PENSION - Related Orders and Circulars


Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Date GO & Circulars
01-02-2025 DCRG | Recovery of Non Governmental Liabilities from DCRG - Amendment in Ruling No.1 below Rule 3 of KSRs part III - Orders Issued - ORDER G.O.(P)No.11/2025/Fin Dated, 01/02/2025
04-10-2024 PENSION BENEFITS | സർവ്വീസിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് - സംബന്ധിച്ച് - Circular No.K7/21055/2023/DGE Dated, 04/10/2024
22-07-2024 Family pension to physically disabled/mentally challenged children - Applicability of permanent UDID card - ORDER G.O.(P)No.59/2024/Fin Dated, 22/07/2024
21-06-2024 PENSION - Aided School/Collage Service - Instruction | എയ്ഡഡ് സ്കൂൾ/കോളേജിലെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിച്ച 17/06/2023-ലെ 58/2023/ധന നമ്പർ സർക്കുലർ - ഭേദഗതി - സംബന്ധിച്ച് - Circular No.37/2024/Fin Dated, 21/06/2024
07-06-2024 PENSION | ബഹു.കോടതി നിർദ്ദേശങ്ങൾക്ക് അനുസൃതമായി പെൻഷൻ ആനുകൂല്യങ്ങൾക്ക് പിഴ പലിശ നൽകണമെന്ന ഉത്തരവുകൾ നടപ്പിലാക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതു - സംബന്ധിച്ച് - Circular No.34/2024/Fin Dated, 07/06/2024
06-06-2024 NPS Reply | കേരള സർക്കാർ സർവ്വീസിൽ നിന്നും ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിക്കുന്ന ജീവനക്കാർക്ക് Exgratia പെൻഷനും, DCRG, Commutation അനുവദിക്കുന്നതിനായി ബഹു.മുഖ്യമന്ത്രി മുൻപാകെ സമർപ്പിച്ച തുറന്ന കത്ത് - സംബന്ധിച്ച് - Click Here
22-05-2024 Family Pension to the unmarried daughters of deceased Government servants - further modification - Orders - Issued - ORDER G.O.(P) No.37/2024/Fin Dated, 22/05/2024
06-01-2024 Special Assistance Scheme to Employees | ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലുണ്ടാകുന്ന അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തി - ഉത്തരവ് - ORDER G.O.(P) No.03/2024/Fin Dated, 06/01/2024
04-09-2023 Family Pension | കുടുംബ പെൻഷൻ അനുവദിക്കുന്നതിന് PPO-യുടെ സ്കാൻഡ് കോപ്പി പരിശോധിച്ച് ട്രഷറി തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു - ORDER G.O.(P)No.94/2023/Fin Dated, 04/09/2023
25-08-2023 Increment is Earned for past 1 Year Service - Judgment - KAT TVM OA No.1420/2019 Dated, 25/08/2023
23-08-2023 PENSION | ഇ-പെൻഷൻ പ്രപ്പോസലിനൊപ്പം പെൻഷണറുടെ ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻ്റിഫിക്കേഷൻ പർട്ടിക്കുലേഴ്സ് രേഖകളുടെ പകർപ്പ് ട്രഷറിയ്ക്ക് സമർപ്പിക്കുന്നത് - സംബന്ധിച്ച് (2023 ഫെബ്രുവരി മുതൽ അക്കൗണ്ടന്റ് ജനറൽ പുറപ്പെടുവിക്കുന്ന PPO യിൽ പ്രിസം പോർട്ടൽ വഴി ലഭ്യമാകുന്ന Pensioner's Photo, Joint Photo, Specimen Signature എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ Descriptive Roll and Identification Particulars ന്റെ ഫിസിക്കൽ കോപ്പി പെൻഷൻ സാംങ്ങ്ഷനിംഗ് അതോറിറ്റി/വകുപ്പ് തലവൻ/ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി അവസാന ശമ്പള സർട്ടിഫിക്കറ്റിനോടൊപ്പം (LPC) ബന്ധപ്പെട്ട ട്രഷറിക്ക് നൽകേണ്ടതില്ലായെന്ന് എല്ലാ പെൻഷൻ സാംങ്ങ്ഷനിംഗ് അതോറിറ്റി/വകുപ്പ് തലവൻ/ഓഫീസ് മേലധികാരികൾ എന്നിവർക്ക് നിർദ്ദേശം നൽകി കൊണ്ടുള്ള പരിപത്രം) - Circular No.84/2023/Fin Dated, 23/08/2023
14-07-2023 Compassionate Employment Scheme | ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം - മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന 'സംരക്ഷണ സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതു വ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് - ORDER G.O.(P) No.12/2023/P&ARD Dated, 14/07/2023
23-06-2023 PENSION & DCRG | Procedure for settling various pension claims on Pension & DCRG as directed by Honble Courts / Other Judicial Forums - Reducing delay in Processing of interest payments - Guidelines - Orders issued – ORDER G.O.(P)No.62/2023/Fin Dated, 23/06/2023
17-06-2023 PENSION - Aided School/Collage Service - Clarification | എയ്ഡഡ് സ്കൂൾ/കോളേജിലെ സേവനം പെൻഷൻ അനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് - അധിക നിർദ്ദേശങ്ങൾ - സംബന്ധിച്ച് - Circular No.58/2023/Fin Dated, 17/06/2023
15-06-2023 PENSION - DCRG | Pension and Gratuity contribution of employees deputed to government service from other services/institutions - Setting such claims from the new heads of account 2071-01-107-95-NV and 2071-01-107-94-NV - Detailed instructions - Circular No.56/2023/Fin Dated, 15/06/2023
09-06-2023 PENSION - Special Care Allowance | സ്പെഷ്യൽ കെയർ അലവൻസ് - മുൻകാല പ്രാബല്യം - തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.55/2023/Fin Dated, 09/06/2023
08-05-2023 PENSION | Disbursement of Pensionary Benefits without delay to Employees Retired from Service - Orders Issued - ORDER G.O.(P)No.46/2023/Fin Dated, 08/05/2023 - NLC/LC New Forms
08-05-2023 PENSION COMMUTATION | Reckoning of Commutation Factor of Pensioners whose Date of Birth Falls on 1st day of a Month - Modification to Note below Rule 6 of Pension (Commutation) Rules, Part A, Appendix X, Part III KSRs - Orders issued - ORDER G.O.(P)No.45/2023/Fin Dated, 08/05/2023
26-04-2023 PENSION | വിരമിച്ചവരുടെ അച്ചടക്കനടപടി സ്വീകരിക്കുന്നതിൽ സ്പഷ്ടീകരണം ആരാഞ്ഞ് ലഭ്യമാക്കുന്ന ഭരണവകുപ്പ് ഫയലുകളിൽ ലഭ്യമാക്കുന്ന ഭരണവകുപ്പ് ഫയലുകളിൽ ലഭ്യമാക്കേണ്ട അടിസ്ഥാനവിവരങ്ങൾ - സംബന്ധിച്ച് - Circular No.38/2023/Fin Dated, 26/04/2023
11-04-2023 NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - ഡെപ്യൂട്ടേഷനിലുളള ജീവനക്കാരുടെ എൻ.പി.എസ് വിഹിതം അടവാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഭേദഗതി - ഉത്തരവ് - ORDER G.O.(P)No.39/2023/Fin Dated, 11/04/2023
10-04-2023 NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - വിരമിച്ച ജീവനക്കാർക്ക് ഉത്സവബത്ത വിതരണം ചെയ്യുന്നതിനുളള നടപടിക്രമം സംബന്ധിച്ച് - ഉത്തരവ് - ORDER G.O.(P)No.38/2023/Fin Dated, 10/04/2023
01-04-2023 DCRG - Judgement of the Honble High Court in WP(C)39178/2022 dated 05/12/2022 - Complied - Orders Issued - ORDER G.O.(Rt)No.2832/2023/Fin Dated, 01/04/2023
27-03-2023 PENSION | കമ്മ്യൂട്ടേഷൻ റീസ്റ്റോറേഷൻ, പെൻഷൻ റിവിഷൻ കുടിശ്ശിക, ലൈഫ് ടൈം കുടിശ്ശിക, DA കുടിശ്ശിക, ഡ്യൂപ്ലിക്കേറ്റ് പി.പി.ഒ. അനുവദിക്കൽ എന്നീ ആവശ്യങ്ങൾക്കായി PPO യുടെ സ്കാൻഡ് കോപ്പി പരിശോധിച്ച് ട്രഷറി തലത്തിൽ ഉപയോഗത്തിൽ വരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് - ORDER G.O.(P)No.29/2023/Fin Dated, 27/03/2023
14-02-2023 DCRG - JUDGMENT - Hon'ble Kerala High Court's | DCRG - 01/07/2019 മുതൽ 31/03/2021 കാലയളവിൽ സവ്വീസിൽ നിന്നും വിരമിച്ചവർക്കു കൂടി DCRG 17 ലക്ഷമാക്കി വർദ്ധിപ്പിച്ചു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ്- CIRCULAR No.04/2022/FIN | No.FIN.B4/121802/2018/HSE Dated, 17/11/2022 - DCRG - JUDGMENT | WP(C) Nos.32745 OF 2022, 37309/2022, 40570/2022 Dated, 14/02/2023
15-12-2022 DCRG - Judgement of the Honble High Court in WP(C)39178/2022 dated 05/12/2022
12-08-2022 PENSION - DCRG തടഞ്ഞു വെക്കരുത് - ORDER G.O.(Rt) No.4736/2022/GEDN Dated, 12/08/2022
30-10-2020 PENSION - Kerala Service (Fifth Amendment) Rules, 2020 (LEAP YEARS | Service will be rounded to the nearest completed year) | ORDER G.O.(P)No.145/2020/Fin Dated, 30/10/2020
08-09-2020 DCRG | വകുപ്പ് തല നടപടിയുടെ ഭാഗമായി DCRG തടയാൻ പാടില്ല [OP(KAT)/78/2015 Dated, 08/09/2020]
26-08-2020 Disciplinary action against employees/pensioners of Aided Institutions - Guidelines to be followed - Orders issued - reg - ORDER G.O.(P) No.117/2020/Fin Dated, 26/08/2020
27-11-2019 KSR Amendment 2019 - Dies-non - Count for Pension as Qualifying Service - ORDER G.O.(P) No.165/2019/Fin Dated, 27/11/2019
28-10-2019 Reckoning of aided school service for pension - Clarification Orders issued - ORDER G.O.(Ms)No.401/2019/Fin Dated, 28/10/2019
31-08-2019 രാജിക്കുമുമ്പുള്ള സേവനകാലയളവ് സർവീസ് അനുകൂല്യങ്ങൾക്കു പരിഗണിക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം | ORDER No.J1/180/2019/GEdn Dated, 31/08/2019
21-03-2018 AIDED | Reckoning aided school service and aided college service for pension - Clarification - ORDER G.O.(P) No.47/2018/Fin Dated, 21/03/2018
16-02-2018 AIDED | Reckoning of aided school service and aided college service for pension-Modification Orders - issued - ORDER G.O.(P) No.21/2018/Fin Dated, 16/02/2018
05-08-2016 AIDED | Pension - Prior service in Aided school/College of the Aided School/College Staffs - Declared non qualifying service for pension - Modification - Orders issued - ORDER G.O.(P) No.113/2016/Fin Dated, 05/08/2016
09-05-2016 AIDED | Prior Service in Aided school/college of the Aided School/College Staffs Declared as non qualifying service for pension - Orders issued - ORDER G.O.(P) No.66/2016/Fin Dated, 09/05/2016
22-02-2013 PENSION | ID CARD (Retired Employees) - Instructions [Circular No.PA3/8763/2023/DGE Dated, 05/09/2023] - Circular No.7115/A.R.13(2)/12/P&ARD Dated, 22/02/2013
PENSION - Related GO and Circulars
Compassionate Employment Scheme - Orders & Circulars – Click Here
PENSION - Related GO & Circulars - Click Here
NPS-National Pension System-PRAN, Guidelines, Forms - Click Here
PENSION - Related Forms
PENSION - Forms - Click Here
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !