01-2022 SSLC BOOK Caste Correction - പൊതുവിദ്യാഭ്യാസം - എസ്.എസ്.എൽ.സി ബുക്കിലെ ജാതി സംബന്ധിച്ചുള്ള തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് - Order No.BB3/10101/2020/CGE Dated, 06/01/2022
04-01-2022 COVID 19 | കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ - പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - Order G.O.(Rt) No.8/2022/DMD Dated 04-01-2022
01-01-2022 Medical Insurance Schemes to State Government Employees and Pensioners - MEDISEP - Implementation through Oriental Insurance Company Ltd. (OICL) - Approved - Orders issued - Order G.O.(P) No.1/2022/Fin Dated 01-01-2022 [Data Collection Last Date extended to 10/01/2022]
01-01-2022 Government of Kerala Dairy - 2022
11-11-2021 ATTESTATION COURT FEE STAMP - ആഭ്യന്തര വകുപ്പ് - ആഭ്യന്തര അറ്റസ്റ്റേഷൻ സേവനത്തിനായി നിലവിൽ ഒരു ഡോക്യുമെന്റ്/സർട്ടിഫിക്കറ്റിന് കോർട്ട്ഫീസ് സ്റ്റാമ്പായി ഈടാക്കുന്ന 10 രൂപ അപേക്ഷാ ഫീസ് ഒഴിവാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - - Order No.G.O.(Rt)No.3147/2021/HOME Dated, 11/11/2021

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
WELCOME പ്രധാന ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ ഇവിടെ | Grade Fixation Software 2019 New | Rule 28 and 30 Fixation Statement Creator 2019 | PSC Exam Planner - New Seating Arrangement | Utilisation Certificate (KFC Form 44) Maker | Extract of Admission Register Creator | Useful Software and Forms | NLC/LC Creator | GPF Annual Account Statement | RTC Maker | Leave Application Maker |

Top Post Ad

Below Post Ad