Govt. Orders and Circulars June 2024

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Govt. Orders and Circulars JUNE 2024

Date GO & Circulars JUNE 2024
29-06-2024 Eoffice - EPR Pendency List Etc | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് -കാലോചിതമായി പരിഷ്കരിച്ച പുതുക്കിയ ഫോർമാറ്റിൽ തയ്യാറാക്കിയ പേഴ്സണൽ രജിസ്റ്ററും [EPR], പ്രതിമാസ പ്രവർത്തന പത്രികയും [MBS], ഫയലുകളുടെ വർഷം തിരിച്ചുള്ള റിപ്പോർട്ടും ഫയൽ പെൻഡൻസി റിപ്പോർട്ടും E Office-ൽ ഇലക്ട്രോണിക്കലി ജനറേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് - സംബന്ധിച്ച് - Circular No.A.R14-2/35/2023/P&ARD Dated, 29/06/2024
28-06-2024 Adoption of Digital Payment - Transaction modes for Government Departments and Institutions - Instructions - Modified - Reg - Circular No.40/2024/FIN Dated, 28/06/2024
27-06-2024 PROFESSION TAX | തൊഴിൽ നികുതി പരിഷ്കരിച്ച ഉത്തരവ് - ORDER G.O.(Rt)No.1149/2024/LSGD Dated, 27/06/2024
27-06-2024 SPC | സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റ് - പതിനാലാം പഞ്ചവല്‍സര പദ്ധതി- സബ്‍സിഡി, ധനസഹായം, അനൂബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖയിലെ വ്യവസ്ഥ- ഭേദഗതി ചെയ്ത് ഉത്തരവ് - ORDER G.O.(Rt)No.1151/2024/LSGD Dated, 27/06/2024
26-06-2024 പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം 2023-24 -സംബന്ധിച്ച്‌ - Circular No.V.R.1316451/2023/DGE Dated, 26/06/2024
26-06-2024 വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌ - Circular No.V.R.2496200/2024/DGE Dated, 26/06/2024
25-06-2024 PROMOTION | ശൂന്യവേതനാവധി മൂലം സംജാതമാകുന്ന ഒഴിവുകളിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിക്കുന്നതിനുളള നിയന്ത്രണത്തിൽ ഇളവ് അനുവദിച്ച് കൊണ്ട് ഉത്തരവാകുന്നു - ORDER G.O.(P) No.49/2024/FIN Dated, 25/06/2024
25-06-2024 MRS - പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ ഏകലവ്യ/ആശ്രമം/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ 2023-24 അധ്യയന വര്‍ഷം ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിച്ച്‌ ഉത്തരവ്‌ - ORDER No.A2/7428/2024/DGE Dated, 25/06/2024
25-06-2024 പൊതുഭരണ വകുപ്പ് - അയ്യാവൈകുണ്ഠസ്വാമി ജയന്തി ദിനം തമിഴ്നാട്ടിൽ ആഘോഷിയ്ക്കുന്ന തീയതിയായ മാസി മാസം 20 -ന് തന്നെ കേരളത്തിലും ആഘോഷിയ്ക്കുന്നതിനും, പ്രസ്തുത ദിവസം സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അദ്ധ്യാപകർക്കും നിയന്ത്രിതാവധി അനുവദിച്ചുകൊണ്ടും ഉത്തരവാകുന്നത് സംബന്ധിച്ച് - ORDER G.O.(Ms)No.66/2024/GAD Dated, 15/06/2024
24-06-2024 NO CRIMINAL CASE AGAINST TEACHERS ["വിദ്യാർത്ഥികളുടെ അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കില്‍ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി വിധി" കുറഞ്ഞ മാർക്കിൻ്റെ പേരിലോ അച്ചടക്കത്തിൻ്റെ ഭാഗമായോ അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി]- JUDGMENT No.CRL.MC NO.6506 OF 2019 Dated, 24/06/2024
24-06-2024 സര്‍വീസ് സംബന്ധമായ വിഷയങ്ങളില്‍ പരിഹാരത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - Circular No.Adv.C2/226/2020/P&ARD Dated, 24/06/2024
24-06-2024 Dependent Protection Statement | സമാശ്വാസ തൊഴില്‍ദാനനിയമപ്രകാരമുള്ള ആശ്രിനിയമനത്തിന് അപേക്ഷയോടൊപ്പം 'സംരക്ഷണ സമ്മതമൊഴി' സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിലവില്‍ സര്‍വീസില്‍ തുടരുന്ന ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവ് - ORDER G.O.(Ms)No.11/2024/P&ARD Dated, 24/06/2024
24-06-2024 സ്‍പോര്‍ട്ട്‍സ് 2024 - സുബ്രതോ കപ്പ് ഫുട്‍ബോള്‍ ടൂര്‍ണമെന്റ് സംസ്ഥാനതല മല്‍സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് - Circular No.SPORTS 2/8487/2024/DGE Dated, 24/06/2024
22-06-2024 Deductions to be made from the salary bills of employees - Modified instructions issued - Withdrawn - Regarding - Circular No.38/2024/FIN Dated, 22/06/2024
22-06-2024 കൈറ്റ് - ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം നൽകുന്നത് സംബന്ധിച്ച നിർദേശങ്ങൾ - Circular No.KITE/2024/1234(28) Dated, 22/06/2024
21-06-2024 PENSION - Aided School/Collage Service - Instruction | എയ്ഡഡ് സ്കൂൾ/കോളേജിലെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിച്ച 17/06/2023-ലെ 58/2023/ധന നമ്പർ സർക്കുലർ - ഭേദഗതി - സംബന്ധിച്ച് - Circular No.37/2024/Fin Dated, 21/06/2024
20-06-2024 SRADHA 2024-25 Instructions - Circular No.QIP.1/12161/2024/DGE Dated, 20/06/2024
20-06-2024 ADHOC DPC 2024 - CR | അഡ്ഹോക്ക്‌ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍) – 2024 - കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപെടുത്തുന്നത്‌ – സംബന്ധിച്ച്‌ - Circular No.D6/11175/2024/DGE Dated, 20/06/2024
20-06-2024 DDE PROMOTION - ORDER G.O.(Rt)No.3935/2024/GEDN Dated, 20/06/2024
20-06-2024 TEACHERS CLUSTER TRAINING 2024-25 INSTRUCTIONS - Circular No.QIP.1/12079/2024/DGE Dated, 20/06/2024
20-06-2024 NURSERY TEACHER | നഴ്‌സറി ടിച്ചര്‍ എഡ്യൂക്കേഷന്‍ ദ്വിവത്സര കോഴ്‌സ്‌ – 2024–26 വര്‍ഷത്തേക്കുള്ള പ്രവേശനം – Notification No.N.S.(4)/12316/2024/DGE Dated, 20/06/2024
19-06-2024 DEO PROMOTION - ORDER G.O.(Rt)No.3889/2024/GEDN Dated, 19/06/2024
18-06-2024 D.El.Ed Course - (Department Quota) 2024-26 [HINDI,ARABIC,URDU,SANSKRIT] Applications Invited - Notification No.M2/11839/2024/DGE Dated, 18/06/2024
18-06-2024 D.El.Ed Course - (Department Quota) 2024-26 Applications Invited - Notification No.M2/11840/2024/DGE Dated, 18/06/2024
18-06-2024 B.Ed Course - (Department Quota) 2024-26 Applications Invited - Notification No.M2/11837/2024/DGE Dated, 18/06/2024
14-06-2024 SPARK | വിവിധ വകുപ്പുകളിലെ തസ്തികകളുടെ Cadre Strength, SPARK - ൽ update ചെയ്യുന്നത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ - Circular No.36/2024/Fin Dated, 14/06/2024
14-06-2024 School Working Day on 15/06/2024 Saturday - Circular No.QIP.1/12079/2024/DGE Dated, 14/06/2024
12-06-2024 LSS/USS SCHOLARSHIP | എല്‍ എസ് എസ്/യു എസ് എസ് സ്കോളര്‍ഷിപ്പ് വിതരണം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് - Circular No.N1/15863/2024/DGE Dated, 12/06/2024 | Instructions
12-06-2024 TTI PRINCIPAL | റ്റീച്ചര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളിലെ ട്രെയിനിംഗ്‌ അസിസ്റ്റന്റ്‌, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ക്കു എന്‍സിറ്റിഇ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള യോഗ്യത ബാധകമാക്കി ഉത്തരവ്‌ - ORDER G.O.(Ms)No.56/2024/GEDN Dated, 04/06/2024, No.DGE/11781/2024-H2 Dated, 12/06/2024
12-06-2024 NMP | സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - ഫോമുകള്‍, സ്റ്റേഷനറി സോപ്പ്, പ്ലേറ്റ്, ഗ്ലാസ്, ചവിട്ടി തുടങ്ങിയവ വാങ്ങുന്നതിനായി MME ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഉത്തരവ് - ORDER No.DGE/10160/2024-NM(A2) Dated, 12/06/2024
10-06-2024 Type 1 Diabetes | ടൈപ്പ് വണ്‍ പ്രമേഹരോഗമാധിതരായ ജീവനക്കാര്‍ക്കും ടൈപ്പ് വണ്‍ പ്രമേഹരോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും സ്ഥലം മാറ്റത്തിലും നിയമനത്തിലും മുന്‍ഗണന നിശ്ചയിച്ച് ഉത്തരവ് - ORDER G.O.(Ms)No.9/2024/P&ARD Dated, 10/06/2024
10-06-2024 D.EL.ED Training | സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളിലെ എല്‍. പി/യു.പി ഭാഷാധ്യാപക തസ്തികയിലേക്കുള്ള (ഹിന്ദി, അറബിക്‌, ഉറൂദൂ, സംസ്കൃതം) അക്കാദമിക/പരിശീലന യോഗ്യതകള്‍ നിശ്ചയിച്ചകൊണ്ടു ഉത്തരവാകുന്നു - ORDER G.O.(Ms)No.59/2024/GEDN Dated, 10/06/2024
07-06-2024 SLI Policy Premium | എസ്.എൽ.ഐ പോളിസി പ്രീമിയം മുടക്കം കൂടാതെ കിഴിവ് വരുത്തുന്നത് - സംബന്ധിച്ച് - Circular No.33/2024/Fin Dated, 07/06/2024
07-06-2024 Government employees to attend Evening/Part-time/Distance Education/Online Courses | സർക്കാർ ജീവനക്കാർക്ക് സായാഹ്ന/പാർട്ട് ടൈം/വിദൂര വിദ്യാഭ്യാസ/ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ - ORDER G.O.(Ms)No.6/2024/P&ARD Dated, 07/06/2024
07-06-2024 പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനം - സംബന്ധിച്ച്‌ - Circular No.M4/11678/2024/DGE Dated, 07/06/2024
07-06-2024 PENSION | ബഹു.കോടതി നിർദ്ദേശങ്ങൾക്ക് അനുസൃതമായി പെൻഷൻ ആനുകൂല്യങ്ങൾക്ക് പിഴ പലിശ നൽകണമെന്ന ഉത്തരവുകൾ നടപ്പിലാക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതു - സംബന്ധിച്ച് - Circular No.34/2024/Fin Dated, 07/06/2024
07-06-2024 DPC HIGHER | അഡ്‌-ഹോക്ക്‌ ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി(ഹയര്‍) – 2024 കൂടുന്നതിലേയ്ക്ക്‌ – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 2021 മാമ്പലായും 01/01/2022 മുതല്‍ 31/12/2023 വരെ ഓണ്‍ലൈന്‍ (സ്കോര്‍) മുഖേനയും സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌ - Circular No.D6/11175/2024/DGE Dated, 07/06/2024
07-06-2024 NMP | സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി -സ്കൂളുകള്‍ക്ക് അനുവദിക്കുന്ന മെറ്റീരിയല്‍ കോസ്റ്റ് പുതുക്കി നിശ്ചയിച്ച് ഉത്തരവ് - ORDER G.O.(Rt) No.3676/2024/GEDN Dated, 07/06/2024
07-06-2024 HSST Salary | ജനറല്‍ ട്രാന്‍സ്‍ഫറിനെ തുടര്‍ന്ന് ജോയിന്‍ ചെയ്യാന്‍ സാധിക്കാതിരുന്ന ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് ശമ്പളം മാറി നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് - Circular No.HSE/5034/2023-AD C6 Dated, 07/06/2024
06-06-2024 ADMISSION - Without TC | പൊതുവിദ്യാഭ്യാസ വകുപ്പ് - 2024-2025 - റ്റി സി ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനാനുമതി ലഭ്യമാക്കി - ഉത്തരവ് - ORDER G.O.(Rt) No.3662/2024/GEDN Dated, 06/06/2024
06-06-2024 എയ്ഡഡ്‌ സ്കൂളുകളിലെ മാനേജര്‍മാര്‍/ജീവനക്കാര്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന റിവിഷന്‍ പെറ്റീഷനുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്‌ സംബന്ധിച്ച്‌ -മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ - ORDER G.O.(Rt) No.54/2024/GEDN Dated, 01/06/2024, No.DGE/15759/2022-H2-PART(2) Dated, 06/06/2024
06-06-2024 NPS Reply | കേരള സർക്കാർ സർവ്വീസിൽ നിന്നും ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിക്കുന്ന ജീവനക്കാർക്ക് Exgratia പെൻഷനും, DCRG, Commutation അനുവദിക്കുന്നതിനായി ബഹു.മുഖ്യമന്ത്രി മുൻപാകെ സമർപ്പിച്ച തുറന്ന കത്ത് - സംബന്ധിച്ച് - Click Here
05-06-2024 LEAVE - Visit to Abroad - Clarification [180 Days] | സർക്കാർ ജീവനക്കാർക്ക്, വിദേശത്തുളള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം - Circular No.32/2024/Fin Dated, 05/06/2024
05-06-2024 Lab Assistant Promotion - Revised Seniority list [PALAKKAD] - Click Here
04-06-2024 വിദ്യാരംഗം കലാസാഹിത്യവേദി 2024-25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ - Circular No.V.R.2496200/2024/DGE Dated, 04/06/2024
04-06-2024 Little KITE's Batch 2024-27 - Circular
Little KITE's Application for Membership
04-06-2024 സർക്കാർ ഓഫീസുകളിൽ e-TR5 സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് - Circular No.K4/10636/2024/DGE Dated, 22/05/2024
01-06-2024 പൊതുവിദ്യാഭ്യാസം - മാലിന്യമുക്തം നവകേരളം - പ്രവേശനോത്സവം, പരിസ്ഥിതി ദിനം എന്നീ ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ സാധിക്കുന്ന പ്രവൃത്തികൾ-സംബന്ധിച്ച് - Circular No.M1/11312/2024/DGE Dated, 01/06/2024
01-06-2024 PLANT SCIENCE | കണ്ണൂർ സർവ്വകലാശാലയുടെ ബി.എസ്.സി പ്ലാന്റ് സയൻസ് (റെഗുലർ) ബിരുദം. കണ്ണൂർ സർവ്വകലാശാലയുടെ ബി.എസ്.സി ബോട്ടണി ബിരുദത്തിനോട് തുല്യമായ അംഗീകരിച്ച് - ഉത്തരവ് - ORDER G.O.(Rt)No.620/2024/HEDN Dated, 01/06/2024
Date GO & Circulars 2024
# GO & Circulars 2024 - ClicK Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !