Govt. Orders and Circulars July 2024

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Govt. Orders and Circulars JULY 2024

Date GO & Circulars JULY 2024
19-07-2024 വിദ്യാരംഗം കലാസാഹിത്യവേദി - പ്രവർത്തനഫണ്ട് - സംബന്ധിച്ച് - Circular No.V.R.2496200/2024/DGE Dated, 19/07/2024
18-07-2024 STATE TEACHERS AWARD 2023-24 | 2023-24 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് - നോമിനേഷൻ ക്ഷണിക്കുന്നത് - സംബന്ധിച്ച് - Circular No.Y(2)/12926/2024/DGE Dated, 18/07/2024
STATE TEACHERS AWARD 2023-24 Nomination Form - Click Here
18-07-2024 IDT COMPASSIONATE GROUND 2023-24 | സർക്കാർ സ്കൂൾ അധ്യാപകരുടെ സഹതാപാർഹ സാഹചര്യത്തിൽ അന്തർജില്ലാ സ്ഥലംമാറ്റം (2023-24) അപേക്ഷകൾ ക്ഷണിക്കുനത്-സംബന്ധിച്ച് - Circular No.A1/14695/2024/DGE Dated, 18/07/2024
18-07-2024 SUBDISTRICT, DISTRICT SCHOOL SPORTS MEET | ഉപജില്ല, ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റ് - Circular No.SPORTS2/13769/2024/DGE Dated, 18/07/2024
17-07-2024 PTA General Body Meeting 2024-25 Directions - Circular No.DGE/12992/2024-H1 Dated, 17/07/2024
12-07-2024 PRINCIPAL FULL ADDITTIONAL INCHARGE | ഗവ.ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ തസ്തികയുടെ പൂർണ്ണ അധിക ചുമതല അനുവദിക്കുന്നത് – സംബന്ധിച്ച്‌ - CIRCULAR No.HSE/7286/2024-Ad.D3 Dated, 12/07/2024
12-07-2024 SSLC 2024 - CORRECTION IN CERTIFICATES - CIRCULAR No.E.X.CGL1/42000/2023/CGE Dated, 12/07/2024
12-07-2024 SSLC 2024 - CERTIFICATE DISTRIBUTION INSTRUCTIONS - CIRCULAR No.E.X.CGL1/42000/2023/CGE Dated, 12/07/2024
11-07-2024 SEL | Cancellation of Surrender of Earned Leave and re-crediting of unavailed surrender of earned leave to the leave account - Clarification - ORDER G.O.(P)No.54/2024/Fin Dated, 11/07/2024
11-07-2024 DEPARTMENT TEST NOTIFICATION - JULY 2024 - Click Here
10-07-2024 DPC LOWER 2024 | എച്ച് എം/എ ഇ ഒ തസ്‍തികയിലേക്കുള്ള ഡി പി സി ലോവര്‍ 2024 സംബന്ധിച്ച് - CIRCULAR No.D6/4687/2024/DGE Dated, 10/07/2024
10-07-2024 TRANSFER | സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ 2024 – 2025 വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്‌ - CIRCULAR No.DGE/2/2024-D5 Dated, 10/07/2024
09-07-2024 HST SENIORITY LIST - NOTIFICATION No.A3-6814/2024/DGE Dated, 04/07/2024 [KERALA GAZETTE No.28 Dated, 09/07/2024]
07-07-2024 SENIORITY LIST ON 01/07/2023 | സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂളുകളിലെ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക - ORDER No.A3/14594/2023/DGE Dated, 07/07/2024
05-07-2024 HST [English] - DAILY WAGES | സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്‍ഡഡ് വിദ്യാലയങ്ങളില്‍ 2024-25 അധ്യയനവര്‍ഷം ഇംഗ്ലീഷ് വിഷയത്തില്‍ പീരിയഡ് അടിസ്ഥാനത്തില്‍ തസ്‍തികനിര്‍ണയം നടത്തി അധിക എച്ച് എസ് ടി ഇംഗ്ലീഷ് തസ്‍തികകള്‍ താല്‍ക്കാലികമായി സൃഷ്‍ടിച്ച് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച്‌ - ORDER G.O.(Ms) No.78/2024/GEDN Dated, 05/07/2024
05-07-2024 SASTHRARANGAM MODULE 2024-25 - Click Here
05-07-2024 ധനദൃഢീകരണം സാദ്ധ്യമാക്കുന്നത് ലക്ഷ്യമാക്കി പുറപ്പെടുവിച്ച വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനുളള പൊതു നിർദ്ദേശങ്ങൾ - ഭേദഗതി വരുത്തി ഉത്തരവ് - ORDER G.O.(P)No.52/2024/FIN Dated, 05/07/2024
04-07-2024 SEL | Periodical Surrender of Earned Leave - 2024-25 - Eligibility of employees under various Contributory Provident Fund (CPF) Schemes - Clarification - CIRCULAR No.42/2024/FIN Dated, 04/07/2024
04-07-2024 NATIONAL TEACHERS AWARD 2023-24 GUIDELINES - Circular No.Y(2)/13520/2024/DGE Dated, 04/07/2024
04-07-2024 COMPASSIONATE GROUND INTER DISTRICT TRANSFER | സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്കൂള്‍ അസിസ്റ്റന്റ്‌/സ്നെഷ്യലിസ്റ്റ്‌’ പ്രൈമറി അദ്ധ്യാപക ജീവനക്കാരുടെ) 2022-23 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലംമാറ്റം – ഉത്തരവ്‌ - ORDER No.A1/20363/2023/DGE Dated, 04/07/2024
03-07-2024 HOSPITAL LEAVE | ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേരള ഫയർ & റസ്ക്യൂ സർവ്വീസസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കെ.എസ്.ആർ., ഭാഗം ഒന്ന്, ചട്ടം 104-എ യുടെ പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവ് - ORDER G.O.(Ms)No.77/2024/FIN Dated, 03/07/2024
03-07-2024 DEO PROMOTION - ORDER G.O.(Rt)No.4180/2024/GEDN Dated, 03/07/2024
02-07-2024 D.El.Ed Course 2024-26 | 2024-2026 - “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ്‌ – D.El.Ed.) കോഴ്‌സ് - ഗവണ്‍മെന്റ്‌/എയ്ഡഡ്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു - Notification No.M2/11167/2024/DGE Dated, 02/07/2024
02-07-2024 D.El.Ed Course 2024-26 | സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍” (ഡി.ഏല്‍.എഡ്‌ - D.El.Ed.) കോഴ്സിന്‌ 2024-2026 അദ്ധ്യയന വര്‍ഷത്തേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു - Notification No.M2/11166/2024/DGE Dated, 02/07/2024
01-07-2024 REVENUE DEPT. - ലെ LD/UD TYPIST, OFFICE ATTENDANT - മാരുടെ ചുമതലകൾ - ORDER G.O.(Ms) No.116/2024/RD Dated, 01/07/2024
01-07-2024 INSPIRE AWARD 2024-25 NOMINATION - Circular No.P.L.3/7376/2024/DGE Dated, 01/07/2024
01-07-2024 GIFTED CHILDREN MANUAL By General Education Dept. Kerala - Click Here
Date GO & Circulars 2024
# GO & Circulars 2024 - ClicK Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !