Govt. Orders and Circulars - July 2023

Date GO & Circulars - July 2023
# Govt. ORDERS & Circulars 2023 - Click Here
26-07-2023 ONLINE TRANSFER 2023 (Clerk/Typist/JS/SS) | MINISTERIAL STAFF - Date extended - CIRCULAR No.C3/8947/2023/DGE Dated, 26/07/2023
23-07-2023 HSE - Lab Assistant Final Seniority List Proceedings (PALAKKAD) - Download
23-07-2023 COVID 19 | കോവിഡ് ബാധിതരാകുന്ന കരാർ/ദിവസവേതന ജീവനക്കാർക്ക് നല്കിയിരുന്ന ആനുകൂല്യം നിർത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.77/2023/Fin Dated, 23/07/2023
21-07-2023 ONLINE TRANSFER 2023 (Clerk/Typist/JS/SS) | പൊ.വി - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട്, ഫെയർ കോപ്പി സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലെ 2023 വർഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാർഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും - ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നത് - സംബന്ധിച്ച് - CIRCULAR No.C3/8947/2023/DGE Dated, 21/07/2023
20-07-2023 Concession of Travel in Private Buses (PERSONS WITH DISABILITIES) | 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവര്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്രാ ഇളവ് അനുവദിച്ച് ഉത്തരവ് - ORDER G.O.(Rt)No.308/2023/TRANS Dated, 20/07/2023
19-07-2023 Arts and Sports Period in Schools - Direction | 1 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കായിക, കലാ-വിനോദങ്ങള്‍ക്കുള്ള പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദ്ദേശം - CIRCULAR No.DGE/10765/2023-QIP1 Dated, 19/07/2023
18-07-2023 Aided School Retrenched Clarification | പൊതു വിദ്യാഭ്യാസ വകുപ്പ് - എയ്ഡഡ് - സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി തസ്തിക മാറ്റിവച്ചിട്ടുള്ള സ്കൂളുകളിലെ മറ്റു നിയമനങ്ങളുടെ അംഗീകാരം - കെ.ഇ.ആർ അദ്ധ്യായം XXI, ചട്ടം 7 (5) ലെ വ്യവസ്ഥയ്ക്ക് ഇളവ് നൽകി ഉത്തരവ് - ORDER G.O.(Ms)No.101/2023/GEDN Dated, 18/07/2023
18-07-2023 HOLIDAY on 18/07/2023 - Click Here
15-07-2023 Special Casual Leave (CHEMOTHERAPY) - 180 Days | Amendment of the Rules - In part I of the Kerala Service Rules, in Appendix VII (Fifth Amendment) 2023 - ORDER G.O.(P)No.74/2023/FIN Dated, 15/07/2023 | S.R.O.No.802/2023 | KERALA GAZETTE No.2437 Dated, 22/07/2023
15-07-2023 Transfer & Postings/Promotion | ജൂനിയര്‍ സൂപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം /സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER No.C5/9930/2023/DGE Dated, 15/07/2023
14-07-2023 SPARK Biometric Punching Guidelines - ORDER G.O.(Rt) No.3253/2023/GAD Dated, 14/07/2023
14-07-2023 Compassionate Employment Scheme | ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം - മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന 'സംരക്ഷണ സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതു വ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് - ORDER G.O.(P) No.12/2023/P&ARD Dated, 14/07/2023
13-07-2023 Transfer & Postings/Promotion of Senior Superintendent - ORDER No.D1/10339/2023/DGE Dated, 13/07/2023
09-07-2023 MALAYALAM | വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും മലയാളത്തില്‍ ആയിരിക്കണമെന്നത് സംബന്ധിച്ച് - CIRCULAR No.475/S.C1/2023/GAD(S.C) Dated, 09/07/2023
07-07-2023 STAFF FIXATION 2022-23 | പൊതുവിദ്യാഭ്യാസം - തസ്തികനിർണ്ണയം 2022-23 വർഷത്തെ അധിക ഡിവിഷനും തസ്തികയും അനുവദിക്കുന്നത് - സംബന്ധിച്ച് - No.H2/5594/22/DGE Dated, 07/07/2023
07-07-2023 STAFF FIXATION 2022-23 | തസ്തിക നിര്‍ണ്ണയം 2022-2023 - സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.95/2023/GEDN Dated, 07/07/2023
05-07-2023 Cutting of Trees in the School Compound | സ്ക്കൂൾ കോമ്പോണ്ടിൽ അപകടഭീഷണി ഉയർത്തുന്ന മരച്ചില്ലകളും,മരങ്ങളും മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് - Click Here
05-07-2023 School Security | കാലാവസ്ഥാ വ്യതിയാനം – സ്കൂള്‍ സുരക്ഷ – നോഡല്‍ ഓഫീസര്‍മാരുടെ പേരുവിവരം “സമ്പൂര്‍ണ്ണ” പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ - Circular No.KITE/2023/1421(19) Dated, 05/07/2023
04-07-2023 School Security | കാലാവസ്ഥ വ്യതിയാനം, സ്കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തെ സ്കൂളുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ – സംബന്ധിച്ച്‌ - Circular No.M3/1454970/2022/DGE Dated, 04/07/2023
04-07-2023 NATIONAL TEACHERS AWARD 2023 - Circular No.Y2/1434637/2023/DGE Dated, 04/07/2023
04-07-2023 SRADHA 2023-24 Guidelines - Circular No.Q.I.P(1)/8127/2023/DGE Dated, 04/07/2023
04-07-2023 Property Statement | 2022 വര്‍ഷത്തെ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‍മെന്റ് സമര്‍പ്പിക്കാത്ത ജീവനക്കാര്‍ക്ക് സ്‍പാര്‍ക്ക് മുഖേന സമര്‍പ്പിക്കുന്നതിന് സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് - Click Here to Circular
03-07-2023 D.El.Ed Department Quota | ഡിപ്ളോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി,അറബിക്‌,ഉറുദു,സംസ്കൃതം) കോഴ്‌സുകളിലേക്ക്‌ 2023-2025 വര്‍ഷം ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ടാ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു - NOTIFICATION No.M2/1358836/2022/DGE Dated, 03/07/2023
03-07-2023 D.El.Ed SELF FINANCE | ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി) കോഴ്‌സിലേക്ക്‌ 2023 – 2025 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു - NOTIFICATION No.M2/1358772/2023/DGE Dated, 03/07/2023
03-07-2023 D.El.Ed Govt./Aided | 2023–2025 അദ്ധ്യയന വര്‍ഷത്തേക്ക്‌ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ്‌ — D.El.Ed) കോഴ്‌സിന്‌ ഗവണ്‍മെന്റ്‌/എയ്ഡഡ്‌ സ്ഥാപനങ്ങളിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു - NOTIFICATION No.M2/1305650/2023/DGE Dated, 03/07/2023
03-07-2023 D.El.Ed SELF FINANCE | സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍” (ഡി.എല്‍.എഡ്‌.- D.El.Ed) കോഴ്സിന്‌ 2023- 2025 അദ്ധ്യയന വര്‍ഷത്തേക്ക്‌, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു - NOTIFICATION No.M2/1305657/2023/DGE Dated, 03/07/2023
03-07-2023 D.El.Ed General Quota | ഡിപ്ളോമ ഇന്‍ ഏലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡി) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2023- 2025 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു - NOTIFICATION No.M2/1358740/2023/DGE Dated, 03/07/2023
03-07-2023 D.El.Ed Department Quota | ഡിപ്ളോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ്‌ (ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട) - 2023-2025 – അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌ - NOTIFICATION No.M2/1358805/2022/DGE Dated, 03/07/2023
03-07-2023 Pre-Primary Teachers Honorarium Through SPARK | Pre-Primary അധ്യാപകര്‍ക്കും ആയമാര്‍ക്കും സ്‍പാര്‍ക്ക് വഴി ഓണറേറിയം വിതരണം ചെയ്യുന്നത് സംബന്ധിച്ച് - Circular No.N.S(4)/782376/2022/DGE Dated, 03/07/2023
03-07-2023 Property Statement | വാർഷിക സ്വത്തു വിവരപ്പട്ടിക നൽകാത്ത ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കില്ല എന്ന സർക്കുലർ - Click Here
03-07-2023 Nursery Teacher | നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ദ്വിവത്സര കോഴ്‌സ്‌ – 2023-25 വര്‍ഷത്തേക്കുള്ള പ്രവേശനം – വിജ്ഞാപനം - No.N.S.4/1294597/2023/DGE Dated, 03/07/2023
03-07-2023 KAS പരിശീലനം പൂര്‍ത്തിയാക്കിയ ട്രയിനിമാര്‍ക്ക് നിയമനം നല്‍കി ഉത്തരവ് - ORDER G.O.(Rt)No.2969/2023/GAD Dated, 03/07/2023
03-07-2023 Departmental Test Notification - July 2023 - Click Here
01-07-2023 KOOL ONLINE TRAINING – BATCH 12 Instructions to Complete Probation - Circular No.KITE/2023/1614 (20) Dated, 01/07/2023
01-07-2023 LITTLE KITES - 2023-26 Batch Issuing ORDER - No.KITE/2023/1562 (16) Dated, 01/07/2023
Date GO & Circulars - June 2023
01-07-2023 GO & Circulars - June 2023 - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !