Govt.Orders and Circulars

Search ORDERS/Circulars in this Website - Press (Ctrl+F+ Any Word Related to GO/Circulars)

Date GO & Circulars - 2023
01-09-2023 Govt. Orders and Circulars - September 2023 - Click Here
01-08-2023 Govt. Orders and Circulars - August 2023 - Click Here
01-07-2023 Govt. Orders and Circulars - July 2023 - Click Here
01-06-2023 Govt. Orders and Circulars - June 2023 - Click Here
01-04-2023 Govt. Orders and Circulars - April & May 2023 - Click Here
01-03-2023 Govt. Orders and Circulars - March 2023 - Click Here
01-02-2023 Govt. Orders and Circulars - February 2023 - Click Here
01-01-2023 Govt. Orders and Circulars - January 2023 - Click Here
18-08-2023 Government Orders and Circulars 2023 - Click Here
Date GO & Circulars - 2023 August
26-08-2023 K-TET (Kerala Teachers Eligibility Test) പരീക്ഷയില്‍ SC/ST, OBC വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന മാര്‍ക്ക്‌ ഇളവുകള്‍ക്ക്‌ സമാനമായി Economically Weaker Section (മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ യോഗ്യതാ മാര്‍ക്കില്‍ 5% ഇളവ്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച് - ORDER G.O.(Rt)No.4863/2023/GEDN Dated, 26/08/2023
14-08-2023 Promotion - Attendance Condonation - Download
14-08-2023 വിവിധ വകുപ്പുകളിലെ തസ്തികകളുടെ Cadre Strength, SPARK -ൽ update ചെയ്യുന്നത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ - Circular No.80/2023/Fin Dated, 14/08/2023
SPARK Software - Customization for bringing cadre strength of posts and approval mechanism for new posts - Orders issued - ORDER G.O.(P)No.117/2022/Fin Dated, 29/09/2022
11-08-2023 INDEPENDENCE DAY Celebrations 2023 - Flag Hosting Caremony Instruction - Circular No.DGE/13677/2023-T2(2) Dated, 11/08/2023
11-08-2023 National Day Celebrations - Independence Day 2023 - Guidelines - Download
11-08-2023 LSS 2023 REVALUATION - Circular No.EX A(4)/6796/2023/CGE Dated, 11/08/2023 | ☛ LSS Examination 2023 Revaluation Apply Online - SITE
09-08-2023 FF | SCHOOL KALOLSAVAM FUND 2023-24 - Circular No.Y2/1594471/2023/DGE Dated, 09/08/2023
09-08-2023 SEL | Periodical Surrender of Earned Leave - Software Provision enables for Non-Gazatted Employees to submit online Application-Intimation - Circular No.79/2023/Fin Dated, 09/08/2023
09-08-2023 ആസാദി കാ അമൃത് മഹോത്‍സവ് - സമുചിതമായി ആഘോഷിക്കുന്നത് സംബന്ധിച്ച് - Download
09-08-2023 AA,APFO,AO,PA to DEO Promotion & Transfer - ORDER G.O.(Rt)No.4581/2023/GEDN Dated, 09/08/2023
08-08-2023 ONAM 2023 | ഓണാഘോഷ പരിപാടികള്‍/മേളകള്‍ - ഹരിത ചട്ടം പാലിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ - Download
07-08-2023 B Ed 2023-25 Department Quota - List - ORDER No.M2/1358864/2023/DGE Dated, 07/08/2023
05-08-2023 Promotion, Transfer & Postings of DDE/DEO - ORDER G.O.(Rt)No.4504/2023/GEDN Dated, 05/08/2023
05-08-2023 SCHOLARSHIP | സ്‌കോളര്‍ഷിപ്പ്‌ വിഭാഗം – കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം – ന്യൂനപക്ഷ പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌ / ബീഗം ഹസ്രത്ത്‌ മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ – 2022-23 – SNO/DNO/HoI/INO/അപേക്ഷകന്‍ – എന്നിവരുടെ ബയോമെടിക്‌ ആതന്റിക്കേഷന്‍ നടത്തുന്നത്‌ – സംബന്ധിച്ച്‌ - Circular No.DGE/9776/2023-N2 Dated, 05/08/2023
04-08-2023 KTET AUGUST 2023 SPECIAL NOTIFICATION - No.EX/CGL(2)/20650/2023/CGE Dated, 04/08/2023 | FORMAT OF IDENTIFICATION CERTIFICATE FOR EXAM - Download
04-08-2023 SCHOLARSHIP | E-Grantz Post-Metric Scholarship, 2020-21 വരെയുള്ള ക്ലെയിമുകള്‍ അന്തിമമായി തീര്‍പ്പാക്കുന്നത് സംബന്ധിച്ച് - Download
04-08-2023 DPC Lower Select Seniority List for HM/AEO Promotion for the year 2023 - NOTIFICATION No.D6/7953/2023/DGE Dated, 25/07/2023 | KERALA GAZETTE No.2599 Dated, 04/08/2023
04-08-2023 TOUR | ട്യൂഷന്‍ സെന്ററുകള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന രാത്രികാല ക്ലാസുകളും ടൂറുകളും വിലക്കണമെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം - Download
03-08-2023 ഫ്രീഡം ഫെസ്റ്റ്‌ 2023 – സ്കൂള്‍തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ – സംബന്ധിച്ച്‌ - Circular No.Y(1)/13020/2023/DGE Dated, 03/08/2023
03-08-2023 Online Transfer Primary Teachers - IInd Phase (Palakkad) Order - Download
02-08-2023 Maternity Leave KSR Amendment - ORDER G.O.(P)No.79/2023/Fin Dated, 27/07/2023 | S.R.O.No.835/2023 | KERALA GAZETTE No.2564 Dated, 02/08/2023
01-08-2023 Final Seniority List of Clerks for the period from 01/01/2017 to 31/12/2019 - ORDER No.DGE/348177/2021-C1 Dated, 01/08/2023
01-08-2023 Marriage Loan Scheme Maximum Amount Increased (Class IV [₹ 300000/-] & Part Time [₹ 150000/-] Employees Daughters) - ORDER G.O.(P)No.82/2023/Fin Dated, 01/08/2023
01-08-2023 STAFF FIXATION 2023-24 Amendment - CIRCULAR No.DGE/7241/2023-H2 Dated, 01/08/2023
01-08-2023 GRACE MARK | NCC വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ബഹു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കി ഉത്തരവ് - ORDER G.O.(Rt)No.4367/2023/GEDN Dated, 01/08/2023
Date GO & Circulars - 2023 July
27-07-2023 HSS BATCH LIST | മലബാര്‍ മേഖലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 2023-24 വര്‍ഷത്തില്‍ താല്‍ക്കാലികമായി 97 ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ച്‌ ഉത്തരവ്‌ - ORDER G.O.(Ms)No.106/2023/GEDN Dated, 27/07/2023
26-07-2023 ONLINE TRANSFER 2023 (Clerk/Typist/JS/SS) | MINISTERIAL STAFF - Date extended - CIRCULAR No.C3/8947/2023/DGE Dated, 26/07/2023
23-07-2023 HSE - Lab Assistant Final Seniority List Proceedings (PALAKKAD) - Download
23-07-2023 COVID 19 | കോവിഡ് ബാധിതരാകുന്ന കരാർ/ദിവസവേതന ജീവനക്കാർക്ക് നല്കിയിരുന്ന ആനുകൂല്യം നിർത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.77/2023/Fin Dated, 23/07/2023
22-07-2023 Foreign travel by the officers in State Government / Public Sector Undertakings / Corporations / Grant in aid institutions / Autonomous Bodies etc. - Additional Instructions issued - Reg - Circular No.73/2023/Fin Dated, 22/07/2023
21-07-2023 ONLINE TRANSFER 2023 (Clerk/Typist/JS/SS) | പൊ.വി - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട്, ഫെയർ കോപ്പി സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലെ 2023 വർഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാർഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും - ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നത് - സംബന്ധിച്ച് - CIRCULAR No.C3/8947/2023/DGE Dated, 21/07/2023
20-07-2023 LEAVE | കേരള പാര്‍ട്ട്-ടൈം-കണ്ടിന്‍ജന്റ് വിശേഷാല്‍ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് ശൂന്യവേതാനാവധി അനുവദിക്കുന്നതോടൊപ്പം അര്‍ഹമായ സേവനങ്ങള്‍ നിഷ്‍കര്‍ഷിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.13/2023/P&ARD Dated, 20/07/2023
19-07-2023 Arts and Sports Period in Schools - Direction | 1 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കായിക, കലാ-വിനോദങ്ങള്‍ക്കുള്ള പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദ്ദേശം - CIRCULAR No.DGE/10765/2023-QIP1 Dated, 19/07/2023
18-07-2023 Pension - National Pension System - Extension of Mobility to Kerala Administrative Service (KAS) Officers - Orders Issued | ORDER G.O.(P)No.76/2023/FIN Dated, 18/07/2023
18-07-2023 Aided School Retrenched Clarification | പൊതു വിദ്യാഭ്യാസ വകുപ്പ് - എയ്ഡഡ് - സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി തസ്തിക മാറ്റിവച്ചിട്ടുള്ള സ്കൂളുകളിലെ മറ്റു നിയമനങ്ങളുടെ അംഗീകാരം - കെ.ഇ.ആർ അദ്ധ്യായം XXI, ചട്ടം 7 (5) ലെ വ്യവസ്ഥയ്ക്ക് ഇളവ് നൽകി ഉത്തരവ് - ORDER G.O.(Ms)No.101/2023/GEDN Dated, 18/07/2023
14-07-2023 SPARK Biometric Punching Guidelines - ORDER G.O.(Rt) No.3253/2023/GAD Dated, 14/07/2023
14-07-2023 Compassionate Employment Scheme | ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം - മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന 'സംരക്ഷണ സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതു വ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് - ORDER G.O.(P) No.12/2023/P&ARD Dated, 14/07/2023
09-07-2023 MALAYALAM | വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും മലയാളത്തില്‍ ആയിരിക്കണമെന്നത് സംബന്ധിച്ച് - CIRCULAR No.475/S.C1/2023/GAD(S.C) Dated, 09/07/2023
07-07-2023 Juvenile Diabetes | ടൈപ്പ്‌ വണ്‍ ഡയബറ്റിസ്‌ അഥവാ ജുവനൈല്‍ പ്രമേഹം ബാധിച്ച കുട്ടികളുടെ പരിരക്ഷ ഉറപ്പ്‌ വരുത്തുന്നത്‌ – സംബന്ധിച്ച്‌ - CIRCULAR No.M4/587473/2022/DGE Dated, 07/07/2023
01-07-2023 Govt. Orders and Circulars - July 2023 – Click Here
Date GO & Circulars - June 2023
19-06-2023 Govt. Orders and Circulars - June 2023 - Click Here
19-06-2023 NMP | സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി 2023 -2024 – സിംഗിള്‍ നോഡല്‍ അക്കാണ്ടിലേക്ക്‌ (SNA) പദ്ധതി തുക ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടും ആയത്‌ റിലീസ്‌ ചെയ്തുകൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.3650/2023/GEDN Dated, 19/06/2023
18-06-2023 COVID 19 | Special Leave for Covid 19 Stopped - കോവിഡ് 19 രോഗം ബാധിച്ച് വന്നവര്‍ക്ക് നല്‍കി വന്നിരുന്ന "സ്‍പെഷ്യല്‍ ലീവ് ഫോര്‍ കോവിഡ് 19" നിര്‍ത്തലാക്കി - ORDER G.O.(Rt)No.388/2023/DMD Dated, 18/06/2023
16-06-2023 KSR | Amendment of the Rules - In part III of the Kerala Service Rules - Third Amendment 2023 (Amendment of the Rules.- In Part III of the Kerala Service Rules, in Appendix-X, in Part A of Pension (Commutation) Rules) - ORDER G.O.(P)No.59/2023/Fin Dated, 16/06/2023 | S.R.O.No.674/2023 | KERALA GAZETTE No.2027 Dated, 16/06/2023
16-06-2023 SEL Bill processing for the year 2022-23 regarding
16-06-2023 കൈറ്റ് - പ്രൊബേഷന്‍ പൂർത്തിയാക്കുന്നതിനാവശ്യമായ KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ (Batch 12) - Circular No.KITE/2023/1614(17) Dated, 16/06/2023 | KOOL REGISTRATION - HELP
15-06-2023 PENSION - DCRG | Pension and Gratuity contribution of employees deputed to government service from other services/institutions - Setting such claims from the new heads of account 2071-01-107-95-NV and 2071-01-107-94-NV - Detailed instructions - Circular No.56/2023/Fin Dated, 15/06/2023
14-06-2023 KSR | Amendment of the Rules - In Part III of the Kerala Service Rules (XII A,XII B and XII C) - Second Amendment 2023 - ORDER G.O.(P)No.58/2023/Fin Dated, 14/06/2023 | S.R.O.No.668/2023 | KERALA GAZETTE No.2019 Dated, 15/06/2023
14-06-2023 ICT Training | ഐ.സി.ടി. പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ക്ക്‌ പരിശീലനങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - Circular No.NEP3/273280/2021/DGE Dated, 14/06/2023
13-06-2023 Leave Preparatory to Retirement (L.P.R) മൂലമുണ്ടാകുന്ന ഒഴിവുകളിൽ സ്ഥാനക്കയറ്റം അനുവദിക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.57/2023/Fin Dated, 13/06/2023
13-06-2023 പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം 2022-23 - സംബന്ധിച്ച്‌ - Circular No.V.R.1316451/2023/DGE Dated, 13/06/2023
12-06-2023 Daily Wages | 2022-23 വര്‍ഷം മുതലുള്ള തസ്‍തിക നിര്‍ണയം - സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നത് വരെ പ്രസ്‍തുത തസ്തികകളിലെ അധ്യാപകരുടെ താല്‍ക്കാലിക നിയമനം - സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച് - No.JR 1/275/2023/GEDN Dated, 12/06/2023
12-06-2023 Provisional SENIORITY LIST for Primary HM Promotion (PALAKKAD) | Circular
09-06-2023 PENSION - Special Care Allowance | സ്പെഷ്യൽ കെയർ അലവൻസ് - മുൻകാല പ്രാബല്യം - തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.55/2023/Fin Dated, 09/06/2023
09-06-2023 Differently Abled - Reservation in Aided Schools | സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ – ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(MS) No.74/2023/GEDN Dated, 09/06/2023
08-06-2023 UNIFORM | 2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(7) ) എന്ന H/A വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(Rt) No.3334/2023/GEDN Dated, 08/06/2023
07-06-2023 BEST PTA AWARD 2022-23 : - Circular No.Y2/1316441/2023/DGE Dated, 07/06/2023 | Application Form
06-06-2023 Inviting Service Card | Preparation of Seniority List of Primary HM's from 01/06/2005 to 31/12/2015 - Circular No.S.Y(1)/7659/2023/DGE Dated, 06/06/2023
05-06-2023 TC Exemption 2023-24 | അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയും അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെയുള്ള നടപടി സംബന്ധിച്ചും ഉത്തരവ് - ORDER G.O.(Rt) No.3266/2023/GEDN Dated, 05/06/2023
03-06-2023 Transfer | മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ സേവനവിവരങ്ങള്‍ സ്പാര്‍ക്കില്‍ ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് - Circular No.C3/8947/2023/DGE Dated, 03/06/2023
02-06-2023 Instructions to PSC Exam Centres | പി.എസ്.സി.പരീക്ഷാകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കുളള നിർദ്ദേശങ്ങൾ - സംബന്ധിച്ച് - Circular No.Q.I.P(1)/7034/2023/DGE Dated, 02/06/2023
02-06-2023 Daily Wages (Age Limit Proposal - 50 Years) | പൊതുവിദ്യാഭ്യാസം - സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 2022-23 വർഷത്തെ പ്രതീക്ഷിത അധിക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ - സംബന്ധിച്ച് - No.DGE/8784/2023-H2 Dated, 02/06/2023
02-06-2023 വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌ - Circular No.V.R.1102770/2023/DGE Dated, 02/06/2023
Date GO & Circulars - May 2023
29-05-2023 NMP - സ്‍കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2023-24 അധ്യയനവര്‍ഷത്തെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - Circular No.N.M.A(1)-8696/2023/DGE Dated, 29/05/2023
29-05-2023 Daily Wages Appointment in Govt/Aided Schools for the Academic Year 2023- 2024 - Click Here
29-05-2023 RTI 2005 | വിവരാവകാശ നിയമം 2005 - വിവരാവകാശ നിയമപ്രകാരമുളള അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വിവരാവകാശ കമ്മീഷൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.85/2023/Fin Dated, 29/05/2023
29-05-2023 HSE | Admission to PLUS ONE Courses 2023-24 - PROSPECTUS - Click Here
29-05-2023 KOOL | സ്‍ക്രൈബസ്‍ പ്രത്യേക കോഴ്സ് രണ്ടാം ബാച്ച് ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - NOTIFICATION No.KITE/2023/1614(15) Dated, 29/05/2023
27-05-2023 HSE SEAT INCREASED | സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ 2022-23 അധ്യയനവര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്‍തതുമായ ബാച്ചുകളും മാര്‍ജിനല്‍ സീറ്റ് വര്‍ധനവും 2023-24 വര്‍ഷവും തുടരുന്നതിന് അനുമതി നല്‍കി ഉത്തരവ് - ORDER G.O.(Ms)No.63/2023/GEDN Dated, 27/05/2023
25-05-2023 Phone Number/e mail ID | അപേക്ഷകളില്‍ ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് - Circular No.O&M(1)/15288/2022/DGE Dated, 25/05/2023
25-05-2023 SPARK | Guidelines to HoDs/DDOs for date correction and updation in SPARK - intimation - reg - Circular No.49/2023/Fin Dated, 25/05/2023
25-05-2023 SPARK | New provision enabled in SPARK for generating Deduction (PF, SLl, GlS, LIC etc.) statement(s) - intimation - reg - Circular No.48/2023/Fin Dated, 25/05/2023
23-05-2023 Updating Aadhaar Details Guidelines
23-05-2023 Appointment of Daily Wages - letter from Employment Officer
23-05-2023 Typist - Cadre Promotion - ORDER No.DGE/7984/2023-C3 Dated, 23/05/2023
19-05-2023 GPAIS | ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് സ്കീം - കൊട്ടാരക്കര ഗവൺമെൻ്റ് വൊക്കേഷണൽ ഫയൽ സെക്കണ്ടറി ബോയ്സ് ഹൈസ്കൂളിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻ്റ് ആയി ജോലി ചെയ്തു വരവെ 31/07/2021 ന് മരണപ്പെട്ടതായി കണ്ട കലേഷ് ആർ ൻ്റെ ഇൻഷുറൻസ് ക്ലെയിം തുക നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.3797/2023/Fin Dated, 19/05/2023
17-05-2023 Birth and Death Notification | ജനന/മരണ രജിസ്ട്രേഷന്‍ നടത്തുന്നതിന് ഗവ സ്‍കൂള്‍ പ്രധാനാധ്യാപകരെ കൂടി ചുമതലപ്പെടുത്തി ഗസറ്റ് വിജ്ഞാപനം - G.O.(P)No.31/2023/LSGD Dated, 13/05/2023 | S.R.O.No.586/2023 | KERALA GAZETTE No.1677 Dated, 17/05/2023
17-05-2023 പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മാപ്പപേക്ഷ എന്ന പദം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ - Circular No.A.R.13(2)/92/2022/P&ARD Dated, 17/05/2023
17-05-2023 Confidential Report (CR) - Submitting of Reg - AdHoc DPC (Lower) - HST to HM/AEO Promotion - പൊതുവിദ്യാഭ്യാസം - അഡ്(ഹോക്ക്) ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി(ലോവർ) - 2023 കൂടുന്നതിലേയ്ക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ 2020, 2021 മാന്വലായും 01/01/2022 മുതൽ 31/12/2022 വരെ ഓൺലൈൻ (സ്കോർ) മുഖേനയും സമർപ്പിക്കുന്നത് സംബന്ധിച്ച് - Circular No.D6/7953/2023/DGE Dated, 17/05/2023
16-05-2023 മെറിറ്റ്/റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം നേടുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.20/2022/SCSTD Dated,08/04/2022 (No.DGE/10486/2022-H1 Dated, 01/04/2023)
15-05-2023 Provident Fund | കേരള സാംസ്ഥാന സർക്കാർ ജനറൽ പ്രോവിഡന്റ് ഫ്ണ്ട്, മറ്റ് സമാന ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള പലിശ നിരക്ക് നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു (7.1%) - ORDER G.O.(P)No.48/2023/Fin Dated,15/05/2023
15-05-2023 മാലിന്യമുക്ത കേരളം പദ്ധതി - നിര്‍ദ്ദേശങ്ങള്‍ - Circular DGE/7193/2023-M4 Dated,15/05/2023
15-05-2023 സ്കൂള്‍ കുട്ടികള്‍ റയില്‍വേട്രാക്ക് മുറിച്ച് കടക്കുന്നത് – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - Circular DGE/2305/2023-M4 Dated,15/05/2023
11-05-2023 PARENTS OF DISABILITY PUPILS - Working Hours Concession | സാമൂഹ്യനീതി വകുപ്പ് - ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വളർച്ച ഇല്ലായ്മ, ബഹുവൈകല്യം മുതലായ ഭിന്നശേഷിത്തമുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.2/2023/SJD Dated,11/05/2023
10-05-2023 Preparation of Seniority List of Tamil Knowing HST's 2023-24 - Circular No.D4/258591/2021/DGE Dated, 10/05/2023
10-05-2023 Preparation of Seniority List of Kannada Knowing HST's 2023-24 - Circular No.D4/258590/2021/DGE Dated, 10/05/2023
10-05-2023 ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകന് വേല വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് - ORDER No.DDEKLM/2487/2023-B1 Dated, 10/05/2023
09-05-2023 CBSE Vacation Class | അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് - WP(C)No.15455 OF 2023(F) Dated, 09/05/2023
09-05-2023 KFON - HELP FILE | USER MANUAL
09-05-2023 JS PROMOTION | ജൂനിയര്‍ സൂപ്രണ്ട് - സ്ഥലംമാറ്റം/സ്ഥാനക്കയറ്റം - ORDER No.C5/12180/2022/DGE Dated, 09/05/2023
08-05-2023 PENSION | Disbursement of Pensionary Benefits without delay to Employees Retired from Service - Orders Issued - ORDER G.O.(P)No.46/2023/Fin Dated, 08/05/2023 - Forms
08-05-2023 PENSION COMMUTATION | Reckoning of Commutation Factor of Pensioners whose Date of Birth Falls on 1st day of a Month - Modification to Note below Rule 6 of Pension (Commutation) Rules, Part A, Appendix X, Part III KSRs - Orders issued - ORDER G.O.(P)No.45/2023/Fin Dated, 08/05/2023
06-05-2023 JUDGMENT IN WP (C) NO 4976/2023 BINDU P T - reg | പാലക്കാട് ഗാന്ധി സേവാസദന്‍, മങ്കര ബേസിക് യു പി സ്കൂലിലെ അധ്യാപകര്‍ ഫയല്‍ ചെയ്ത WP(C)No.4976/2023 മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 15-02-2023 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.2778/2023/GEDN Dated, 06/05/2023
05-05-2023 PROMOTION Clerks to Senior Clerks | സീനിയർ ക്ലാർക്ക് പ്രൊമോഷൻ ഓർഡർ - ORDER No.C5/800/2020/DGE Dated, 05/05/2023
04-05-2023 Vacation Teachers Training 2023-24 - Circular No.Q.I.P(2)/945942/2023/DGE Dated, 04/05/2023
03-05-2023 By Transfer Appointment of HM's as Principal, who have no Qualified Subject to Teach - കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം XXXII ലെ ചട്ടം 4(1), 6(1) പ്രകാരം ഹൈസ്‍കൂള്‍ പ്രധാനാധ്യാപകന്റെ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ആയുള്ള തസ്‍തികമാറ്റ നിയമനം - സ്‍പഷ്ടീകരണം - ORDER G.O.(Ms)No.52/2023/GEDN Dated, 03/05/2023
03-05-2023 SUMMER VACATION CLASS - മധ്യവേനൽ അവധിക്കാല ക്ലാസുകള്‍ - നിര്‍ദ്ദേശങ്ങള്‍ - No.H4/7002/2023/DGE Dated, 03/05/2023 (Circular No.H4/26488/2017/DPI Dated, 28/04/2017)
Date GO & Circulars - April 2023
28-04-2023 DPC (Higher/Lower) 2023 - CR (Confidential Report) Submitting - Details of CR Received/CR Not Received/Defective CR - No.DGE/13443/2022-D6 Dated, 28/04/2023
28-04-2023 HSE PRINCIPAL PROMOTION - Inviting CR (Confidential Report) for the year 2022 - Circular No.AD.D3/282663/2023/DGE Dated, 28/04/2023
27-04-2023 HSE PRINCIPAL TRANSFER 2023-24 | സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ 2023-24 അധ്യയനവര്‍ഷത്തെ പൊതുസ്ഥലംമാറ്റ അപേക്ഷകള്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് - Circular No.AD.D1/285694/2023/DGE Dated, 27/04/2023
27-04-2023 K-FON | സ്കൂളുകളുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് - Circular No.DGE/11398/2022-SP Dated, 27/04/2023
25-04-2023 TEXT BOOK LIABILITY 2010-11 To 2017-18 | 2010-2018 കാലയളവിലെ പാഠപുസ്തകവിതരണവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്ക് ബാധ്യാതാപത്രം നല്‍കിയതിനെതിരെ പ്രധാനാധ്യാപകര്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഉത്തരവ് - ORDER G.O.(Rt)No.2558/2023/GEDN Dated, 25/04/2023
25-04-2023 DEDUCTION OF LOANS AND ADVANCES OF EMPLOYEES | സംസ്‍ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പയും മുന്‍കൂറും - 2023 ഏപ്രില്‍ മാസത്തെ തിരിച്ചടവ് മാറ്റി വെക്കുന്നത് സംബന്ധിച്ച് - ORDER G.O.(Rt)No.3198/2023/Fin Dated, 25/04/2023
20-04-2023 HOLIDAY for Id-ul-Fitr (Ramzan) on 22-04-2023 - ORDER G.O.(Rt) No.1846/2023/GAD Dated, 20/04/2023 | Download
20-04-2023 SSLC/HSE/VHSE Exam 2023 - Grace Mark Revised Guidelines - പൊതുവിദ്യാഭ്യാസവകുപ്പ് - എസ്.എസ്.എൽ.സി./ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി 2023 - ഗ്രേസ് മാർക്ക് - പരിഷ്ക്കരിച്ച് ഉത്തരവ് - ORDER G.O.(Rt) No.2534/2023/GEDN Dated, 20/04/2023 | Download
18-04-2023 2022-23 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ - സംബന്ധിച്ച് - Circular No.SS1/36/2023/Fin Dated, 18/04/2023
13-04-2023 ELECTION - വിരമിച്ച ജീവനക്കാര്‍ BLO മാരായി തുടരുന്നത് ഒഴിവാക്കുന്നതിനുള്ള ഇലക്ഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശം - No.43/E.L.4/2022/ELEC Dated, 13/04/2023
10-04-2023 Aided School Not Bound By Procedure For Dismissal Where Teacher Is Convicted On Criminal Charge : Kerala High Court - JUDGMENT No.493 of 2023 Dated, 10/04/2023
10-04-2023 Pay Revision 2019 - Arrear to Pensioners - regarding - No.2406002/ARC-3/11/2023/Fin Dated, 10/04/2023
04-04-2023 Aided Teachers Retrenched Period 2022-23 As Non Duty - (No.J2/31/2021/GEDN Dated, 21/03/2023) - No.DGE/5594/2022-H2 Dated, 04/04/2023
04-04-2023 CASH Declaration Register, Movement Register | പൊതുവിദ്യാഭ്യാസം - ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ, മൂവ്മെന്റ് രജിസ്റ്റർ സൂക്ഷിക്കുന്നത് - സംബന്ധിച്ച് (പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ - നിര്‍ദ്ദേശങ്ങള്‍ - Circular No.O&M(1)/340829/2021/DGE(2) Dated, 10/12/2021) - Circular No.O&M(1)/4572/2023/DGE Dated, 04/04/2023
Date GO & Circulars - March 2023
31-03-2023 SEL | Periodical Surrender of Earned Leave for the Financial Year 2022-23 - Clarification regarding lock in period - Orders issued - ORDER G.O.(P)No.34/2023/Fin Dated, 31/03/2023
31-03-2023 SEL | Periodical Surrender of Earned Leave for the Financial Year 2023-24 - Deferred - Orders issued - ORDER G.O.(P)No.33/2023/Fin Dated, 31/03/2023
30-03-2023 CR (DPC Lower/Higher 2023) | പൊതുവിദ്യാഭ്യാസം - ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി(ഹയർ ലോവർ)-2023 കൂടുന്നതിലേയ്ക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ 2020, 2021 മാമ്പലായും 01.01.2022 മുതൽ 31.12.2022 വരെ ഓൺലൈൻ (സ്കോർ) മുഖേനയും സമർപ്പിക്കുന്നത്- സംബന്ധിച്ച് - Circular No.D6/13443/2022/DGE Dated, 30/03/2023
30-03-2023 PR 2019 Arrear | പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നത് - നീട്ടിവച്ചു കൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.31/2023/Fin Dated, 30/03/2023
27-03-2023 Promotion/Transfer | സ്ഥലം മാറ്റം/സ്ഥാനക്കയറ്റം – ജൂനിയര്‍ സൂപ്രണ്ട്/നൂണ്‍മീല്‍ ഓഫീസര്‍/സ്റ്റോര്‍ കീപ്പര്‍ - ORDER No.C5/12180/2022/DGE Dated, 27/03/2023
25-03-2023 PUNCHING/LEAVE | ത.സ്വ.ഭ.വ. പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ജീവനക്കാര്യം തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് - CIRCULAR No.LSGD/PD/19684/2023-GEB4 Dated, 25/03/2023
24-03-2023 SUMMER VACATION | മധ്യവേനല്‍ അവധി - സ്കൂള്‍ അടക്കുന്നത് സംബന്ധിച്ച് - No.QIP(1)/575852/2022/DGE Dated, 24/03/2023
22-03-2023 PUNCHING/LEAVE | പൊതുഭരണ (എ.എം.സി) വകുപ്പ് - അവധി/കോമ്പൻസേറ്ററി ഓഫ് ഔട്ട് സൈഡ് ഡ്യൂട്ടി നോൺ പഞ്ചിംഗ് അറ്റൻഡൻസ് ക്രമീകരിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - CIRCULAR No.AMC.2/55/2022/GAD Dated, 22/03/2023
21-03-2023 TSB FORMS | ട്രഷറി സേവിങ്സ് ബാങ്ക് - വിവിധ ആവശ്യങ്ങൾക്കായി ഉപയോഗത്തിലുളള ഫാറങ്ങൾക്ക് പകരം ഭേദഗതി വരുത്തിയ/പുതുതായി അവതരിപ്പിച്ച ഫാറങ്ങൾ ട്രഷറി ഇടപാടുകൾക്ക് ഉപയോഗത്തിൽ വരുത്തുന്നതിന് അനുമതി നൽകി - ഉത്തരവ് - ORDER G.O.(P)No.25/2023/Fin Dated, 21/03/2023
21-03-2023 ഹൈടെക്ക് സ്‍കൂള്‍ പദ്ധതി - സ്‍കൂളുകളിലെ BSNL BROADBAND ഇന്റര്‍നെറ്റ് കണക്ടിവിറ്റി KFON സംവിധാനത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് - No.KITE/2023/1528(3) Dated, 21/03/2023
21-03-2023 e-office - പൊതു വിദ്യാഭ്യാസ ഡയറേറ്റിലും സബ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനത്തിലൂടെ കത്തിടപാടുകൾ നടത്തുമ്പോൾ “ഇൻട്ര/ഇൻറർ ഓഫീസ് കമ്യൂണിക്കേഷൻ” നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച് - Circular No.DGE/8888/2020-T2 Dated, 21/03/2023
18-03-2023 പൊതുഭരണ വകുപ്പ് - സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൊതുഭരണ (രഹസ്യ വിഭാഗം) വകുപ്പിലേക്ക് ചുമതല മാറ്റി നൽകിയും അക്സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയും ഉത്തരവാകുന്നു - ORDER G.O.(Ms)No.44/2023/GAD Dated, 18/03/2023
17-03-2023 Uniform Allowance 2022-23 - വിദ്യാർത്ഥികൾക്കുള്ള യൂണിഫോം അലവൻസ് വിതരണം സംബന്ധിച്ച് - No.E2375355 S.L-3/2023-FIN Dated, 17/03/2023
15-03-2023 HM/AEO PROMOTION - ORDER No.D5/06/2023/DGE Dated, 15/03/2023
15-03-2023 NMP - ഉച്ചഭക്ഷണപദ്ധതി - എന്‍റോള്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്ക് 5Kg വീതം അരി അനുവദിച്ച് ഉത്തരവ് - ORDER G.O.(Rt)No.1933/2023/GEDN Dated, 15/03/2023
14-03-2023 Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year - Avoidance of - Instructions - Circular No.27/2023/Fin Dated, 14/03/2023
14-03-2023 PRIMARY HM PROMOTION ORDER - Palakkad
13-03-2023 Social Security Pension - താൽക്കാലിക വൈകല്യം എന്നു രേഖപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നത് - സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - Circular No.26/2023/Fin Dated, 13/03/2023
01-03-2023 GO & CIRCULARS March 2023
Date GO & Circulars - February 2023
24-02-2023 Green Protocol Circular
17-02-2023 GO & CIRCULARS February 2023
17-02-2023 PENSION Arrear | പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുളള പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെയും, ക്ഷാമാശ്വാസ കുടിശ്ശികയുടെയും മൂന്നും നാലും ഗഡുക്കൾ അനുവദിക്കുന്നത് സംബന്ധിച്ച് തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.15/2023/Fin Dated, 17/02/2023
17-02-2023 Annual Exam Time Table 2022-23
16-02-2023 Internal Complaint Committee | പൊതുവിദ്യാഭ്യാസം -ജീവനക്കാര്യം-തൊഴിൽ സ്ഥലങ്ങളിൽ വനിതാ അതിക്രമങ്ങൾ തടയുന്നത് ഇന്റെണൽ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ കംപ്ലൈന്റ് കമ്മിറ്റി രൂപീകരണം - സംബന്ധിച്ച് - Circular No.O&M(1)/1240/2023/DGE Dated, 16/02/2023
15-02-2023 DUTY LEAVE | അദ്ധ്യാപക സംഘടനകളുടെ വാർഷിക സമ്മേളനം - വിദ്യാഭ്യാസ സെമിനാർ - പ്രതിനിധികള്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച് - ORDER No.DGE/2/2023-H3 Dated, 15/02/2023
14-02-2023 LSS/USS Scholarship Distribution Instructions - Circular No.N1/9319/2023/DGE(PART-1) Dated, 14/02/2023 | LSS/USS Scholarship - Application Form
14-02-2023 KITE | IT AUDIT FOR LAPTOP ISSUED TO SCHOOLS - No.KITE/2023/1515(1) Dated, 14/02/2023
13-02-2023 NUMATS Statelevel Exam - (Date of Exam - 25/02/2023) - Reg
13-02-2023 Mixed School | സ്കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - No.DGE/8829/2022-H5 Dated, 13/02/2023
13-02-2023 KTET October 2022 | DEO VERIFICATION INSTRUCTIONS
09-02-2023 DPC Higher 2022 | പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - അഡ്-ഹോക്ക് ഡി.പി.സി (ഹയർ) 2022 -സംബന്ധിച്ച് - No.D(6)/1762/2023/DGE Dated, 09/02/2023
07-02-2023 MALAYALAM Designation Seal Reg - No.DGE/8665/2022-H3 Dated, 07/02/2023 (Circular No.O.L.3/67/2022/P&ARD Dated, 29/10/2022)
06-02-2023 തസ്തിക അംഗീകാരം ലഭിച്ച ജീവനക്കാര്‍ക്ക് സംരക്ഷണം – ഉത്തരവ് പിശക് തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER No.DGE/10483/2022-H2 Dated, 06/02/2023
03-02-2023 NPS - Part Time Employees | പാർട്ട് -ടൈം ജീവനക്കാർ/പാർട്ട്-ടൈം അധ്യാപകർ എന്നിവരുടെ പ്രാൺ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു - Circular No.13/2023/Fin Dated, 03/02/2023
03-02-2023 KITE | VIDYAKIRANAM SCHEME - INSURANCE COVER FOR LAPTOPS PROVIDED TO SCHOOLS - Claim - Instructions - Circular No.KITE/2023/1707-1(3) Dated, 03/02/2023
02-02-2023 HST Provisional Seniority List Preparation (01/01/2007 to 31/12/2011) - Circular No.S.Y.(1)/824461/2022/DGE Dated, 02/02/2023
01-02-2023 NUMATS Statelevel Exam - Revised Schedule (Date of Exam - 25/02/2023) - Click Here
01-02-2023 GPF Interest Rates (7.1%) from January 2023 to March 2023 - ORDER G.O.(P)No.779/2023/Fin Dated, 01/02/2023
Date GO & Circulars - January 2023
31-01-2023 Aided Primary | പൊതുവിദ്യാഭ്യാസം - എയ്ഡഡ് പ്രൈമറി മതിയായ എണ്ണം കുട്ടികളുള്ള വിദ്യാലയമായി മാറിയ സ്കൂളുകളിലെ നിയമനം ശമ്പള സ്കെയിലിൽ അംഗീകരിക്കുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച് - No.DGE/17666/2022/G4 Dated, 31/01/2023
30-01-2023 Purchase of ICT Equipments - Revised Guidelines | സ്‍കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമായി പുതിയ ഐ സി ടി ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിന്യസിക്കുന്നതിനുമായി പുറത്തിറക്കിയ പുതിയ മാര്‍ഗരേഖ - ORDER G.O.(Rt)No.818/2023/GEDN Dated, 30/01/2023 (ORDER G.O.(Rt)No.3847/2019/GEDN Dated, 27/09/2019)
28-01-2023 KOOL - STARTING ONLINE TRAINING FOR BATCH 11
28-01-2023 eTapal Login - Click Here | eTapal - User Manual
28-01-2023 KAVACH Login - Click Here | How to Use KAVACH | KAVACH Installation
28-01-2023 IT LAB | സ്കൂളുകളില്‍ ഐ ടി ലാബ് സജ്ജമാക്കുന്നതിനായി പുതുതായി ലാപ് ‍ടോപ്പ് കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതും ലാബുകളുടെ ഫലപ്രദമായ ഉപയോഗം ഹൈസ്‍കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ ഉറപ്പ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ - Circular No.KITE/2023/1515(2) Dated, 28/01/2023
25-01-2023 RTI 2005 - Hand Book 2023 - by IMG - Click Here
25-01-2023 Differently Abled Reservation in Aided Schools - Samanwaya-RPWD Roster Data Collection | സംസ്ഥാനത്തെ എയ്ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റോസ്‍റ്റര്‍ രജിസ്റ്റര്‍ സമന്വയ വഴി തയ്യാറാക്കി അപ്‍ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് - No.H2/295299/2021/DGE Dated, 25/01/2023
23-01-2023 GPAIS 2023 Extension for Recovery | കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഗ്രൂപ്പ് പേർസണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - 2023 വർഷത്തേക്കുള്ള പ്രീമിയം തുക ഒടുക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ് - ORDER G.O.(P)No.7/2023/Fin Dated, 23/01/2023
23-01-2023 Appointment of Protected Teachers - Clarification - ORDER G.O.(P)No.2/2023/GEDN Dated, 23/01/2023
23-01-2023 HST(English) തസ്‍തിക നിര്‍ണ്ണയം 2022-23 തസ്‍തിക നഷ്ടപ്പെട്ട് പുറത്ത് പോകുന്ന ഇംഗ്ലീഷ് അധ്യാപകരെ അതത് സ്‍കൂളുകളില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് - ORDER No.J2/196/2021/GEDN Dated, 21/01/2023 (No.DGE/14758/2022-H2/ Dated, 23/01/2023)
23-01-2023 KOOL - Batch 11 Online Training - NOTIFICATION No.KITE/2023/1614(3) Dated, 23/01/2023
21-01-2023 Malayalam Compulsory | മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് - No.DGE/16601/2022-H3 Dated, 21/01/2023
21-01-2023 FINAL SENIORITY LIST OF HM in Panchayath Schools for the period from 01/01/2018 to 30/09/2022 - ORDER No.D4/12563/2022/DGE Dated, 21/01/2023
21-01-2023 KOOL - Batch 10 Results - NOTIFICATION No.KITE/2022/1614(24) Dated, 21/01/2023
20-01-2023 National Day Celebrations - Republic Day Celebrations 2023 - Adherence to the Guidelines - Circular No.08/Pol.5/2023/GAD Dated, 20/01/2023
20-01-2023 MEERA, MANDARAM Fonts | മീര, മന്ദാരം ഫോണ്ടുകള്‍ മാത്രം ടൈപ്പിങ്ങിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം - Circular No.O&M(1)/17821/2022/DGE Dated, 20/01/2023
17-01-2023 Aided Primary School Headmaster Promotion reg - No.H2/42465/2019/DGE Dated, 17/01/2023 (No.J1/1/2021/GEDN Dated, 27/12/2022)
17-01-2023 ITI Trade | ഐ ടി ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് മറ്റ് ഡിഗ്രി, ഡിപ്ലോമ കോഴ്‍സ് സര്‍ട്ടിഫിക്കറ്റുകളുമായി തുല്യപ്പെടുത്താനോ ഉയര്‍ന്ന യോഗ്യത എന്ന് പറയാനോ കഴിയില്ല എന്ന് വ്യക്തമാക്കി ഉത്തരവ് - ORDER G.O.(Rt)No.57/2023/LBR Dated, 17/01/2023
14-01-2023 SEL | Clarification - SEL of Last Grade Employees (EL സറണ്ടര്‍ - PFല്‍ ലയിപ്പിക്കുന്നത് - ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ബാധകമല്ല) - No.TRY/109/202-E1 Dated, 14/01/2023
12-01-2023 COVID 19 | Regulations - MASK, SANITIZER - Reg - NOTIFICATION G.O.(P)No.1/2023/Health and Family Welfare Dated, 12/01/2023 | GAZETTE No.152 Dated, 13/01/2023
12-01-2023 Deparmental Tests Certificate Distribution - Instructions - NOTIFICATION No.DE I(1)/636284/2022/EW Dated, 11/01/2023 | GAZETTE No.127 Dated, 12/01/2023
12-01-2023 HSE - BSG | ഹയര്‍ സെക്കണ്ടറി സ്‍കൂളുകളിലെ സ്‍കൗട്ട് & ഗൈഡ്‍സ് ടോക്കണ്‍ ഫ്ലാഗ് വില്‍പ്പന സംബന്ധിച്ച് - Circular No.C.G.& A.C/244854/2022/HSE Dated, 12/01/2023
11-01-2023 HSE - Fees | പൊതു വിദ്യാഭ്യാസ വകുപ്പ് - ഹയർ സെക്കണ്ടറി - 2022-23 വർഷത്തെ ട്രഷറി ഇടപാടുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular No.ICT Cell/1771/DGE_HSE/2023 Dated, 11/01/2023
11-01-2023 PROPERTY STATEMENT | 2022 വര്‍ഷത്തെ പ്രതിവര്‍ഷ സ്വത്ത്‌ വിവര പട്ടിക സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - Circular No.VA3/868494/2023/DGE Dated, 11/01/2023 | Circular No.109/2022/Fin Dated, 23/12/2022
10-01-2023 MEDiSEP | 01/07/2022 നു ശേഷം പുതുതായ സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിക്കുന്നവരുടെ മെഡിസെപ്പ് പ്രീമിയം കുടിശ്ശിക അടക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം - Circular No.4/2023/Fin Dated, 10/01/2023
09-01-2023 BIOMETRIC PUNCHING | സ്പാർക്ക് മുഖേന ശമ്പള ബിൽ തയ്യാറാക്കുന്ന സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - CIRCULAR No.CDN.4/151/2018/GAD-PART-2 Dated, 09/01/2023
07-01-2023 SPARK | HSST Promotion and Transfer - RTC/CTC Reg | Circular No.AD.D3/268787/2022/DGE Dated, 07/01/2023
06-01-2023 Building Rent | സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ സർക്കാർ വാടകയ്ക്ക് എടുക്കുമ്പോൾ വാടക നിശ്ചയിക്കുന്നത് സംബന്ധിച്ച് | Circular No.2/2023/Fin Dated, 06/01/2023
06-01-2023 MOBILE PHONE | പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കുട്ടികള്‍ വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വന്നാല്‍ സ്‍കൂള്‍ സമയം കഴിയുന്നത് വരെ അത് സ്വിച്ച് ഓഫാക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ സ്‍കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തണം - ബാലാവകാശ കമ്മീഷന്‍ ഉത്തരവ് - ORDER C.R.M.P.No.10710/11/LA2/2022/KeSCPCR Dated, 06/01/2023
05-01-2023 Notification | Deparmental Tests January 2023 | Gazette Date-05/01/2023 | Last Date-08/02/2023
05-01-2023 Social Security Pension | സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് വിതരണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ഇൻസെന്റീവ്‌ തുക പരിഷ്കരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.3/2023/Fin Dated, 05/01/2023
04-01-2023 GRADE | ബൈട്രാന്‍സ്‍ഫര്‍ മ‍ുഖേന നിയമനം ലഭിച്ച എച്ച് എസ് എസ് ടിക്ക് എച്ച് എസ് ടി തസ്‍തികയിലെ ഗ്രേഡ് അനുവദിക്കണമെന്ന അപേക്ഷയിന്മേല്‍ കേരള അഡ്‍മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉത്തരവ് - ORDER G.O.(Rt)No.44/2023/GEDN Dated, 04/01/2023
04-01-2023 DA | Payment of Dearness Allowance to State Judicial Officers - Revised rates effective from 01.07.2021 and 01.01.2022 - Modified - Orders Issued - ORDER G.O.(P)No.2/2023/Fin Dated, 04/01/2023
Date Related GO & Circulars
22-06-2017 Marriage Loan Scheme Maximum Amount Increased (Class IV & Part Time Employees Daughters) - ORDER G.O.(P)No.83/2017/Fin Dated, 22/06/2017
GO and Circulars Upto 31/12/2022

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !