Probation - Orders, Circulars and Forms

Probation - Orders, Circulars and Forms

Join muralipanamanna.in Group
WhatsApp Group
Telegram Channel
WhatsApp Channel

Probation - Orders, Circulars
Probation Period Clarification (i) നേരിട്ടുള്ള നിയമനം പബ്ലിക് സർവ്വീസ് കമ്മീഷൻ ട്രാൻസ്ഫർ നിയമനം നേരിട്ടുള്ള നിയമനം മുഖേനയുള്ള രീതിയായി പറഞ്ഞിട്ടുള്ള തസ്തികകളിലേക്കുള്ള വകുപ്പുതല ഒരു നിയമന പി. എസ്. സി. ഇതര ബൈട്രാൻസ്ഫർ നിയമനം എന്നീ നിയമന രീതികളിലൂടെ നിയമിതരാകുന്നവരുടെ (സ്റ്റേറ്റ് സർവ്വീസും, സബോർഡിനേറ്റ് സർവ്വീസും ഉൾപ്പെടെ) പ്രൊബേഷൻ കാലയളവ് തുടർച്ചയായ മൂന്ന് വർഷ കാലയളവിനുള്ളിൽ രണ്ട് വർഷമായിരിക്കും.
(ii) നേരിട്ടുള്ള നിയമനം ഒരു നിയമന രീതിയല്ലാത്ത സ്റ്റേറ്റ് സർവ്വീസിലെ സെലക്ഷൻ തസ്തികകളിലേക്ക് ട്രാൻസ്ഫർ മുഖേന നിയമിതരാകുന്നവരുടെ, പ്രൊബേഷൻ കാലയളവ് തുടർച്ചയായ ഒരു വർഷത്തിനുള്ളിൽ ആറ് മാസകാലയളവായിരിക്കും.
(iii) നേരിട്ടുള്ള നിയമനം ഒരു നിയമന രീതിയല്ലാത്ത സബോർഡിനേറ്റ് സർവ്വീസിലെ തസ്തികയിലേക്ക് ട്രാൻസ്ഫർ മുഖേന നിയമിത രാകുന്നവരുടെ പ്രൊബേഷൻ കാലയളവ് തുടർച്ചയായ രണ്ട് വർഷത്തിനുള്ളിൽ ഒരു വർഷകാലയളവായിരിക്കും.
(iv) ഒരു തസ്തികയ്ക്ക് ഒന്നിലധികം നിയമനരീതികൾ വ്യവസ്ഥ ചെയ്തിരിക്കുകയും, സ്പെഷ്യൽ റൂൾ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നേരിട്ടുള്ള നിയമനത്തിനായി ഒരു നിശ്ചിത റേഷ്യോ ശതമാനം നിഷ്കർഷിച്ചിരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ മാത്രം നേരിട്ടുള്ള നിയമനം പ്രസ്തുത തസ്തികയിലേക്കുള്ള ഒരു നിയമന രീതിയായി കണക്കാക്കിയാൽ മതിയാവുന്നതാണ്. പ്രൊമോഷൻ ബൈട്രാൻസ്ഫർ നിയമനത്തിന് യോഗ്യരായവരുടെ അഭാവത്തിൽ സ്വീകരിക്കേണ്ട ബദൽ നിയമന രീതിയായി മാത്രം നേരിട്ടുള്ള നിയമനം നിർദ്ദേശിച്ചിരിക്കുന്ന ഒരു തസ്തികയിലേക്കുള്ള ട്രാൻസ്ഫർ നിയമനത്തിന്റെ കാര്യത്തിൽ പാഷൻ കാലയളവ് സംബന്ധിച്ച് മേൽ ഖണ്ഡികകൾ (ii), (iii) പ്രകാരമുള്ള വ്യവസ്ഥകൾ ബാധകമായിരിക്കും.
(v) സ്പെഷ്യൽ റൂൾസ് എക്സിക്യൂട്ടീവ് ഉത്തരവുപ്രകാരം നേരിട്ടുള്ള നിയമനം ഒരു നിയമന രീതി യായി പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സ്റ്റേറ്റ് സർവ്വീസിലെ സെലക്ഷൻ തസ്തികയിലേക്ക് പ്രൊമോഷൻ മുഖേന നിയമിതരാകുന്ന വരുടെ പാഷൻ കാലയളവ് തുടർച്ചയായ ഒരു വർഷത്തിനുള്ളിൽ ആറുമാസവും സബോർഡിനേറ്റ് സർവ്വീസിലെ തസ്തികയിലേക്ക് പ്രൊമോഷൻ മുഖന് നിയമിതരാകുന്നവരുടെ പാഷൻ കാലയളവ് തുടർച്ചയായ രണ്ട് വർഷത്തിനുള്ളിൽ ഒരു വർഷവുമായിരിക്കും.
ORDER No and Date ☛ G.O.(P)No.17/2018/P&ARD Dated, 27/12/2018
Probation Declaration Malayalam Language | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർക്കു പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മലയാളഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയത് ടെസ്റ്റ് യോഗ്യത നേടുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് ORDER G.O.(Ms)No.19/2023/P&ARD Dated, 06/10/2023
HSE - DDO Charge/Probation | പൊതുവിദ്യാഭ്യാസ വകുപ്പ് - ഹയർസെക്കന്ററി വിഭാഗം - ജീവനക്കാര്യം - സർക്കാർ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാരുടെ പ്രൊബേഷൻ, പ്രിൻസിപ്പൽ തസ്തികയിലെ പൂർണ്ണ അധിക ചുമതല വഹിച്ചതിനുളള ചാർജ്ജ് അലവൻസ് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് - സംബന്ധിച്ച് Circular No.AD.D1/314211/2023/DGE Dated, 23/06/2023
K-TET - Probation, Increment Clarification ORDER G.O.(Ms)No.6259/2022/GEDN Dated, 31/10/2022
KS&SSR Amendment [Kerala State and Subordinate Services (3rd Amendment) Rules, 2022] - സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ 10, +2, ഡിഗ്രി വരെയും മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർ കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ 40% ൽ കുറയാത്ത മാർക്കിൽ പാസാകേണ്ടതാണെന്ന KS&SSR ഭേദഗതി - 10A. A probationer in a service in the entry cadre who does not come under the purview of sub-rule (aaaa) of rule 10 and who has not studied Malayalam as one of the languages till Standard X or as a subject at Plus-two or at Degree level shall pass within the period of probation, a language test in Malayalam with not less than 40% marks conducted by the Kerala Public Service Commission which shall be equivalent to Senior Higher Diploma test of the Malayalam Mission [Note: Class IV employees and those who have already passed the Senior Higher Diploma test of Malayalam Mission are exempted from passing the test conducted by the Kerala Public Service Commission] Notification - ORDER G.O.(P) No.10/2022/P&ARD Dated 14/08/2022 [S.R.O. No. 817/2022] - GAZETTE No.2734 Date 19/08/2022
HM Probation - പ്രധമാധ്യാപക തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ Circular No.D2/7481/2021/DGE Dated, 17/12/2021
Aided Broken Service Period for Probation - പൊതുവിദ്യാഭ്യാസം-അങ്കമാലി താബോർ ഹോളി ഫാമിലി യു.പി. സ്കൂളിലെ യു.പി.എസ്.ടി ആയ ശ്രീമതി ഷീജ സെബാസ്റ്റ്യൻ ബഹു.ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജി(സി) 7084/2020 ന്മേലുള്ള 09-03-2020-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു Order : G.O.(Rt)No.2007/2021/G EDN Dated, 26/02/2021
PROBATION - പൂളിങ് അടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകരുടെ പ്രൊബേഷൻ,ഗ്രേഡ് ,ഇൻക്രിമെന്റ് ,ശമ്പളപരിഷ്കരണം തുടങ്ങിയവ അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് Ordear: G.O.(MS) No.130/2021/GEDN Dated 26-02-2021
PROBATION - LGS | കേരള ലാസ്റ്റ് ഗ്രേഡ് സർവ്വീസ് – അന്തർ ജില്ല/അന്തർ വകുപ്പ് മാറ്റം നേടുന്ന ജീവനക്കാരുടെ പ്രൊബേഷൻ – സ്പഷ്‌ടീകരണം ORDER G.O.(P)No.1/2019/P&ARD Dated, 30-01-2019
PROBATION - Lab Assistants in Higher Secondary Schools - General Education Department - Higher Secondary Education - Declaration of Probation of Lab Assistants in Higher Secondary Schools Sanction Accorded - Orders Issued ORDER G.O.(Rt.) No.5567/14/G.Edn. Dated, 15/12/2014
PROBATION | PUBLIC SERVICES - Inter District Transfer of GOVERNMENT EMPLOYEES NEED for DECLARATION OF PROBATION in the NEW DISTRICT Clarification ORDER G.O.(P)No.42/2012/P&ARD Dated, 23/08/2012
Probation - Related Orders, Circulars
Probation - അദ്ധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് കമ്പ്യൂട്ടര്‍ പരിജ്ഞാനം (KOOL) നിര്‍ബന്ധമാക്കിയ ഉത്തരവ് - ORDER G.O.(Ms)No.89/2011/GEDN Dated, 22/03/2011
PROBATION - PUBLIC SERVICES - APPOINTMENT TO SELECTION POSTS-PERIOD OF PROBATION MODIFIED ORDERS ISSUED - Order G.O.(P)No.42/2010/P&ARD. Dated, 20-12-2010
PROBATION - Lab Assistants in Higher Secondary Schools - General Education Higher Secondary Education - Declaration of Probation of Lab Assistants in Higher Secondary Schools appointed by transfer and direct recruitment - Orders issued - ORDER- G.O(Rt)No. 3588/2006/G Edn.Dated, 16/08/2006
PROBATION | G.O. - Personnel and Administrative Reforms (Rules) Department - G.O.(P)36/91/P&ARD, dated 2nd December 1991 - Inter District Transfers of Employees - Conditions modified - Orders issued - ORDER G.O.(P)No.36/91/P&ARD Dated, 02/12/1991
PROBATION | Education - Aided - Decleration of probation of Aided School Teacher recruited to Government School, Sanction of Grade - Clarification - Circular No. 41730/J1/88/G.Edn Dated,10/09/1990
PROBATION | G.O.- Personnel and Administrative Reforms (Advice-C) Department - No.(Ms)25/88/P&ARD, dated 25th June 1988 -Public Services - Appointment of candidates by the Kerala Public Service Commission in the same category of posts in different districts - Counting of probation - Instructions modified - Orders issued - ORDER G.O.(Ms)No.28/88/P&ARD Dated, 25/06/1988
PROBATION | PUBLIC SERVICE-NON-GAZETTED OFFICERS AND GAZETTED OFFICERS WITHOUT ADEQUATE PROMOTIONAL AVENUES-BENEFIT OF HIGHER GRADE SANCTIONED DECLARATION OF PROBATION-CLARIFICATION - Order : G.O.(P)No.62/81/(282)/Fin Dated, 20/01/1981
Download - Related Orders, Circulars
Inter District Transfer of Teachers to remote/in accessible/Forest areas - Relaxation of norms - Order G.O.(Ms)No.94/2003/GEDN Dated, 23/04/2003
Inter District Transfer - ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഡി) വകുപ്പ് - ജി.ഒ.(പി)നം.47/2002/പി.ആന്‍റ്.എ.ആര്‍.ഡി തീയതി 2002 ഒക്ടോബര്‍ 28 - പബ്ലിക്‌ ജീവനക്കാരുടെ അന്തര്‍ജില്ലാ സ്ഥലം മാറ്റം സംബന്ധിച്ച നിയന്ത്രണങ്ങള്‍ - പാലക്കാട് ജില്ലയിലെ അട്ടപ്പാടിബ്ലോക്കിലെക്കുള്ള സ്ഥലം മാറ്റത്തിനു നിയന്ത്രണങ്ങളില്‍ അയവുവരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. - Order G.O.(P)No.47/2002/P&ARD Dated, 28/10/2002
Download - Probation Related Forms
Proforma for Application for Declaration of Probation - Gazetted/Non Gazetted - Download
Statement for Declaration of Probation - PDF - Download
Proforma for Application for Declaration of Probation - HSST - PDF - Download
WORK & CONDUCT CERTIFICATE (Probation) - PDF/Excel - Click Here
Download - Probation Related Forms
PSC Fresh Appointment/Declaration of Probation - Related Forms - Click Here
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !