Govt. Orders and Circulars - June 2023

Date GO & Circulars - June 2023
30-06-2023 Govt. Orders and Circulars - July 2023 – Click Here
30-06-2023 PAY REVISION | 2014 ശമ്പള പരിഷ്കരണം - സീനിയർ ഗ്രേഡ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികകളുടെ മെർജർ-ഡീ മെർജർ - തുടർ സ്പഷ്ടീകരണം - സംബന്ധിച്ച് – Circular No.66/2023/Fin Dated, 30/06/2023
30-06-2023 SEL | Periodical Surrender of Earned Leave for the Financial Year 2023-24 - Orders issued – ORDER G.O.(P)No.66/2023/Fin Dated, 30/06/2023
29-06-2023 Name Correction in Birth Certificate | ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനന രജിസ്ട്രേഷനിലും തിരുത്തി നല്‍കുന്നത് സംബന്ധിച്ച് - Circular No.R.D3/167/2022/LSGD Dated, 29/06/2023
28-06-2023 LPST/UPST Malayalam | എല്‍. പി.എസ്‌.റ്റി/യു.പി.എസ്‌.റ്റി (മലയാളം മീഡിയം) യോഗ്യത – 22/05/2018 ലെ സ.ഉ(കൈ) നം.67/2018/പൊ.വി.വ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ട്രെയിനിംഗ്‌ യോഗ്യത കരസ്ഥമാക്കിയവര്‍ക്കും, കോഴ്സുകള്‍ക്ക്‌ പ്രവേശനം നേടിയവര്‍ക്കും 24/02/2023ലെ സ.ഉ.(കൈ) നം.19/2023/പൊ. വി.വ ഉത്തരവിന്‌ ഇളവ്‌ നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു – ORDER G.O.(Ms)No.87/2023/Fin Dated, 28/06/2023
27-06-2023 KSR | Amendment of the Rules - In Part I of the Kerala Service Rules - (XII A) - Fourth Amendment 2023 - ORDER G.O.(P)No.64/2023/Fin Dated, 27/06/2023 | S.R.O.No.732/2023 | KERALA GAZETTE No.2178 Dated, 03/07/2023
27-06-2023 Holiday for Id-Ul-Ad'ha(Bakrid) on 29/06/2023 – ORDER G.O.(Ms) No.99/2023/GAD Dated, 27/06/2023
26-06-2023 Festival Fund | പൊ.വി.വ. 2022-23 വർഷത്തെ കലോത്സവ ഫണ്ട് ഒന്നിലധികം തവണ അടച്ചത് 2023-24 വർഷത്തിൽ ക്രമീകരിക്കുന്നത്- സംബന്ധിച്ച് – Click Here
24-06-2023 Right of Children to Free and Compulsory Education Rules 2011 | കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം - 2009 – ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു ഡബ്ലു.പി(സി) നമ്പര്‍ 1872/7/2020 വിധി ന്യായത്തിന്റെ 03/04/2023 ലെ വിധിന്യായം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നത്‌ – സംബന്ധിച്ച്‌. – Circular No.DGE/6739/2023-H2 Dated, 24/06/2023
23-06-2023 HSE - DDO Charge | പ്രിൻസിപ്പൽ ചുമതലയില്ലാത്ത ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഡി.ഡി.ഒ ചാർജ്ജ് - സംബന്ധിച്ച് – Circular G.O.(P)No.60/2023/Fin Dated, 23/06/2023
23-06-2023 HSE - DDO Charge/Probation | പൊതുവിദ്യാഭ്യാസ വകുപ്പ് - ഹയർസെക്കന്ററി വിഭാഗം - ജീവനക്കാര്യം - സർക്കാർ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാരുടെ പ്രൊബേഷൻ, പ്രിൻസിപ്പൽ തസ്തികയിലെ പൂർണ്ണ അധിക ചുമതല വഹിച്ചതിനുളള ചാർജ്ജ് അലവൻസ് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് - സംബന്ധിച്ച് – Circular No.AD.D1/314211/2023/DGE Dated, 23/06/2023
23-06-2023 PENSION & DCRG | Procedure for settling various pension claims on Pension & DCRG as directed by Honble Courts / Other Judicial Forums - Reducing delay in Processing of interest payments - Guidelines - Orders issued – ORDER G.O.(P)No.62/2023/Fin Dated, 23/06/2023
22-06-2023 UDID-Unique Disability Identity Card | സാമൂഹ്യ നീതി വകുപ്പ് - ഭിന്നശേഷിക്കാർക്കായുള്ള ഏകീകൃത തിരിച്ചറിയൽ (UDID-Unique Disability Identity Card) - സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ആധികാരിക രേഖയായി അംഗീകരിക്കുന്നത് സംബന്ധിച്ച് – Circular No.B3/5/2023/SJD Dated, 22/06/2023
22-06-2023 SALARY ARREAR OF AIDED SCHOOL EMPLOYEES | നിയമനാംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ശമ്പള കുടിശ്ശിക ബില്ലുകൾ പാസ്സാക്കുന്നത്-അപ്പീൽ ഫയൽ ചെയ്യുന്നത്- തുടർനടപടികൾ സ്വീകരിക്കുന്നത്-സംബന്ധിച്ച് – Click Here
22-06-2023 Promotion to Primary HMs - Final Seniority List (Palakkad) – Click Here
22-06-2023 Order Dated 07.06.2023 In CCC No.547/2023 In WP(C) No.20668/2019 Filed By St.Thomas English Medium Nursery And L.P.School, Kadampanadu, Pathanamthitta — Complied With – Orders Issued – ORDER G.O.(Ms)No.82/2023/GEDN Dated, 22/06/2023
22-06-2023 2023-24 – സ്‌കൂളുകളില്‍ പകര്‍ച്ചവ്യാധി, പനി തുടങ്ങിയ കാര്യങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നിര്‍ദ്ദേശങ്ങള്‍ – Circular No.Q.I.P.(1)/616929/2022/DGE Dated, 22/06/2023
21-06-2023 Primary HM - Departmental Test - KAT Judgment - OA [EKM] - 1609/2022 Dated, 21/06/2023
20-06-2023 B Ed Training Course 2023-25 Department Quota - Notification - No.M2/1358864/2023/DGE Dated, 20/06/2023
20-06-2023 Teachers Award | 2022-23 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌- നോമിനേഷന്‍ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌ - Circular No.Y2/1389438/23/DGE Dated, 20/06/2023
19-06-2023 NMP | സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി 2023 -2024 – സിംഗിള്‍ നോഡല്‍ അക്കാണ്ടിലേക്ക്‌ (SNA) പദ്ധതി തുക ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടും ആയത്‌ റിലീസ്‌ ചെയ്തുകൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(Rt)No.3650/2023/GEDN Dated, 19/06/2023
18-06-2023 COVID 19 | Special Leave for Covid 19 Stopped - കോവിഡ് 19 രോഗം ബാധിച്ച് വന്നവര്‍ക്ക് നല്‍കി വന്നിരുന്ന "സ്‍പെഷ്യല്‍ ലീവ് ഫോര്‍ കോവിഡ് 19" നിര്‍ത്തലാക്കി - ORDER G.O.(Rt)No.388/2023/DMD Dated, 18/06/2023
17-06-2023 PENSION - Aided School/Collage Service - Clarification | എയ്ഡഡ് സ്കൂൾ/കോളേജിലെ സേവനം പെൻഷൻ അനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് - അധിക നിർദ്ദേശങ്ങൾ - സംബന്ധിച്ച് - Circular No.58/2023/Fin Dated, 17/06/2023
16-06-2023 e mail | വിദ്യാലയങ്ങള്‍ക്ക് ഇ-മെയില്‍ വിലാസം നിര്‍ബന്ധമാക്കി ഉത്തരവ് - Circular No.DGE/15756/2022-H1 Dated, 16/06/2023
16-06-2023 KSR | Amendment of the Rules - In part III of the Kerala Service Rules - Third Amendment 2023 (Amendment of the Rules.- In Part III of the Kerala Service Rules, in Appendix-X, in Part A of Pension (Commutation) Rules) - ORDER G.O.(P)No.59/2023/Fin Dated, 16/06/2023 | S.R.O.No.674/2023 | KERALA GAZETTE No.2027 Dated, 16/06/2023
16-06-2023 SEL Bill processing for the year 2022-23 regarding
16-06-2023 കൈറ്റ് - പ്രൊബേഷന്‍ പൂർത്തിയാക്കുന്നതിനാവശ്യമായ KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ (Batch 12) - Circular No.KITE/2023/1614(17) Dated, 16/06/2023 | KOOL REGISTRATION - HELP
15-06-2023 PENSION - DCRG | Pension and Gratuity contribution of employees deputed to government service from other services/institutions - Setting such claims from the new heads of account 2071-01-107-95-NV and 2071-01-107-94-NV - Detailed instructions - Circular No.56/2023/Fin Dated, 15/06/2023
14-06-2023 KSR | Amendment of the Rules - In Part III of the Kerala Service Rules (XII A,XII B and XII C) - Second Amendment 2023 - ORDER G.O.(P)No.58/2023/Fin Dated, 14/06/2023 | S.R.O.No.668/2023 | KERALA GAZETTE No.2019 Dated, 15/06/2023
14-06-2023 ICT Training | ഐ.സി.ടി. പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ക്ക്‌ പരിശീലനങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - Circular No.NEP3/273280/2021/DGE Dated, 14/06/2023
13-06-2023 Leave Preparatory to Retirement (L.P.R) മൂലമുണ്ടാകുന്ന ഒഴിവുകളിൽ സ്ഥാനക്കയറ്റം അനുവദിക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.57/2023/Fin Dated, 13/06/2023
13-06-2023 COVID19 - Attendance regularisation | പൊതുവിദ്യാഭ്യാസം - 01/11/2021 മുതൽ 14/11/2021 വരെ സ്കൂളിൽ ഹാജരാകാതെ ഓൺലൈൻ ക്ലാസുകൾ എടുത്ത കാലയളവ് - ഡ്യൂട്ടിയായി പരിഗണിക്കുന്നത് സംബന്ധിച്ച് - Circular No.QIP(1)/528230/2022/DGE Dated, 13/06/2023
13-06-2023 പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം 2022-23 - സംബന്ധിച്ച്‌ - Circular No.V.R.1316451/2023/DGE Dated, 13/06/2023
12-06-2023 Daily Wages | 2022-23 വര്‍ഷം മുതലുള്ള തസ്‍തിക നിര്‍ണയം - സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നത് വരെ പ്രസ്‍തുത തസ്തികകളിലെ അധ്യാപകരുടെ താല്‍ക്കാലിക നിയമനം - സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച് - No.JR 1/275/2023/GEDN Dated, 12/06/2023
12-06-2023 Provisional SENIORITY LIST for Primary HM Promotion (PALAKKAD) | Circular
09-06-2023 PENSION - Special Care Allowance | സ്പെഷ്യൽ കെയർ അലവൻസ് - മുൻകാല പ്രാബല്യം - തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.55/2023/Fin Dated, 09/06/2023
09-06-2023 Differently Abled - Reservation in Aided Schools | സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ – ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(MS) No.74/2023/GEDN Dated, 09/06/2023
08-06-2023 UNIFORM | 2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(7) ) എന്ന H/A വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - ORDER G.O.(Rt) No.3334/2023/GEDN Dated, 08/06/2023
07-06-2023 BEST PTA AWARD 2022-23 : - Circular No.Y2/1316441/2023/DGE Dated, 07/06/2023 | Application Form
06-06-2023 Inviting Service Card | Preparation of Seniority List of Primary HM's from 01/06/2005 to 31/12/2015 - Circular No.S.Y(1)/7659/2023/DGE Dated, 06/06/2023
05-06-2023 KSR | Amendment of the Rules - In Part I of the Kerala Service Rules - (Appendix VII, “Section II– Special Casual Leave”, - rules 90 A, 93 and 103 of Part 1 and Appendix VII of the KSR) - First Amendment 2023 - ORDER G.O.(P)No.55/2023/Fin Dated, 05/06/2023 | S.R.O.No.652/2023 | KERALA GAZETTE No.1949 Dated, 09/06/2023
05-06-2023 TC Exemption 2023-24 | അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയും അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെയുള്ള നടപടി സംബന്ധിച്ചും ഉത്തരവ് - ORDER G.O.(Rt) No.3266/2023/GEDN Dated, 05/06/2023
03-06-2023 Transfer | മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ സേവനവിവരങ്ങള്‍ സ്പാര്‍ക്കില്‍ ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് - Circular No.C3/8947/2023/DGE Dated, 03/06/2023
02-06-2023 Instructions to PSC Exam Centres | പി.എസ്.സി.പരീക്ഷാകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കുളള നിർദ്ദേശങ്ങൾ - സംബന്ധിച്ച് - Circular No.Q.I.P(1)/7034/2023/DGE Dated, 02/06/2023
02-06-2023 Daily Wages (Age Limit Proposal - 50 Years) | പൊതുവിദ്യാഭ്യാസം - സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 2022-23 വർഷത്തെ പ്രതീക്ഷിത അധിക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ - സംബന്ധിച്ച് - No.DGE/8784/2023-H2 Dated, 02/06/2023
02-06-2023 വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌ - Circular No.V.R.1102770/2023/DGE Dated, 02/06/2023
01-06-2023 School Counselor Duty | Circular No.ICDS-A6-17450/18 Dated, 26/09/2018
01-06-2023 Previous GO and Circulars

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !