ഞാൻ……… മുരളിപനമണ്ണ…..
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് പനമണ്ണയിലെ അമ്പലവട്ടത്ത് ജനനം……….
ഇപ്പോഴും താമസിക്കുന്നത് ഇവിടെതന്നെയാണ്………
ഇപ്പോൾ കൂനത്തറ സർക്കാർ ഹൈസ്കൂളിൽ [GHS KOONATHARA] ക്ലർക്കായി ജോലി ചെയ്യുന്നു……………………..
muralipanamanna : Hi Friends I am K P Muralidharan | Clerk at GHS Koonathara | Ottapalam | Palakkad District (General Education Department of Kerala) | Government Orders | Circulars | Softwares | Forms | Etc | e mail : muralipanamanna.in@gmail.com | Phone : 97455 13090
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും muralipanamanna – ക്ക് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.
Sir,
ReplyDeleteUtilization Certificate KFC is not able to download.
can - download
ReplyDelete