GO and Circulars January 2023

Govt. Orders and Circulars January 2023

Date GO & Circulars - January 2023
31-01-2023 GO & Circulars - February 2023 - Click Here
31-01-2023 Aided Primary | പൊതുവിദ്യാഭ്യാസം - എയ്ഡഡ് പ്രൈമറി മതിയായ എണ്ണം കുട്ടികളുള്ള വിദ്യാലയമായി മാറിയ സ്കൂളുകളിലെ നിയമനം ശമ്പള സ്കെയിലിൽ അംഗീകരിക്കുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച് - No.DGE/17666/2022/G4 Dated, 31/01/2023
30-01-2023 Purchase of ICT Equipments - Revised Guidelines | സ്‍കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമായി പുതിയ ഐ സി ടി ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിന്യസിക്കുന്നതിനുമായി പുറത്തിറക്കിയ പുതിയ മാര്‍ഗരേഖ - ORDER G.O.(Rt)No.818/2023/GEDN Dated, 30/01/2023 (ORDER G.O.(Rt)No.3847/2019/GEDN Dated, 27/09/2019)
28-01-2023 KOOL - STARTING ONLINE TRAINING FOR BATCH 11
28-01-2023 eTapal Login - Click Here | eTapal - User Manual
28-01-2023 KAVACH Login - Click Here | How to Use KAVACH | KAVACH Installation
28-01-2023 IT LAB | സ്കൂളുകളില്‍ ഐ ടി ലാബ് സജ്ജമാക്കുന്നതിനായി പുതുതായി ലാപ് ‍ടോപ്പ് കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതും ലാബുകളുടെ ഫലപ്രദമായ ഉപയോഗം ഹൈസ്‍കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ ഉറപ്പ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ - Circular No.KITE/2023/1515(2) Dated, 28/01/2023
25-01-2023 RTI 2005 - Hand Book 2023 - by IMG - Click Here
25-01-2023 Differently Abled Reservation in Aided Schools - Samanwaya-RPWD Roster Data Collection | സംസ്ഥാനത്തെ എയ്ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റോസ്‍റ്റര്‍ രജിസ്റ്റര്‍ സമന്വയ വഴി തയ്യാറാക്കി അപ്‍ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് - No.H2/295299/2021/DGE Dated, 25/01/2023
23-01-2023 GPAIS 2023 Extension for Recovery | കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഗ്രൂപ്പ് പേർസണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - 2023 വർഷത്തേക്കുള്ള പ്രീമിയം തുക ഒടുക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ് - ORDER G.O.(P)No.7/2023/Fin Dated, 23/01/2023
23-01-2023 Appointment of Protected Teachers - Clarification - ORDER G.O.(P)No.2/2023/GEDN Dated, 23/01/2023
23-01-2023 HST(English) തസ്‍തിക നിര്‍ണ്ണയം 2022-23 തസ്‍തിക നഷ്ടപ്പെട്ട് പുറത്ത് പോകുന്ന ഇംഗ്ലീഷ് അധ്യാപകരെ അതത് സ്‍കൂളുകളില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് - ORDER No.J2/196/2021/GEDN Dated, 21/01/2023 (No.DGE/14758/2022-H2/ Dated, 23/01/2023)
23-01-2023 KOOL - Batch 11 Online Training - NOTIFICATION No.KITE/2023/1614(3) Dated, 23/01/2023
21-01-2023 Malayalam Compulsory | മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് - No.DGE/16601/2022-H3 Dated, 21/01/2023
21-01-2023 FINAL SENIORITY LIST OF HM in Panchayath Schools for the period from 01/01/2018 to 30/09/2022 - ORDER No.D4/12563/2022/DGE Dated, 21/01/2023
21-01-2023 KOOL - Batch 10 Results - NOTIFICATION No.KITE/2022/1614(24) Dated, 21/01/2023
20-01-2023 National Day Celebrations - Republic Day Celebrations 2023 - Adherence to the Guidelines - Circular No.08/Pol.5/2023/GAD Dated, 20/01/2023
20-01-2023 MEERA, MANDARAM Fonts | മീര, മന്ദാരം ഫോണ്ടുകള്‍ മാത്രം ടൈപ്പിങ്ങിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം - Circular No.O&M(1)/17821/2022/DGE Dated, 20/01/2023
17-01-2023 Aided Primary School Headmaster Promotion reg - No.H2/42465/2019/DGE Dated, 17/01/2023 (No.J1/1/2021/GEDN Dated, 27/12/2022)
17-01-2023 ITI Trade | ഐ ടി ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് മറ്റ് ഡിഗ്രി, ഡിപ്ലോമ കോഴ്‍സ് സര്‍ട്ടിഫിക്കറ്റുകളുമായി തുല്യപ്പെടുത്താനോ ഉയര്‍ന്ന യോഗ്യത എന്ന് പറയാനോ കഴിയില്ല എന്ന് വ്യക്തമാക്കി ഉത്തരവ് - ORDER G.O.(Rt)No.57/2023/LBR Dated, 17/01/2023
14-01-2023 SEL | Clarification - SEL of Last Grade Employees (EL സറണ്ടര്‍ - PFല്‍ ലയിപ്പിക്കുന്നത് - ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ബാധകമല്ല) - No.TRY/109/202-E1 Dated, 14/01/2023
12-01-2023 COVID 19 | Regulations - MASK, SANITIZER - Reg - NOTIFICATION G.O.(P)No.1/2023/Health and Family Welfare Dated, 12/01/2023 | GAZETTE No.152 Dated, 13/01/2023
12-01-2023 Deparmental Tests Certificate Distribution - Instructions - NOTIFICATION No.DE I(1)/636284/2022/EW Dated, 11/01/2023 | GAZETTE No.127 Dated, 12/01/2023
12-01-2023 HSE - BSG | ഹയര്‍ സെക്കണ്ടറി സ്‍കൂളുകളിലെ സ്‍കൗട്ട് & ഗൈഡ്‍സ് ടോക്കണ്‍ ഫ്ലാഗ് വില്‍പ്പന സംബന്ധിച്ച് - Circular No.C.G.& A.C/244854/2022/HSE Dated, 12/01/2023
11-01-2023 HSE - Fees | പൊതു വിദ്യാഭ്യാസ വകുപ്പ് - ഹയർ സെക്കണ്ടറി - 2022-23 വർഷത്തെ ട്രഷറി ഇടപാടുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular No.ICT Cell/1771/DGE_HSE/2023 Dated, 11/01/2023
11-01-2023 PROPERTY STATEMENT | 2022 വര്‍ഷത്തെ പ്രതിവര്‍ഷ സ്വത്ത്‌ വിവര പട്ടിക സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - Circular No.VA3/868494/2023/DGE Dated, 11/01/2023 | Circular No.109/2022/Fin Dated, 23/12/2022
10-01-2023 MEDiSEP | 01/07/2022 നു ശേഷം പുതുതായ സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിക്കുന്നവരുടെ മെഡിസെപ്പ് പ്രീമിയം കുടിശ്ശിക അടക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം - Circular No.4/2023/Fin Dated, 10/01/2023
09-01-2023 BIOMETRIC PUNCHING | സ്പാർക്ക് മുഖേന ശമ്പള ബിൽ തയ്യാറാക്കുന്ന സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - CIRCULAR No.CDN.4/151/2018/GAD-PART-2 Dated, 09/01/2023
07-01-2023 SPARK | HSST Promotion and Transfer - RTC/CTC Reg | Circular No.AD.D3/268787/2022/DGE Dated, 07/01/2023
06-01-2023 Building Rent | സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ സർക്കാർ വാടകയ്ക്ക് എടുക്കുമ്പോൾ വാടക നിശ്ചയിക്കുന്നത് സംബന്ധിച്ച് | Circular No.2/2023/Fin Dated, 06/01/2023
06-01-2023 MOBILE PHONE | പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കുട്ടികള്‍ വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വന്നാല്‍ സ്‍കൂള്‍ സമയം കഴിയുന്നത് വരെ അത് സ്വിച്ച് ഓഫാക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ സ്‍കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തണം - ബാലാവകാശ കമ്മീഷന്‍ ഉത്തരവ് - ORDER C.R.M.P.No.10710/11/LA2/2022/KeSCPCR Dated, 06/01/2023
05-01-2023 Notification | Deparmental Tests January 2023 | Gazette Date-05/01/2023 | Last Date-08/02/2023
05-01-2023 Social Security Pension | സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് വിതരണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ഇൻസെന്റീവ്‌ തുക പരിഷ്കരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.3/2023/Fin Dated, 05/01/2023
04-01-2023 GRADE | ബൈട്രാന്‍സ്‍ഫര്‍ മ‍ുഖേന നിയമനം ലഭിച്ച എച്ച് എസ് എസ് ടിക്ക് എച്ച് എസ് ടി തസ്‍തികയിലെ ഗ്രേഡ് അനുവദിക്കണമെന്ന അപേക്ഷയിന്മേല്‍ കേരള അഡ്‍മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉത്തരവ് - ORDER G.O.(Rt)No.44/2023/GEDN Dated, 04/01/2023
04-01-2023 DA | Payment of Dearness Allowance to State Judicial Officers - Revised rates effective from 01.07.2021 and 01.01.2022 - Modified - Orders Issued - ORDER G.O.(P)No.2/2023/Fin Dated, 04/01/2023
Date Related GO & Circulars
01-01-2023 Govt. Orders and Circulars - December 2022 - Click Here
01-01-2023 Govt. Orders and Circulars (OLD POSTS) - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !