Government Orders and Circulars


Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Government Orders, Circulars, Etc

Date GO & Circulars - September 2024
12-09-2024 Aided - Differently Abled Appointment | അധിക തസ്തികകളിലെ ഭിന്ന ശേഷി നിയമനം, 2016- 2017 മുതല്‍ 2019-2020 വരെയുള്ള കാലയളവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള അധിക തസ്തിക ഒഴിവുകളില്‍ 2019-2020 നു ശേഷം നടത്തിയ/നടത്തുന്ന നിയമനങ്ങളുടെ അംഗീകാരം- സ്പഷ്ടീകരണം നല്‍കുന്നത സംബന്ധിച്ച്‌ - Circular No.GE-JR1/585/2023-GEDN Dated, 05/09/2024 (No.DGE/18251/2024-H2 Dated, 12/09/2024)
11-09-2024 Appointent Proposal Approval | സമനമ്വയ — നിയമനാംഗീകാരം – സര്‍ക്കാര്‍ നിര്‍ദേശം നടപ്പില്‍ വരുത്തുന്നതിന്‌ ആവശ്യമായ നിര്‍ദേശം പുറപ്പെടുവിക്കുന്നു - Circular No.DGE/17852/2024-H2 Dated, 11/09/2024
10-09-2024 Aided - Differently Abled Appointment - EMPLOYMENT REQUISITION | - പൊതുവിദ്യാഭ്യാസം - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിനായി മാനേജർമാർ റിക്വിസിഷൻ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.GE-JR1/304/2024-GEDN Dated, 10/09/2024
09-09-2024 HSST Junior To Senior Promotion (from Higher Scale to Lower Scale) - Protection of Pay and Increment - ORDER G.O.(Rt) No.5846/2024/GEDN Dated, 09/09/2024
08-09-2024 Paternity Leave | സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സൂപ്പർന്യൂമററി തസ്തികകളിൽ നിയമിതരായ ജീവനക്കാർക്ക് പിതൃത്വാവധി അനുവദിച്ച് ഉത്തരവ് - ORDER G.O.(P) No.79/2024/GEDN Dated, 08/09/2024
07-09-2024 ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (NFTW) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി/ഹയര്‍ സെക്കണ്ടറി/വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ കരസ്ഥമാക്കിയ അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി വരാറുണ്ട്. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30/09/2024 5PM ആണ് - Circular No.NFTW/555/2024/DGE Dated, 31/08/2024
07-09-2024 School Integration | പൊതുവിദ്യാഭ്യാസം - സ്കൂൾ ഏകീകരണം - മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം - വിദഗദ്ധസമിതി റിപ്പോർട്ടുകൾ (ഭാഗം.1&2) രൂപീകരണം - കോർ കമ്മിറ്റി റിപ്പോർട്ട് പൊതു വിദ്യാഭ്യാസ സ്പെഷ്യൽ റൂൾ ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിലെ തീരുമാനങ്ങൾ - തുടർ നടപടി - സംബന്ധിച്ച് - No.DGE/4734/2024-D4 Dated, 07/09/2024
07-09-2024 Local General Election - 2025 | Grama Panchayath/Block Panchayath/District Panchayath Level Revised Wards/Membership and Reservation Order/Gazette Notification - No.LSGD/PD/24269/2024-EER1 Dated, 06/09/2024 [KERALA GAZETTE No.2888 Dated, 07/09/2024]
06-09-2024 AIDED PRIMARY NEW HM's APPROVAL | സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ 2024-25 വർഷം നിയമിതരായ പ്രഥമാധ്യാപകരുടെ നിയമനാംഗീകാരം, സേവന വേതന വ്യവസ്ഥകൾ എന്നിവ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന അപേക്ഷയിന്മേൽ തുടർ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.DGE/14667/2024-H2 Dated, 06/09/2024
06-09-2024 DEPT TEST JULY 2024 TIME TABLE
06-09-2024 HM/AEO Cadre Online Transfer 2024-25 (Higher Option) - Circular No.D5/01/2024/DGE Dated, 06/09/2024
05-09-2024 പൊതു വിദ്യാഭ്യാസ വകുപ്പ് - പാലക്കാട് ജില്ലയിലെ ചളവറ ഹയര്‍ സെക്കന്ററി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ശ്രീ. പ്രവീണ്‍ കുമാര്‍. കെ ഫയല്‍ ചെയ്ത WP(C) 14256/2024 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 05/04/2024-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് - ORDER G.O.(Rt) No.5716/2024/GEDN Dated, 05/09/2024
03-09-2024 കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് സംബന്ധിച്ച് - Circular
03-09-2024 KOOL Batch 16 - Notification - No.KITE/2024/1614(18) Dated, 03/09/2024
02-09-2024 NMP - Permission to Distribute 5kg Onam Special Rice | പൊതുവിദ്യാഭ്യാസ വകുപ്പ് - സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്ക് 2024 ഓണക്കാലത്ത് കുട്ടിയൊന്നിന് 5 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് - ORDER G.O.(Rt)No.5553/2024/GEDN Dated, 02/09/2024
02-09-2024 മാലിന്യമുക്തം നവകേരളം കാമ്പയിന്‍ - വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിതചട്ടം ഉറപ്പാക്കുന്നതിന് ശുചിത്വ-മാലിന്യ സംസ്‍കരണ പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തല്‍ - നിര്‍ദ്ദേശങ്ങള്‍ - Circular No.M1/11312/2024/DGE Dated, 02/09/2024
02-09-2024 SEL - Periodical Surrender of Earned Leave - 2024-25 - Eligibility of employees under various Contributory Provident Fund (CPF) Schemes - Clarification - Circular No.55/2024/Fin Dated, 02/09/2024
# GO & Circulars
# GO & Circulars upto August 2024
Date Previous GO & Circulars
11-05-2005 Rule 37(b) Fixation (Appointment from Higher Scale to Lower Scale) - KERALA GAZETTE No.1163 Dated, 24/05/2005 - NOTIFICATION G.O.(P)No.211/2005/Fin Dated, 11/05/2005

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !