KSR/KER |
---|
Reversion | പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - നിയമനം, സ്ഥാനക്കയറ്റം എന്നിവക്ക് അംഗീകാരം നൽകുവാൻ അധികാരമുള്ളതു പോലെ സ്ഥാനക്കയറ്റം രാജി വച്ച് പഴയ തസ്തികയിൽ നിയമിക്കപ്പെടുന്നവരുടെ നിയമനാംഗീകാര വിഷയത്തിൽ കേരളാ വിദ്യാഭ്യാസ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടില്ലാത്ത/ഉദ്ദേശിച്ചിട്ടില്ലാത്ത നടപടികൾ വിദ്യാഭ്യാസ ഓഫിസർമാർ കൈക്കൊള്ളുന്നത് നിർദേശം നൽകുന്നതു സംബന്ധിച്ച് - No.DGE/3819/2021-H2 Dated, 12/05/2023 |
PROBATION Clarification | സംസ്ഥാന സര്‍വീസിലെ ക്ലര്‍ക്ക്, അസിസ്റ്റന്റ് തസ്‍തികകളിലെ പ്രൊബേഷന്‍ - 26/10/2022 ലെ ഉത്തരവിന് സ്‍പഷ്ടീകരണം നല്‍കി ഉത്തരവ് - ORDER G.O.(P)No.8/2023/P&ARD Dated, 05/05/2023 |
PTCM | ജീവനക്കാര്യം - കേരള പാർട്ട് ടൈം കണ്ടിജൻറ് സർവീസ് വിശേഷാൽ ചട്ടത്തിലുൾപ്പെടുന്ന ജീവനക്കാരുടെ പ്രവൃത്തി സമയം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.6/2023/P&ARD Dated, 18/04/2023 |
PSC Appointment Joining Time Clarification - പൊതുവിദ്യാഭ്യാസ വകുപ്പ് - സ്‍പഷ്ടീകരണം - കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നിയമനം - ഫെബ്രുവരി മാസത്തെ അവസാന പ്രവര്‍ത്തി ദിനത്തിന് ശേഷം ജോയിന്‍ ചെയ്യുന്നത് സംബന്ധിച്ച് - No.J1/56/2022/GEDN Dated, 06/04/2023 |
PROBATION - Computer knowledge with word processing (both Malayalam and English) included as an additional condition for declaration of probation in respect of Assistant, Clerk and similar entry level posts - ORDER G.O.(P) No.14/2022/P&ARD Dated, 26/10/2022 |
KER Amendment 2022 - Notification [Staff Fixation] - ORDER G.O.(P) No.5/2022/GEDN Dated 18/04/2022 [S.R.O No.375/2022] |
Degree Disqualification Order for Appointment of LAST GRADE SERVANTS in Aided Schools effect from 01/07/2011 - Clarification - Letter No.S1/80/2021/GEDN Dated, 07/12/2021 |
English Medium Parallel Division in Schools - Click Here |
KER Ammendmenmt - Gazette No.2151 Dated, 14/12/2016 [S.R.O.No.752/2016] - Notification - G.O.(P)No.199/2016/GEDN Dated, 03/12/2016 |
Kerala Last Grsade Service in PSC - Qualification - Notification G.O.(P)No.12/2016/P&ARD Dated, 04/06/2016 | S.R.O.No.412/2016 | Gazette No.1032 Date 04/06/2016 |
Special Allowance to Teachers in charge of Lab/Lib/IT - Clarification - No.1155602/INFOR.2/2017/Fin Dated, 21/02/2016 |
Special Allowance to Teachers in charge of Lab/Lib/IT - Clarification - No.98735/ARC-A1/2011/Fin Dated, 03/01/2012 |
General Education - SSLC As Mnimum General Education Qualification for the Teaching posts in PRIMARY SCHOOLS in the State - MODIFIED - ORDERS Issued - ORDER G.O.(Ms)No.232/2009/GEDN Dated, 30/11/2009 |
Acts and Rules
0
Friday, May 12, 2023
Tags