HomeSCHOLARSHIPCash Award for Teacher's Children Cash Award for Teacher's Children 0 muralipanamanna Tuesday, September 10, 2024 ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന് (NFTW) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി/ഹയര്‍ സെക്കണ്ടറി/വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ കരസ്ഥമാക്കിയ അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കി വരാറുണ്ട്. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30/09/2024 5PM ആണ്.Circular No.NFTW/555/2024/DGE Dated, 31/08/2024Instructions to TeachersClick Here to Apply Online - SITE Tags Award SCHOLARSHIP Newer Older