DOWNLOADS

Downloads - 2022 [GO/Circulars]
Downloads - 2021 [GO/Circulars]
Downloads Upto 31/12/2020 [GO/Circulars]
കണ്‍ട്രോള്‍ (Ctrl) കീയും f (എഫ്) കീയും അമര്‍ത്തി സെര്‍ച്ച് ചെയ്യാവുന്നതാണ്
Date GO/Circulars (Upto 31/12/2020)
31/12/2020 01-01-2021 മുതലുള്ള ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ ഇവിടെ
30/12/2020 പൊതുവിദ്യാഭ്യാസം - 2021 ജനുവരി 1 ന് കുട്ടികൾ സ്കൂളിലത്തുമ്പോൾ മുഴുവൻ അദ്ധ്യാപകരും ഹാജരാകണമെന്ന നിർദ്ദേശം - സംബന്ധിച്ച് No.Q.I.P(1)/9141/2020/DGE Dated, 30-12-2020
28/12/2020 Higher Secondary Principal – Promotion – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് | Circular No.ADD3/188019/20/DHSE Dated, 18/12/2020
24/12/2020 10,12 ക്ലാസ്സുകളിലെ കുട്ടികള്‍ 2021 ജനുവരി 1 മുതല്‍ സ്കൂളില്‍ എത്തുന്നതിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - No.Q.I.P(1)/9141/2020/DGE Dated, 24-12-2020
24/12/2020 Authorized and proper usage of SPARK application - Instructions for strict compliance of DDOs - Circular No.82/2020/Fin Dated 21-12-2020
23/12/2020 Primary HM Promotion - Department Test Exemption - Amendment | Order - G.O.(P)No. 19/2020/G.Edn. Dated,23-12-2020
23/12/2020 COVID 19 - Higher Education Department - Re-Opening of all Higher Education Institutions in the State; including Professional Colleges-with effect from 04.01.2021 - Orders issued. | Order - G.O (Rt) No.1609/2020/H.Edn. Dated, 23/12/2020
23/12/2020 SSLC EXAM 2021 - Verification of Candidates details in SAMPOORNA - Reg | Circular No.Cgl(1)/25200/20/CGE Dated,22/12/2020
23/12/2020 Seniority Provisional list of Senior Clerks for the period from 01.01.2011 to 31.12.2015 - objections and complaints for - reg. | CIRCULAR No,SY(2)/30800/2019/DGE Dated:22-12-2020
22/12/2020 SSLC EXAMINATION MARCH 2021 Notification
22/12/2020 Finance Department - Authorizing HMs of Aided primary, UPS, High Schools and Principals of aided Higher Secondary Schools, /Vocational Higher Secondary Schools and Aided Colleges under Collegiate Education and Technical Education to draw monthly salary bills without countersignature - Guidelines unified and modified - Orders - Issued. | Order: G.O.(P)No.163/2020/FIN Dated, 22-12-2020
22/12/2020 NMMS 2020 EXAMINATION NOTIFICATION
22/12/2020 SPARK - Guidelines to be followed regarding the setting of DDOs in SPARK and BIMS applications Integration between SPARK and Treasury system for capturing DDO registration details- Pilot implementation of new system Instructions issued- reg. - Circular No.81/2020/Fin Dated: 21-12-2020
22/12/2020 Appointment 51A | പൊതുവിദ്യാഭ്യാസ വകുപ്പ് - ആലപ്പുഴ തിരുവമ്പാടി എച്ച്.എസ് ലെ ശ്രീമതി സവിത ആർ. നായർ ഫയൽ ചെയ്ത റിട്ട് ഹർജി നം. 16549/08 ന്മേലും ശ്രീമതി മായാ ശിവൻപിളള ഫയൽ ചെയ്ത 22030/08 നം. റിട്ട് ഹർജിയിന്മേലും ബഹു. ഹൈക്കോടതി 07/03/2017 -ൽ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order: G.O.(Rt) No.3344/2020/G Edn Dated: 18/12/2020
21/12/2020 TEXT BOOK | 2021-22 അദ്ധ്യായന വർഷത്തേയ്ക്കാവിശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകൾക്കുളള പാഠപുസ്തകങ്ങൾ ഓൺലൈനായി ഇൻഡന്റ് ചെയ്യുന്നതിനുളള കാലാവധി നീട്ടി നൽകുന്നത് സംബന്ധിച്ച്
19/12/2020 PSC Verification - 2020, December 22 & 23
17/12/2020 D.L.ED - General Education Department - Diploma in Elementary Course(D.L.Ed) - 10% seat reserved for economically backward among forward communities -orders issued - Order: G.O(Rt)No.3316/2020/G.Edn Dated, 16/12/2020 | പൊതുവിദ്യാഭ്യാസ വകുപ്പ് - ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്സ് - മാർജിനൽ ഇൻക്രീസ് ഉൾപ്പെടെയുള്ള ആകെ സീറ്റുകളിലെ 10 % സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങൾക്ക് സംവരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. - സ.ഉ.(സാധാ) നം.3316/2020/പൊ.വി.വ തീയതി, 16/12/2020
17/12/2020 DPC Higher 2021-Confidential Report publish -reg | Circular No.D6/189496/2020/DGE Dated, 16-12-2020
16/12/2020 K TET - KERALA TEACHER ELIGIBLITY TEST DECEMBER 2020 - REVISED TIMETABLE
16/12/2020 50% Attendance of 10, Plus Two (Class) Teachers From 17-12-2020 | Circular No.Q.I.P(1)/9141/2020/DGE Dated, 15/12/2020
15/12/2020 DPC Lower 2021-Confidential Report Publish -Reg - CIRCULAR No. D6/189498/2020/DGE Dated, 15-12-2020
14/12/2020 Scholarship - ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളുടെ സൂഷ്മ പരിശോധന സംബന്ധിച്ച് – NSP application verification - Click Here to CIRCULAR No.N2/13130/2020/DGE Dated, 14-12-2020
11/12/2020 DEPARTMENTAL TEST JULY 2020 DATE MODIFICATION
11/12/2020 Deduction of Tax at Source - Income Tax Deduction from Salaries during the financial year 2020-2021 under Section 192 of the Income Tax Act 1961 - Circular No.79/2020/Fin Dated 11-12-2020
11/12/2020 Appointment - പൊതു വിദ്യാഭ്യാസം-കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലെ സ്കൂളുകളിലെ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട 26857/2019;4694,12293,16104/2020 എന്നീ റിട്ട് ഹർജികളിലെ ഇടക്കാല വിധിന്യായം നടപ്പിലാക്കുന്നത് - സംബന്ധിച്ച്. - No.L1/241/2020/G Edn Dated, 11-12-2020
11/12/2020 COVID 19 - ദുരന്ത നിവാരണ വകുപ്പ് - കോവിഡ് -19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങൾ - സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനം- മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. Order: G.O.(Rt)No. 964/2020/DMD Dated, 10/12/2020
11/12/2020 Scholarship - നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ – ഓൺലൈൻ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന – തീയതി നീട്ടുന്നത് – സംബന്ധിച്ച് - Circular No.N2/13130/2020/DGE Dated, 10-12-2020
11/12/2020 Appointment | പൊതു വിദ്യാഭ്യാസം - ഇടുക്കി, കട്ടപ്പന സെന്റ് ജെറോംസ് യു പി സ്കൂളിലെ എൽ.പി.എസ്.ടി ശ്രീ.ലിജോമോൻ സെബാസ്റ്റ്യൻ ബഹു.കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത 11947/2020 നമ്പർ റിട്ട് ഹർജിയിന്മേൽ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Order: G.O.(Rt)No.3252/2020/G Edn Dated 10/12/2020
10/12/2020 Data Correction in SPARK - Instructions
10/12/2020 Teachers Appointment | അദ്ധ്യാപക നിയമനം - ഉത്തരവുകള്‍ നല്‍കുന്നത് സംബന്ധിച്ച്
09/12/2020 Textbook Supply Monitoring System 2021-22
09/12/2020 PSC - Appointment | പൊതുവിദ്യാഭ്യാസ വകുപ്പ് - കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് 2020-21 അദ്ധ്യയനവർഷത്തെ പി.എസ്.സി നിയമന ശുപാർശ ലഭിച്ച അദ്ധ്യാപകരുടെ നിയമനം - സംബന്ധിച്ച്. | No.GEDN-R1/272/2020/GEDN Dated:09/12/2020
09/12/2020 KOOL - Directions for conducting teachers skill test
09/12/2020 വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - GO(Rt)No.3182/2020/GEDN Dated: 29/11/2020
09/12/2020 28th National Children’s Science Congress (NCSC) -Reg | Circular No - QIP(1)/210114/2020/DGE Dated: 09/12/2020
09/12/2020 LWA - പൊതുവിദ്യാഭ്യാസം - കോഴിക്കോട് ജില്ല- മാനേജർ, സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ; ശ്രീ.സുബീഷ് .ടി, എച്ച് .എസ് .എ (മാത്ത്സ്), മുതലായവർ ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ഡബ്ല്യ പി (സി) 33238/2019 ന്മേലുള്ള 6/12/2019 ലെ വിധിന്യായം പാലിച്ച് ഉത്തരവാകുന്നു. | Order - G.O.(Rt)No.3227/2020/G Edn Dated: 05/12/2020
07/12/2020 Fee structure in Schools in the Academic Year 2020-21-Directions-Reg. | Circular No.N3/312/2020/G.Edn Dated: 02-12-2020
07/12/2020 SAHITHAM | പൊതുവിദ്യാഭ്യാസം “സഹിതം" മെന്ററിംഗ് പരിപാടിയുടെ മാർഗ്ഗരേഖ - സംബന്ധിച്ച് | Circular Dated: 03-12-2020
06/12/2020 Duty Leave - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പ് - ഡ്യൂട്ടി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് | ഉത്തരവ് നം.ബി/33870/2020/സം.തി.ക തീയതി : 05.12.2020
05/12/2020 Guidelines-Using School Building for Election Processes
04/12/2020 ബഹു.ബാലാവകാശ കമ്മീഷന്റെ ഉത്തരവ് - Order C.R.M.P No: 139/09/C2/2020/KeSCPCR Dated: 12.10.2020
03/12/2020 NTSE 2020-21 Examination Revised Date - Circular
02/12/2020 Notice Board | സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങളില്‍ നിന്നും പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും ആവശ്യപ്പെട്ടാല്‍ വിജിലന്‍സിനെ അറിയിക്കണമെന്നുമുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം
02/12/2020 Property Statement | 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ - ഭൂസ്വത്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച് 2020 ലെ പത്രിക സമർപ്പണം - ഓൺലൈൻ (ഇൻ്റർനെറ്റ്) വഴി - സംബന്ധിച്ച്. - Circular No.77/2020/Fin Dated 01-12-2020
02/12/2020 Audit - പൊതു വിദ്യാഭ്യാസം – ആഭ്യന്തര കണക്കുപരിശോധന – ഓഡിറ്റ്‌ പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നത് - സംബന്ധിച്ച് - Circular No.DGE/6209/2019-A1(AW) Dated: 02/12/2020
01/12/2020 Circular - Renewal of Insurance coverage for Hi-tech school ICT equipments | Insurance coverage Claim Form
01/12/2020 Election Holiday - General Administration General Election to Local Self Government Institutions 2020 - Declaration of public holiday and holiday under Negotiable Instruments Act - on the day of Poll to the Public Offices and other institutions Orders issued. - Order : G.O (MS) No.230/2020/GAD Dated, 01.12.2020
01/12/2020 Government employees - Ban on private coaching through social media - directions | സർക്കാർ/എയ്ഡഡ് സ്കൂൾ/കോളേജുകളിലെ അധ്യാപകർ എന്നിവർ സാമൂഹിക മാധ്യമങ്ങൾ മുഖേന മത്സര പരീക്ഷകൾ, സ്വകാര്യ ടൂട്ടോറിയൽ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നത് നിരോധിക്കുന്നത് - നിർദ്ദേശങ്ങൾ സംബന്ധിച്ച്. - സർക്കുലർ നം.ഉപ.സി.2/76/2020/ഉഭപവ തീയതി 19.11.2020
01/12/2020 Appointment - പൊതു വിദ്യാഭ്യാസ വകുപ്പ് -കോഴിക്കോട് - കുറ്റികാട്ടൂർ എ.എൽ.പി. സ്കൂളിലെ അറബിക് ടീച്ചർ, ശ്രീമതി.ജസീല.കെ, തന്റെ നിയമനാംഗീകാരം സംബന്ധിച്ച് ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജി 7619/2020 ന്മേലുള്ള 12.03.2020 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order : G.O.(Rt) No.3196/2020/GEDN Dated: 01/12/2020
30/11/2020 Samanwaya - പൊതുവിദ്യാഭ്യാസം-സമന്വയ- അപ്രൂവൽ രജിസ്റ്റർ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
30/11/2020 Samanwaya - പൊതുവിദ്യാഭ്യാസം-സമന്വയ-ഡി.ജി.ഇ റിവിഷൻ അപ്പീൽ റിമാർക്സ് സമർപ്പിക്കുന്നത് സംബന്ധിച്ച്
30/11/2020 Samanwaya - പൊതുവിദ്യാഭ്യാസം- എയ്ഡഡ് - നിയമനാംഗീകാരം നൽകിയ ഫയലുകളുടെ ഓഡിറ്റ് - ബാദ്ധ്യത നിർണയം, ബാദ്ധ്യത തിരിച്ചടവ്, വ്യക്തിഗത ഓഡിറ്റ് സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
27/11/2020 Grade - പൊതുവിദ്യാഭ്യാസം-ശമ്പള നിർണയവും ഗ്രേഡ് പ്രമോഷനുകളും സമയബന്ധിതമായി അനുവദിക്കുന്നത്- സംബന്ധിച്ച്
27/11/2020 MRI - സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകൾ പ്രതിപൂരണം ചെയ്ത് നൽകുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു - GO(Ms) No.122/2020/Fin Dated 23-11-2020
25/11/2020 Police Verification & PSC Verification (Pending) - LPST/UPST reg. | Police Verification | PSC Verification
25/11/2020 Life Certificate - വിദേശത്തു സ്ഥിര താമസമാക്കിയ സേവന പെൻഷൻകാർക്ക് നേരിട്ടു ഹാജരാകാതെ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുളള അനുമതി - ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്നും ബാങ്കറെ ഒഴിവാക്കിക്കൊണ്ട് പുതുക്കിയ ഉത്തരവു പുറപ്പെടുവിയ്ക്കുന്നു. - Order : GO(P) No.158/2020/Fin Dated 22-11-2020
25/11/2020 10, പ്ലസ് ടു: അധ്യാപകരിൽ 50 ശതമാനം പേർ ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകണം
25/11/2020 Appointment - പൊതുവിദ്യാഭ്യാസ വകുപ്പ് - മലപ്പുറം, അറക്കൽ, പുളളിത്തുറ എ.എം.എൽ.പി.എസ്സിലെ എൽ.പി.എസ്.ടി., ശ്രീമതി അർച്ചന പി.യും മറ്റൊരാളും ഫയൽ ചെയ്ത 34165/2019 നമ്പർ റിട്ട് ഹർജിയിൽ ബഹു.ഹൈക്കോടതി 18.12.2019-ൽ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order G.O(Rt)No.3159/2020/GEdn Dated, 25/11/2020
24/11/2020 Appointment - പൊതു വിദ്യാഭ്യാസം - കൊല്ലം കാത്തലിക് സ്കൂൾസ് കോർപ്പറേറ്റ് മാനേജരും, എൽ.ജി.ഹിന്ദി പാർട്ട് ടൈം അദ്ധ്യാപികയായ ശ്രീമതി. ലോറൻസിയ സെബാസ്റ്റ്യനും ചേർന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C) No. 13080 of 2020 നമ്പർ റിട്ട് ഹർജിയിന്മേലുള്ള 01/07/2020 ലെ വിധിന്യായത്തിലെ നിർദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order G.O.(Rt)No.3153/2020/GEdn Dated, 24/11/2020
24/11/2020 Application For Grant[Special School] - Notification - No.M1/205668/2020/DGE Dated, 24/11/2020
24/11/2020 COVID 19 - കോവിഡ് 19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ മുതലായവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | COVID 19-Technical Education Institutions, Training Institutes- Relaxations - Order: G.O.(Rt)No.947/2020/DMD Dated, 24/11/2020
20/11/2020 K-TET Notification December 2020
20/11/2020 Public Holidays for the Calendar Year 2021
20/11/2020 School Bus - സ്കൂൾ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികൾ - സംബന്ധിച്ച് - No.M (4)/191518/2020/DGE Dated:08-11-2020
20/11/2020 ആരോഗ്യ കുടുംബക്ഷേമ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് - ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കുന്നത് - സംബന്ധിച്ച്.
20/11/2020 സാംക്രമിക രോഗങ്ങൾ ഉള്ളവർക്കും ക്വാറന്റെയിനിലുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യുന്നതിനും അല്ലെങ്കിൽ വൈകുന്നേരം 5 മണി മുതൽ 6 മണി വരെ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുന്നതിനും അനുമതി നൽകിക്കൊണ്ടുളള പുതിയ ഓർഡിനൻസ് - No. 16595/Leg.C3/2020/Law Dated:19/11/2020
20/11/2020 LEAVE - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനം - സൂപ്പർ ന്യുമററി തസ്തികകളിൽ നിയമിതരായ ജീവനക്കാർക്ക് അനുവദിക്കാവുന്ന അവധികൾ സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. - G.O.(MS) No.13/2020/P&ARD Dated: 16/11/2020
17/11/2020 ബെനിഫിഷ്യറിയുടെ പേര് BIMS/WAMS-ൽ തിരുത്തുന്നതിനുള്ള നടപടിക്രമം -സംബന്ധിച്ച് - Circular No - E3-1840/2020 Dated: 17/11/2020
17/11/2020 Appointment - പൊതുവിദ്യാഭ്യാസം - തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സെന്റ് പയസ് ടെൻത് യു.പി. സ്കൂളിലെ യു.പി.എസ്.എ ആയ ശ്രീമതി.ബിനി ബേബി സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order : G.O.(Rt)No.3095/2020/G Edn Dated: 16/11/2020
16/11/2020 Online Transfer – 2020 – extension of time limit [Ministerial Staff] - No.C3/19817/2019/DGE Dated:16-11-2020
13/11/2020 Spark Data Lock - Online Transfer 2020 - Direction to all DDOs - No.C3/19817/2019/DGE Dated:13-11-2020
12/11/2020 GPAIS - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി 2021 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order : GO(P) No.150/2020/Fin Dated 05-11-2020
12/11/2020 Election | തദ്ദേശ തെരെഞ്ഞെടുപ്പ് - 2020
12/11/2020 പൊതുവിദ്യാഭ്യാസം-കോഴിക്കോട്, മുചുകുന്ന് നോർത്ത് യു . പി സ്കൂൾ മാനേജർ ടി സ്കൂളിലെ 2018-19 അധ്യയന വർഷത്തെ തസ്തിക നിർണയം സംബന്ധിച്ച് സമർപ്പിച്ച അപ്പീൽ തീർപ്പാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order : G.O.(Rt)No.3074/2020/G Edn Dated: 12/11/2020
12/11/2020 പൊതുവിദ്യാഭ്യാസം - എയ്ഡഡ് - കണ്ണൂർ, പാനൂർ ഈസ്റ്റ് യൂ പി സ്കൂളിലെ സംസ്കിതം ഫുൾടൈം സംരക്ഷിത അധ്യാപകനായ ശ്രീ. ബെവിജേഷ്. ആർ ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത റിട്ട് ഹർജി (സി) നം.29424/19 മേലുള്ള വിധിന്യായം പാലിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order : G.O.(Rt)No.3070/2020/G Edn Dated: 12/11/2020
12/11/2020 LEAVE - പൊതുവിദ്യാഭ്യാസ വകുപ്പ്- മലപ്പുറം പുളിക്കൽ എ.എം.എം. ഹൈസ്കൂളിലെ യു. പി.എസ്.ടി. ശ്രീ. അബ്ദുൽ കരീം എ. ഫയൽ ചെയ്ത 10247/2020 നമ്പർ റിട്ട് ഹർജിയിൽ ബഹു: ഹൈക്കോടതി 25-05-2020 ൽ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order : G.O.(Rt)No.3066/2020/G Edn Dated: 12/11/2020
12/11/2020 Appointment - പൊതു വിദ്യാഭ്യാസ വകുപ്പ് തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി ചേരിക്കൽ ജെ.ബി.എസിലെ ശ്രീമതി. പി. സുബിനയുടെ നിയമനം അംഗീകരിച്ചു ഉത്തവരാകുന്നു. - Order : G.O.(Rt)No.3065/2020/G Edn Dated: 12/11/2020
11/11/2020 Approval for Appointment | WP(C).No.22620 OF 2020(B) - Judgment Dated: 04/11/2020
11/11/2020 പൊതുവിദ്യാഭ്യാസം - എയ്ഡഡ് - തിരുവനന്തപുരം, പേയാട് സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലെ മുൻ എച് എസ് റ്റി (ഇംഗ്ലീഷ്) ആയിരുന്ന ശ്രീമതി സുജ കെ രാജൻ ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത റിട്ട് ഹർജി (സി) നം.18521/18 മേലുള്ള വിധിന്യായം- പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order : G.O.(Rt)No.3060/2020/G Edn Dated: 11/11/2020
11/11/2020 Daily Wages - ദിവസ/കരാർ വേതന അടിസ്ഥാനത്തിൽ നിയമിതരായിട്ടുളള ജിവനക്കാർ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യത്തിൽ അവർക്ക് ആ ദിവസങ്ങളിലെ വേതനം അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - GO(P) No.155/2020/Fin Dated 11-11-2020
11/11/2020 പൊതുവിദ്യാഭ്യാസ വകുപ്പ് - വർക്കല ലൈറ്റ് ടു ദി ബ്ലെൻഡ് സ്കൂളിലെ 2017-18 വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിനെതിരെ എൽ.എം.എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ സമർപ്പിച്ച റിവിഷൻ അപ്പീൽ നിരസിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - G.O.(Rt)No.3057/2020/G Edn Dated: 11/11/2020
11/11/2020 പൊതുവിദ്യാഭ്യാസം - എയ്ഡഡ് - കാസർഗോഡ്, ബോളിഞ്ഞ ലോവർ പ്രൈമറി സ്കൂളിലെ പാർടൈം സംസ്കൃതം അധ്യാപികയായ ശ്രീമതി.മമത.സി ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത റിട്ട് ഹർജി (സി) നം.29569/19 മേലുള്ള വിധിന്യായം- പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.| Order - G.O.(Rt)No.3055/2020/G Edn Dated: 11/11/2020
11/11/2020 പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്യം പാലക്കാട് ജില്ലയിലെ പറളി എ.ഇ.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്ന ശ്രീ.കെ.ജഗദാനന്ദന്റെ മേൽ ചുമത്തിയ ബാധ്യതക്കെതിരെ ടിയാൻ സമർപ്പിച്ച അപ്പീൽ അപേക്ഷ നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - G.O.(Rt)No.3053/2020/G Edn Dated: 10/11/2020
10/11/2020 Health and Physical Education(Online Class) - Instruction to Teachers - Reg | No.QIP(1)/198781/2020/DGE Dated 06-11-2020
10/11/2020 പൊതുവിദ്യാഭ്യാസം - മലപ്പുറം വഴിക്കടവ് എ.യു.പി. സ്കൂളിലെ അപ്പർ പ്രൈമറി സ്കൂൾ അസിസ്റ്റന്റായ ശ്രീമതി. ജസ്ന ലത്തീഫ് ബഹു. കോടതിയിൽ ഫയൽ ചെയ്ത WP(C)No. 28097/19 ന്റെ 30.10.2019 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - G.O.(Rt)No.2456/2020/G Edn Dated: 19/08/2020
10/11/2020 GPF - കേരള സംസ്ഥാന ജനറൽ പ്രോവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകക്ക് 2020 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുളള പലിശ നിരക്കു - ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order GO(P)No.154/2020/Fin Dated 07-11-2020
10/11/2020 Repayment of Deferred Portion of Salary - Reg | Order No.E1/1380/2020/Try Date:06/11/2020
09/11/2020 Service Book - ജീവനക്കാര്യം സർക്കാർ മുദ്രയുള്ള സേവനപുസ്തക ഉപയോഗം - സംബന്ധിച്ച് | Circular No.O&M1/7935/2020/DGE Date 02-11-2020
09/11/2020 K TET - അധ്യാപക തസ്തികയിൽ കെ ടെറ്റ് യോഗ്യതക്ക് പകരം ബന്ധപ്പെട്ട വിഷയത്തിൽ എം എഡ് യോഗ്യത -വ്യക്തത വരുത്തി ഉത്തരവ് -പുറപ്പെടുവിക്കുന്നു. | Order : GO(P)No.15/2020/GEdn Dated 09-10-2020 | Click Here to Download
09/11/2020 K TET - കെ ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നതിന് മുൻപ് ടി.ടി.സി യോഗ്യത നേടിയവർക്ക് കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order : GO(Ms)No.162/2020/GEDN Dated 07-10-2020
09/11/2020 പൊതു വിദ്യാഭ്യാസം - ജീവനക്കാര്യം - തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് എസ് സി വി എൽ പി എസ് ലെ 2011-12 അദ്ധ്യയന വർഷം മുതൽ 2014 -15 വർഷത്തിനിടയിൽ നിയമിച്ചിട്ടുള്ള 12 അദ്ധ്യാപരുടെ അംഗീകാരം ആവശ്യപ്പെട്ട് മാനേജരും ശ്രീ മുഹമ്മദ് ഷാക്കിറും സമർപ്പിച്ച ഹർജിയിൽ തീർപ്പ് കൽപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order : GO(Rt)No.3013/2020/GEDN Dated 06-11-2020
09/11/2020 പൊതു വിദ്യാഭ്യാസ വകുപ്പ് - മലപ്പറം, കൊണ്ടോട്ടി, നീറാട് എ.എം.എൽ.പി. സ്കൂൾ മാനേജർ ബഹു: ഹൈക്കോടതിയിൽ ഫയൽ ചെയ്ത 12522/2020 നമ്പർ റിട്ട് ഹർജിയിൽ 30-06-2020-ൽ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു | Order : GO(Rt)No.3000/2020/GEDN Dated 05-11-2020 | Click Here to No.K1/111/2020/G Edn Dated: 19/11/2020
07/11/2020 ഫയലുകൾ കൈകാര്യം ചെയ്യന്നത് കാര്യക്ഷമമാക്കുന്നത് - സംബന്ധിച്ച് | Circular : നം:ഒ&എം1/6730/2020/ഡി.ജി.ഇ തീയതി: 02-11-2020
07/11/2020 ELS Merged to PF - കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശിപാർശകൾ പരിഗണിച്ച് ധനദൃഢീകരണം സാദ്ധ്യമാക്കുന്നതിന് ഉതകുന്ന വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ - ഉത്തരവ് | Order : GO(P) No. 152/2020/Fin Dated 05-11-2020
06/11/2020 General Administration Department - Election to Local Self Government Institutions 2020- Ban on transfer and posting of officers and staff in Government Departments, Public Sector Undertakings, Statutory Boards and Corporations in the State - Instructions issued. | Circular - No.Cdn.1/68/20/GAD Dated 04/11/2020 & No.D3/9829/2020/DGE Dated 06/11/2020
05/11/2020 Employment Exchange Registration - തൊഴിലും നൈപുണ്യവും വകുപ്പ് - നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് - റദ്ദായ എംപ്ലോയ്‌മെൻന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - സ.ഉ.(സാധാ) നം.1179/2020/തൊഴിൽ തിയതി, 05/11/2020 | Click Here to Download
05/11/2020 Census Duty 2010 - EL S - reg | പൊതു വിദ്യാഭ്യാസം - 2010 സെൻസസ് ഡ്യൂട്ടി - ആർജ്ജിത അവധി സറണ്ടർ ചെയ്തതിലെ അപാകത - പരിശോധന - തുടർ നടപടി - സംബന്ധിച്ച്. | Order - No.J3/25760/2014. Dated 28-10-2020
05/11/2020 Treasury - കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇടപാടുകാർ ട്രഷറിയിൽ നേരിട്ട് എത്താതെ തന്നെ ഓൺലൈനിൽ ഇടപാടുകൾ നടത്തുവാനുളള സൌകര്യം ഒരുക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - GO(P) No.148/2020/Fin Dated 04-11-2020
05/11/2020 Establishment matters of employees - Simultaneous entry in Service Book and data updation in SPARK - Instructions for strict compliance - reg | Circular No.66/2020/Fin Dated 04-11-2020
05/11/2020 Kerala Part Time Contingent Employees Provident Fund Rules, 2005 - Implementation of IFMS - Integrated system for online submission of various GPF Applications in Kerala Part Time Contingent Employees Provident Fund - approved - Orders issued. | Order - GO(P)No.146/2020/Fin Dated 02-11-2020
05/11/2020 K TET | കെ-ടെറ്റ് പാസാകുന്നതിന് സമയപരിധി ദീർഘിപ്പിച്ചു നൽകിയത് അനധ്യാപക ജീവനക്കാർക്ക് കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. | ORDER GO(P)No.17/2020/GEDN Dated 13-10-2020
05/11/2020 PENSION - പുനർ നിയമനം സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതു - സംബന്ധിച്ച്. - Circular No.64/2020/Fin Dated 30-10-2020
04/11/2020 MDMS - ഉച്ചഭക്ഷണ പദ്ധതി കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ ആകസ്മിക സന്ദര്‍ശനം നടത്തുന്നത് സംബന്ധിച്ച്
02/11/2020 State Election Commission - Ban on transfer of officers and staff as may be necessary for the discharge of functions conferred on State Election Commission under Afticle 243K(1)/243ZA(1)-Orders issued - No.B1-33870-2020-SEC Dated:02-11-2020
01/11/2020 HST - [MATHEMATICS/PHYSICAL SCIENCE/NATURAL SCIENCE & ENGLISH] - MADE ABSOLUTE ORDER [Palakkad District]
01/11/2020 Advance Increment Regarding - G EDN-U1/271/2019/GED Dated:01/11/2019
01/11/2020 SSLC Age Condonation - Guidelines
01/11/2020 Part Time to Full Time | പൊവിവ-പാർട്ട് ടൈം തസ്തിക ഫുൾ ടൈം ആയി മാറുമ്പോൾ അധിക തസ്തികയാകുന്നില്ല എന്നതിനുള്ള സ്പഷ്ടീകരണം - സംബന്ധിച്ചു - Circular No.J3/125/2019/G Edn Dated: 14-08-2019
01/11/2020 Post of Workshop Instructors - further Instructions - Circular No.B2/2179/94/SIE Dated: 18-08-1994
Date GO/Circulars
30/10/2020 PENSION - Kerala Service (Fifth Amendment) Rules, 2020 | Click Here to G.O.(P)No.145/2020/Fin Dated, 30-10-2020
30/10/2020 National Education Policy – 2020 related - No.NEP(2)/200201/2020/DGE Date 28/10/2020 | TASK LIST
28/10/2020 Joining Time Extend - ഉ.ഭ.പ.വ - കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമന ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വ്വീസില്‍ പ്രവേശിക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതും, എന്‍.ജെ.ഡി ഒഴിവ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതും സംബന്ധിച്ച് പരിഷ്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. - Order : G.O(P)No.15/2020/P&ARD Date 28/10/2020
28/10/2020 HST - MATHEMATICS - MADE ABSOLUTE ORDER [Palakkad District] - Date 19/10/2020
27/10/2020 Pay and allowances deferred from the salary of April 2020 to August 2020 would be merged in the Provident Fund on 1st April, 2021. Amount thus merged will only be permitted to withdraw after 1st June, 2021. Interest applicable to Provident Fund would also be applicable to such amount so remitted from the date of remittance. | Click Here to Order - G.O.(P) No.140/2020/FIN Dated 25/10/2020
27/10/2020 Online Transfer 2020 [Ministerial Staff] - Rescheduling - Reg | Circular No.C3/19817/2019/DGE Date 27/10/2020
27/10/2020 List of Ministerial Gazetted Officers – retirement on 2021 – reg | Circular No.D1/72537/2017/DGE Date 27-10-2020
27/10/2020 Processing of part salary of employees in SPARK - General Instructions to be followed Issued - reg. | Circular No.61/2020/Fin Dated 23-10-2020
27/10/2020 Adhoc arrangement for presenting salary bills without counter signature for the month of 09/2020 by Aided Educational Institutions under General / Higher Education Department - Approved - Orders issued | Order - GO(P) No.139/2020/Fin Dated 22-10-2020
23/10/2020 പൊതുവിദ്യാഭ്യാസം 2020 ലെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും - സംബന്ധിച്ച്
23/10/2020 പഉ.ഭ.പ.വ - പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (EWS)10% സംവരണം - 1958-ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. - Order : G.O(P)No.14/2020/P&ARD S.R.O No.733/2020 Dated: 23-10-2020
22/10/2020 Ministerial Staff - Online Transfer 2020 | Circular No.C3/19817/2019/DGE Dated 22-10-2020
22/10/2020 Thermal Scanner for PSC Examination | No.S.S-08(09)/2020/2020/DGE Dated 08-09-2020
22/10/2020 ഇ-ഗവേർണൻസ് - വെഹിക്കിൾ മാനേജ്മെന്റ് സിസ്റ്റം (VEELS) - വാഹന സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുളള തുടർ നിർദ്ദേശങ്ങൾ - പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. - Circular No.59/2020/Fin Dated 22-10-2020
22/10/2020 School Building | പൊതുവിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് സ്കൂളുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സം കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനുള്ള അനുമതി - സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - Order G.O(Rt.)No.2655/2020/DGE Dated 24-09-2020
21/10/2020 TET Certificate Validity-TET സർട്ടിഫിക്കറ്റ് കാലാവധി ഇനി ലൈഫ് ടൈം
21/10/2020 Standard X Equivalency SAY Examination November 2020 Notification
21/10/2020 Broken Service - General Education - കൊല്ലം ജില്ല ഉമ്മന്നൂർ സെന്റ്. ജോൺസ് എൽ. പി സ്കൂൾ പ്രഥമാദ്ധ്യാപികയായ ശ്രീമതി. ഡി. അമ്മിണിക്കുട്ടി ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഡബ്ലൂ. പി (സി) നം. 25892/19- ന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തവാകുന്നു. - Order G.O.(Rt)No.2831/2020/G Edn Dated: 21-10-2020
21/10/2020 Samanwaya - Staff fixation - പൊതുവിദ്യാഭ്യാസം - എയ്ഡഡ് - തസ്തിക നിർണ്ണയം-2019-20 മുഴുപ്പിലങ്ങാട് യു പി എസ് - റിവിഷൻ അപ്പീൽ നിരസിച്ച് ഉത്തരവ് - ഉത്തരവ് നമ്പർ - ആർ.എ(3)/15076/2020/ഡി.ജി.ഇ തീയതി 06/03/2020
21/10/2020 കേരള ലാസ്‌റ്റ് ഗ്രേഡ് സർവീസ് വിശേഷാൽ ചട്ടം - ക്യാമ്പ് ഫോളോവർ, ആന പാപ്പാൻ മുതലായ തസ്തികകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - ORDER : GO(P)No.13/2020/P&ARD SRO No.715/2020 Dated:14-10-2020
20/10/2020 Conveyance Allowance [Special Allowance] - ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് നൽകുന്ന കൺവേയൻസ് അലവൻസ് മധ്യവേനലവധിക്കാലത്ത് പുനഃസ്ഥാപിക്കുന്നത് - സംബന്ധിച്ച്. | No.EDU.A2/134/2020-FIN(1567845) Date:08-10-2020
20/10/2020 Daily Wages Appointment - Non Teaching Staff | No.N2/230/2018/G Edn Dated: 15-06-2020
20/10/2020 Grade Clarification - ഗ്രേഡ് പരിത്യജിക്കൽ | പൊതുവിദ്യാഭ്യാസം - ഹയർ സെക്കണ്ടറി വിദ്യാഭ്യാസം - കണ്ണൂർ - വായാട്ടുപറമ്പ് സെന്റ് മാസക്സ് ഹയർസെക്കണ്ടറി സ്കൂൾ എച്ച്. എസ്.എസ്.റ്റി. (ജൂനിയർ) സുവോളജി ശ്രീമതി.സിൽവി മാത്യു ബഹു.ഹൈക്കോടതിയിൽ ഫയൽ ചെയ്ത 31190/2019-ന്മേലുള്ള 19.11.2019 ലെ വിധിന്യായം - നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. | Order - G.O.(Rt) No.1468/2020/G Edn Dated 08/04/2020
20/10/2020 സ്കൂൾ വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുവാൻ പാടില്ല എന്നതിൽ സർക്കുലർ - School building -Circular No.M4/89792/2016/DPI Dated.24.12.2016
20/10/2020 RTI - പൊതു വിദ്യാഭ്യാസ വകുപ്പ് - വിവരാവകാശ നിയമം 2005 - എയിഡഡ് മേഖയിലെ സ്കൂളുകളിൽ സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പീൽ അധികാരികളെയും നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. - ഉത്തരവ് : സ. ഉ (സാധാ) നം.3905/2013/പൊ വി വ തീയതി, 24-09-2013
20/10/2020 BSG - Bharat Scouts & Guides - Utilisation of Special Fee Funds and Allied Matters - General Instruction Issued - Circular No.M3/14240/2010/DPI Dated: 22-02-2010
20/10/2020 BSG - Bharat Scouts & Guides - Utilisation of Special Fee Funds and Allied Matters - General Instruction Issued - Circular No.M3/41704/99/DPI Dated: 09/09/1999


 • 13-10-2020 | സമന്വയ-2020-21 ലെ അധ്യാപകനിയമനങ്ങള്‍ സംബന്ധിച്ച് - Teachers Appointment Approval


 • 09-10-2020 | PF - കേരള സംസ്ഥാന ജനറൽ പ്രോവിഡൻ്റ്, മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകക്ക് 2020 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുളള പലിശ നിരക്കു - ഉത്തരവ് പുറപ്പെടുവിക്കുന്നു - Order GO(P) No.132/2020/Fin Dated 09-10-2020





2020 September
  2020 August
















2020 - June

2020 - JUNE
2020 - JUNE








2020 - JUNE
May - 2020
 • 05-05-2020 | Finance Department– Request for exemption from salary reduction in the case of those who contributed one month gross salary to CMDRF in the wake of Covid -19 pandemic-Instructions to be followed for exempting such employees in SPARK- Issued – Reg |  Circular No.ITSF 2/7 /20 20 /Fin-(1) Dated 04-05-2020  Download
April - 2020
GO/CircularsOld - GO/Circulars
GO/Circulars - Old GO/Circulars
 2020 - February
2020 - January
 • 16-01-2020 | Ganitholsavam Instructions Circular Date: 16-01-2020  Click Here
 •  09-01-2020 | സുരക്ഷിത വിദ്യാലയം - സ്‌പെഷ്യൽ  പി ടി എ യോഗം കൂടുന്നത് സംബന്ധിച്ച്   Click Here
 •  06-01-2020 | K-TET Notification February - 2020  Click Here
2020 - January
2019 - December
 • 26-12-2019 | Property Statement -  1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ - ഭൂസ്വത്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച് 2019 ലെ പത്രിക സമർപ്പണം - ഓൺലൈൻ (ഇന്റർനെറ്റ്) വഴി - സംബന്ധിച്ച്. - Circular No.99/2019/Fin Dated 23-12-2019 Click Here
 • 24-12-2019 |  ഹെഡ് മാസ്റ്റർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാനതസ്തികയിലെ സ്ഥലംമാറ്റം - സംബന്ധിച്ച് . Click Here
 • 19-12-2019 | ജലസേചനം - ജീവനക്കാര്യം - ഓഫീസ് സംബന്ധമായ  പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ  Click Here

Category/Tags  :  DOWNLOADS

2019 - December














 • 10-12-2019 | SSLC MARCH 2020 FEE LAST DATE - PRESS RELEASE Click Here

 • 10-12-2019 |  Transfer and Posting of Senior Superintendent -reg  Click Here


 • 06-12-2019 | Arrear Bill - എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ബില്ലുകൾ കൗണ്ടർസൈൻ ചെയ്യണമെന്ന നിർദ്ദേശം  Click Here

 • 06-12-2019 | Conducting Second Terminal Examination Directions - More Clarifications   Click Here

 • 05-12-2019 | Seniority - U.D Clerks reg - Circular No.SY(2)/30800/2019/DGE Dated: 05-12-2019   Click Here

 • 05-12-2019 |  പ്രധാനാദ്ധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  സ്ഥാനക്കയറ്റം -പരിത്യജപത്രം  അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്  Click Here

 • 05-12-2019 | Second Terminal Examination 2019-20 Instructions Click Here


 • 04-12-2019 | JRC "C" Level Exam 2019-20 Time Change Click Here

 • 03-12-2019 | സ്‌കൂളുകളിൽ ഗണിതോത്സവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular No.QIP/42960/2019/DGE Dated: 03-12-2019   Click Here

 • 03-12-2019 |  LTC - Leave Travel Concession Claims of Officers - Clarification - Reg. -  Circular No.94/2019/Fin Dated 03-12-2019  Click Here


 • 23-11-2019 | Little Kites - ലിറ്റില്‍ കൈറ്റ്സ് - 2019-22 ബാച്ചിലേക്കുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷനും പ്രാഥമിക പ്രവര്‍ത്തനങ്ങളും - നിര്‍ദ്ദേശം  Click Here


Abstract
Category/Tags - Downlods - Click Here
2019 - December
 • 03-12-2019 |   നിയമനാംഗീകാരം നിരസിച്ചതിനെതിരെ അപ്പീൽ സമർപ്പിക്കുന്നതിനും ആയത് വിദ്യാഭ്യാസ ഓഫീസുകളിൽ പ്രോസസ്സ് ചെയ്യുന്നതും സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു. - Click Here
2019 - November
 • 18-11-2019 |   GPAIS - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി 2020 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ - Download
 • 18-11-2019 | Balavakasha Samrakshana Niyamam - വിദ്യാലയങ്ങളിൽ പരസ്യമായി യോഗം വിളിച്ച് ബലഹീനരെ സഹായിക്കുന്നതിന് നിയന്ത്രണം    Click Here
 • 08-05-2019 |  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - സർക്കുലർ






























Date  Abstract                                                                                                                            
17-10-2019  Spark - New Modules - Updated Software in Spark

19-10-2019
18-10-2019
14-10-2019
05-10-2019

Category :  DOWNLOADS
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും muralipanamanna ക്ക് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല. Previous Orders/Circulars


17-10-2019
17-10-2019

17-10-2019
33
32
31
30
29
28
27
MEDISEP | Request for Proposal for Implementing Medical Insurance Scheme for state Employees and Pensioners 
26
25
  24
  23
  Income Tax 2018-19 
  22
  21
  20
  19
  18
   17
   16
  15 
  14 
  13 
  12 
   11
   10
   9
   8
   7
   5
   4
   3
   2
   1

  Post a Comment

  0 Comments
  * Please Don't Spam Here. All the Comments are Reviewed by Admin.

  #buttons=(Accept !) #days=(20)

  Our website uses cookies to enhance your experience. Learn More
  Accept !