GO/Circulars September 2022

Government Orders and Circulars - September 2022
Date GO & Circulars
30-09-2022 Govt. Orders and Circulars - OCTOBER 2022 - Click Here
30-09-2022 School Building | പൊതു വിദ്യാഭ്യാസം - സ്കൂൾ കെട്ടിട നിർമ്മാണം - വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടത് - നടപടി സ്വീകരിക്കുന്നത് - സംബന്ധിച്ച് - CIRCULAR No.NS(3)/485323/2022/DGE Dated, 30/09/2022
30-09-2022 ANTI-DRUG | ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം - സ്കൂള്‍ തല സന്ദര്‍ശനം സംബന്ധിച്ച് - CIRCULAR No.M(4)/618579/2022/DGE Dated, 30/09/2022
30-09-2022 MELAS | 2022-23 ശാസ്‍ത്ര-ഗണിതശാസ്‍ത്ര സാമൂഹ്യശാസ്‍ത്രമേളകളുടെ നടത്തിപ്പ് സംബന്ധിച്ച് - CIRCULAR No.Y.1/673570/2022/DGE Dated, 30/09/2022
30-09-2022 SEL | Deferment of Periodical Surrender of Earned Leave for the Financial Year 2022-23 - Extended - ORDER G.O.(P)No.120/2022/Fin Dated, 30/09/2022
30-09-2022 KOOL (Batch 10) - Instructions for starting a new batch of online training - CIRCULAR No.KITE/2022/1614(16) Dated, 30/09/2022 | KOOL Registration - USER GUIDE
29-09-2022 HOLIDAY | നവരാത്രിയോടനുബന്ധിച്ച് 2022 ഒക്ടോബര്‍ 3 സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് അവധി - ORDER G.O.(Rt)No.4183/2022/GAD Dated, 29/09/2022
29-09-2022 SPORTS | സ്‍ക‍ൂള്‍ കായികോല്‍സവം 2022-23 സ്‍ക‍ൂള്‍, ഉപജില്ല, ജില്ലാ തല മല്‍സരങ്ങള്‍ പ‍ൂര്‍ത്തിയാക്കുന്നതിനുള്ള സമയക്രമം - No.SPORTS 2/12355/2022/DGE Dated, 29/09/2022
29-09-2022 IT MELA | കേരള സ്കൂള്‍ ശാസ്ത്രോത്സവം – ഐ ടി മേള 2022 - സ്കൂള്‍, ഉപജില്ല, റവന്യുതല ഐ ടി ക്വിസ്, രചനയും അവതരണവും മത്സരങ്ങള്‍ - നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - CIRCULAR No.KITE/2022/1275(2) Dated, 29/09/2022
28-09-2022 IT MELA | ഐ.ടി.മേള – “മലയാളം ടൈപ്പിംഗും രൂപകല്പനയും” എന്ന ഇനത്തിന്റെ സൂചകത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ - CIRCULAR No.Y1/673570/2022/DGE Dated, 28/09/2022
28-09-2022 സ്‍ക‍ൂള്‍ തല ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ - CIRCULAR No.M(4)/618579/2022/DGE Dated, 28/09/2022
28-09-2022 അറുപത്തിഒന്നാമത് (61) സംസ്ഥാന സ്‍ക‍ൂള്‍ തല കലോല്‍സവ നടത്തിപ്പ് സംബന്ധിച്ച് - No.Y(2)/688276/2022/DGE Dated, 28/09/2022
27-09-2022 LEAVE - അക്കാദമിക് വർഷത്തിലെ അവസാന കാലം ജോലിയിൽ തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച് - Circular No.J4/104/2022/GEDN Dated, 27/09/2022
26-09-2022 SSK Deputation - Application Invited - No.A3-4741/2022/SSK Dated, 26/09/2022
26-09-2022 Handicapped Childrens Parents Transfer - ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പ് - ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളെ പൊതുസ്ഥലംമാറ്റത്തിൽ നിന്നും സ്ഥിരമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികളിന്മേൽ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 15/12/2021-ലെ പൊതുവായ ഉത്തരവ് നടപ്പാക്കിക്കൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.22/2022/P&ARD Dated 26/09/2022
24-09-2022 MRI Advance - Instrctions and Proforma - പലിശരഹിത ചികിത്സാ വായ്പ, പ്രതിപൂരണ അപേക്ഷകൾ - ധനകാര്യ വകുപ്പിലേയ്ക്ക് ശിപാർശ ചെയ്യുന്നതിന് വകുപ്പ് തലവൻമാർക്കും ഭരണ വകുപ്പിനുമുളള നിർദ്ദേശങ്ങൾ - Circular No.82/2022/Fin Dated, 24/09/2022
24-09-2022 PENSION - ബാങ്ക് വഴിയോ ട്രഷറി വഴിയോ പെൻഷൻ വാങ്ങുന്ന ശയ്യാവലംബരായ 80 വയസ്സ് കഴിഞ്ഞ സർവീസ് പെൻഷൻകാർക്ക്/കുടുംബപെൻഷൻകാർക്ക് മസ്റ്ററിംഗ് നടത്തുവാൻ ട്രഷറിയുടെ വാതിൽപ്പടി സേവനം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.165/2022/Fin Dated, 24/09/2022
24-09-2022 KOOL Result - Batch 9 (Exam Date 17-09-2022) - Download | KOOL Result - Batch 9 Repeaters (Exam Date 17-09-2022) - Download
24-09-2022 Online provision in SPARK for Submission of CTC/RTC of all Gazetted Officers with regard to their Promotion and Transfer - Tutoral | GO and PROFORMA [ORDER G.O.(P) No.94/2022/Fin Dated, 24/08/2022]
23-09-2022 Reservation in promotion for differently abled employees - Regarding amendment of special rules in various departments (ഭിന്നശേഷി ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം - വിവിധ വകുപ്പുകളിലെ വിശേഷൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്) - CIRCULAR No.Rules.1/136/2022/P&ARD Dated,23-09-2022
22-09-2022 AIDED APPOINTMENT - പൊതുവിദ്യാഭ്യാസം - സഹായിതം - ഭിന്നശേഷി സംവരണം സംബന്ധിക്കുന്ന വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുൻപ് അംഗീകാരം നൽകിയ അധ്യാപകർക്ക് ശമ്പളം നൽകുന്നത് സംബന്ധിച്ച് - No.DGE/12313/2022-H2 Dated, 22/09/2022
22-09-2022 HST(NS) - Microbiology, Home Science, Family and Community Science Graduate Subjects have been exempted from HST Natural Science Teacher Qualification - ORDER G.O.(Ms)No.166/2022/GEDN Dated, 22/09/2022
21-09-2022 HST(SS) - Commerce and Music Degree Subjects are Exempted from HSA [Social Science] Teacher Qualification (കോമേഴ്‌സ് | മ്യൂസിക് ബിരുദ വിഷയങ്ങൾ എച്ച് എസ് എ [സോഷ്യൽ സയൻസ്] അധ്യാപക യോഗ്യതയിൽ നിന്നും ഒഴിവാക്കി) - ORDER G.O.(Ms)No.164/2022/GEDN Dated, 21/09/2022
20-09-2022 School PTA/SMC - അദ്ധ്യാപക രക്ഷാകര്‍തൃസമിതി - സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് - Letter No.DGE/11055/2022-H1 Dated, 15/09/2022
20-09-2022 NMP - പൊതുവിദ്യാഭ്യാസം - സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - പോഷൻ അഭിയാൻ - പോഷൻ മാസാചരണം സ്കൂൾതലത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് - CIRCULAR No.N.M.A(1)-12366/2022/DGE Dated, 20/09/2022
19-09-2022 PENSION - ഔദാര്യ പെൻഷൻ (Ex-gratia pension)/ഔദാര്യ കുടുംബ പെൻഷൻ (Ex-gratia family pension) - അധിക വ്യവസ്ഥകൾ ഉൾപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.111/2022/Fin Dated, 19-09-2022
19-09-2022 STAFF FIXATION - തസ്‍തിക നിര്‍ണ്ണയം - അധിക ഡിവിഷന്‍ അനുവദിക്കേണ്ട സ്‍കൂളുകളിലെ പരിശോധന നടത്തുന്നത് സംബന്ധിച്ച് - CIRCULAR No.H2/5594/2022/DGE Dated,19-09-2022
19-09-2022 DIFFERENTLY ABLED - APPOINTMENT AIDED - Disability Reservation in Aided Schools in the State - Revised Guidelines - പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.162/2022/GEDN Dated,19-09-2022
19-09-2022 SPARK - Pay Slip - സ്പാർക്ക് സോഫ്റ്റ് വെയർ വഴി ലഭിക്കുന്ന പേ സ്ലിപ്പിൻ്റെ പേപ്പർ പകർപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ചുളള നിർദ്ദേശങ്ങൾ - CIRCULAR No.81/2022/Fin Dated,19-09-2022
16-09-2022 Clerk to Senior Clerk - Service Card Invited - CIRCULAR No.C5/800/2020/DGE Dated,16-09-2022
Service CARD Format - PDF
15-09-2022 FF - School Kalolsavam 2022-23 - Youth Festival fund Collection Guidelines - CIRCULAR No.Y(2)/661885/2022/DGE Dated, 15-09-2022
15-09-2022 School PTA/SMC Formation Revised Guidelines - [അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതി – സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പുനസംഘടന നിര്‍ദ്ദേശങ്ങള്‍] - CIRCULAR No.DGE/11055/2022-H1 Dated, 15-09-2022
15-09-2022 SSLC 2022 - Instructions - 2022 SSLC/THSLC/AHSLC - Certificate Corrections - Download
SSLC 2022 CERTIFICATE CORRECTION CIRCULAR - CLARIFICATION - No.E.X.BB(3)/GL/2022/CGE Dated, 15-09-2022
15-09-2022 The government has issued guidelines to deal with problems caused by street dogs - [തെരുവുനായകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ] - ORDER G.O.(Rt)No.2244/2022/LSGD Dated, 15/09/2022
13-09-2022 Science Seminar 2022 - CIRCULAR No.Y(1)/603624/2022/DGE Dated, 13/09/2022
12-09-2022 OFFICE WORKING TIME - ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം ഓഫീസുകളിൽ പ്രദർശിപ്പിക്കുന്നത് - സംബന്ധിച്ച് - CIRCULAR No. 189/AR13(2)/22/P&ARD Dated, 12-09-2022
12-09-2022 Election - വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രീ റിവിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (BLO) ഓഫീസില്‍ എത്തുന്നതിനോ/പോകുന്നതിനോ രണ്ട് മണിക്കൂര്‍ ഇളവ് അനുവദിച്ച് ഉത്തരവ് - ORDER G.O.(Rt) No.3906/2022/GAD Dated, 12/09/2022
06-09-2022 Transfer and posting of Principals in Government Higher Secondary Schools - ORDER G.O.(Rt)No.5327/2022/GEDN Dated, 06/09/2022 - (Transfer)
06-09-2022 LPSA/UPSA (Malayalam/Tamil) - Online Intra District Transfer Order 2022-23 - IInd Phase (Palakkad) - (Transfer)
05-09-2022 PENSION - VRS - Voluntary Retirement Guidelines (സ്വയം വിരമിക്കൽ അനുവദിക്കുന്നതു സംബന്ധിച്ചുളള മാർഗ്ഗ നിർദ്ദേശങ്ങൾ) - Circular No.78/2022/Fin Dated 05-09-2022
02-09-2022 COVID 19 - കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ ധനദൃഢീകരണം സാധ്യമാക്കുന്നതിന് പുറപ്പെടുവിച്ച വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അനുവദിച്ച സ്ഥാനക്കയറ്റങ്ങൾ റദ്ദ് ചെയ്ത അധികമായി നൽകിയ ആനുകൂല്യങ്ങൾ തിരികെ പിടിക്കുന്നത് - കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവ് - ORDER G.O.(P)No.105/2022/Fin Dated, 02/09/2022
02-09-2022 Aided School Appointment Approval - Clarification - സംസ്‍ഥാനത്തെ എയ്ഡഡ് സ്‍ക‍ൂള‍ുകളില്‍ 2021-22 വര്‍ഷം റഗ‍ുലര്‍ തസ്‍തികകളില്‍ നിയമനം നടത്ത‍ുന്നതിന് അന‍ുമതി നല്‍കിയത് - സ്‍പഷ്‍ടീകരണം - ORDER G.O.(Rt)No.5280/2022/GEDN Dated, 02/09/2022 - (Aided)
02-09-2022 UNECONOMIC - DAILY WAGES - പൊതുവിദ്യാഭ്യാസം-സഹായിതം - മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ ദിവസവേതന നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ച് - No.DGE/6687/2022-H2 Dated, 02/09/2022
02-09-2022 TREASURY - 04/09/2022 ഞായറാഴ്ച ട്രഷറികൾ തുറന്ന് പ്രവർത്തിക്കും
01-09-2022 SRADHA - ശ്രദ്ധ - 2022-23 നടപ്പിലാക്കുന്നത് സംബന്ധിച്ച് - Circular No. Q.I.P(1)/567352/2022/DGE Dated, 01/09/2022 - (SRADHA)
01-09-2022 Mobile app of SPARK - SPARK On Mobile - iOS version - availability intimation - Circular No.77/2022/Fin Dated, 01/09/2022 - (SPARK)
01-09-2022 Administrative Report Proforma - (Forms)
01-09-2022 Higher Secondary Principal Promotion Select List - Notificaion - G.O.(P)No.10/2022/GEDN Dated 31/08/2022 - (HSE)
01-09-2022 PENSION Arrear | മരണപ്പെട്ട പെൻഷണർക്ക് / കുടുംബ പെൻഷണർക്ക് പെൻഷൻ പരിഷ്ക്കരണത്തെത്തുടർന്നു ലഭിക്കേണ്ടിയിരുന്ന കുടിശ്ശിക തുക ഗഡുക്കളായി അനന്തരാവകാശികൾക്ക് നൽകുന്നത് സംബന്ധിച്ച് - ഉത്തരവ് - ORDER G.O.(P)No.103/2022/Fin Dated 01/09/2022
01-09-2022 GO/Circulars August 2022
01-09-2022 GO/Circulars - OLD POSTS

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !