GO/Circulars August 2022

Govt. Orders and Circulars August 2022
Date GO & Circulars - August 2022
31-08-2022 GO and Circulars September 2022 - CLICK HERE
31-08-2022 PFMS - NOONMEAL - Making the Agency Registration correct in the PFMS Portal - No.N.M.A3/10515/2021/DGE Dated, 31/08/2022
27-08-2022 Staff Fixation 2022-23 - Teachers Bank [Protected Teachers] - Deployment Order(Palakkad) - Download
26-08-2022 PENSION - Settlement of pensionary claims in man missing cases - modified - Orders issued - ORDER G.O.(P)No.98/2022/Fin Dated 26-08-2022
26-08-2022 GPAIS (DEATH Case Claim) - കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജി.പി.എ.ഐ.എസ് - സാധുവായ നോമിനേഷൻ ഇല്ലാത്ത ജി.പി.എ.ഐ.എസ് പോളിസികലുടെ മരണാനാന്തര ക്ലെയിം തുക - തഹസിൽദാരിൽ നിന്നും ലഭ്യമാകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റിൻ്റെയും, ഇൻഡമിനിറ്റി ബോണ്ടിൻ്റെയും അടിസ്ഥാനത്തിൽ അനുവദിച്ച് നൽകുന്നതിന് - അനുമതി നൽകി ഉത്തരവ് - ORDER G.O.(P)No.95/2022/Fin Dated 26/08/2022
26-08-2022 LEAVE (XII A/XII C) KSR Part I - Directions | കെ.എസ്.ആർ, ഭാഗം ഒന്ന്, അനുബന്ധം XII-A, XII-C എന്നീ ചട്ടങ്ങൾ പ്രകാരം അവധി അനുവദിക്കുന്നതിനായുളള/ദീർഘിപ്പിക്കുന്നതിനായുളള ഫയലുകൾ പ്രോസസ് ചെയ്യുന്നതിനുളള മാർഗ്ഗ നിർദേശങ്ങൾ - Circular No.74/2022/Fin Dated, 26/08/2022
26-08-2022 LEAVE - Compassionate Employment Scheme - Granting of leave benefits to candidates appointed against supernumerary posts under compassionate employment - Orders issued - ORDER G.O.(P) No.97/2022/Fin Dated, 26/08/2022
24-08-2022 Online provision in SPARK for Submission of CTC/RTC of all Gazetted Officers with regard to their Promotion and Transfer - Introduced - Orders Issued - ORDER G.O.(P) No.94/2022/Fin Dated, 24/08/2022
24-08-2022 Dept. Test - ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ്‌ റൂൾസ് ഭാഗം -II ചട്ടം 13 A(1) -ന്റെ ആനുകൂല്യം അനുവദിച്ചുകൊണ്ട് താത്കാലിക പ്രൊമോഷൻ ലഭിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ജീവനക്കാർക്ക് ടെസ്റ്റ് യോഗ്യത നേടുന്നതിന് അനുവദിച്ചിട്ടുള്ള താത്കാലിക ഇളവ് കാലാവധി ദീർഘിപ്പിക്കുന്നത് - സ്പഷ്‌ടീകരണം - സംബന്ധിച്ച് - Circular Rules-1/213/2021/P&ARD Dated, 24/08/2022
24-08-2022 Notifications - KOOL Batch 9 skill test for School Teachers - NOTIFICATION No.KITE/2022/1614(II) Dated, 24/08/2022
23-08-2022 Treasury | 01/03/2022 മുതല്‍ 30/06/2022 വരെയുള്ള കാലയളവില്‍ നടന്ന ട്രഷറി ഇടപാടുകളില്‍ മടങ്ങിയ തുകകള്‍ അക്കൗണ്ട് വിശദാംശങ്ങളില്‍ തിരുത്തലുകള്‍ വരുത്തി ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നത് സംബന്ധിച്ച് - Download
23-08-2022 NuMATS Revised Time Table - No.Q.I.P.2/487886/2022/DGE Dated, 23/08/2022
22-08-2022 LSG Unified Service Bill 2022 - NOTIFICATION No.15125/ലെജിന്‍-3/2022/നി.സെ Dated, 22/08/2022 [KERALA GAZETTE No.2796 Dated, 22/08/2022]
22-08-2022 TEACHERS AWARD 2022-23 Guidelines | 2022-23 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നിര്‍ണയ നിര്‍ദ്ദേശങ്ങള്‍ - CIRCULAR No.Y2.628378/2022/DGE Dated, 22/08/2022
19-08-2022 Provisional Seniority List of Clerks Period from 2017 to 2019 - CIRCULAR No.S.Y.(2)/348177/2021/DGE Dated, 19/08/2022
19-08-2022 K FON Connection [Circular Date 19/08/2022] - Download | K FON UPDATION SITE
19-08-2022 SPARK - Strengthening the security features in SPARK login - Aadhar based OTP for login - reg [individual login - from 01/10/2022] - Circular No.72/2022/Fin Dated 19/08/2022
19-08-2022 STRIKE DETAILS DATA COLLECTION - 2022 മാര്‍ച്ച് 28,29 തീയതികളിലെ പണിമുടക്കുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഫോം മ‍ുഖേനയുള്ള വിവര ശേഖരണം - CIRCULAR No.HSE/2728/2022-Ad A1 Dated 19/08/2022
17-08-2022 Promotion and Transfer of HM/AEO - ORDER No.D5/1/2022/DGE Dated 17/08/2022
16-08-2022 SPARK - സ്പാർക്ക് സോഫ്റ്റ് വെയർ നവീകരണം - സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളുടെയും ജീവനക്കാരുടെയും, അംഗീകൃത സർവീസ് സംഘടനകളുടെയും നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ ക്ഷണിക്കുന്നത് സംബന്ധിച്ച് - തുടർ നിർദ്ദേശം - [last date 31/08/2022] - Circular No.71/2022/Fin Dated 16/08/2022
16-08-2022 Special Disability Leave under Rule 98, Part I, Kerala Service Rules [Circular No.42/2020/Fin Dated, 30/07/2020 - The Circular stands Cancelled] - Circular No.70/2022/Fin Dated 16/08/2022
14-08-2022 KS&SSR Amendment [Kerala State and Subordinate Services (Third Amendment) Rules, 2022] - സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ 10, +2, ഡിഗ്രി വരെയും മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർ കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ 40% ൽ കുറയാത്ത മാർക്കിൽ പാസാകേണ്ടതാണെന്ന KS&SSR ഭേദഗതി - 10A. A probationer in a service in the entry cadre who does not come under the purview of sub-rule (aaaa) of rule 10 and who has not studied Malayalam as one of the languages till Standard X or as a subject at Plus-two or at Degree level shall pass within the period of probation, a language test in Malayalam with not less than 40% marks conducted by the Kerala Public Service Commission which shall be equivalent to Senior Higher Diploma test of the Malayalam Mission [Note: Class IV employees and those who have already passed the Senior Higher Diploma test of Malayalam Mission are exempted from passing the test conducted by the Kerala Public Service Commission] - Notification - ORDER G.O. (P) No.10/2022/P&ARD Dated 14/08/2022 [S.R.O. No. 817/2022] - GAZETTE No.2734 Date 19/08/2022
12-08-2022 PTA Formation Clarification | ഗവ/എയ്ഡഡ് സ്‍ക‍ൂള‍ുകളിലെ അധ്യാപക-രക്ഷകര്‍തൃസമിതിയുടെ പ്രവര്‍ത്തനവ‍ുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - CIRCULAR -1/2022 No.FIN.B4/MIS/2022/DGE/HSE Dated, 12/08/2022
12-08-2022 MANUAL - സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരണം - ORDER G.O.(Ms) No.140/2022/GEDN Dated, 12/08/2022
12-08-2022 PENSION - DCRG തടഞ്ഞു വെക്കരുത് - ORDER G.O.(Rt) No.4736/2022/GEDN Dated, 12/08/2022
11-08-2022 National Day Celebrations - Independence Day 2022 - Adherence to the Guidelines - Circular No.111/Pol.5/2022/GAD Dated, 11/08/2022
10-08-2022 By Transfer to the post of HSST Junior - ഉ.നം എഡി ബി 2/194881/2021/ഡിജിഇ തീയതി 10/08/2022 | Download
BY TRANSFER – POSTING ORDER TO THE POST OF HSST JUNIOR
06-08-2022 Scholarship HANDBOOK - Education Department of Kerala - Click Here to VIEW
05-08-2022 SANSKRT DAY 2022-23 - Circular No.P.L-2/459179/2022/DGE Dated, 06/08/2022
05-08-2022 Inter District Transfer 2022-23 - Time Re sheduled - 2022-23 അദ്ധ്യയനവര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – സമയക്രമം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് - Circular No.A1/10240/2022/DGE Dated, 05/08/2022
05-08-2022 AIDED - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധികതസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കും/അനധ്യാപകര്‍ക്കും സംരക്ഷണം അനുവദിച്ച് ഉത്തരവ് - ORDER No.H2/10483/2022/DGE Dated, 05/08/2022
05-08-2022 MUHARRAM 10 Holiday on 09/08/2022 (ആഗസ്റ്റ് 8 തിങ്കളാഴ്ചത്തെ മുഹറം പ്രമാണിച്ചുള്ള അവധി ആഗസ്റ്റ് 9 ചൊവ്വാഴ്ചത്തേക്ക് മാറ്റി ഉത്തരവ് - ആഗസ്റ്റ് എട്ട് തിങ്കളാഴ്ച പ്രവർത്തി ദിവസം) - ORDER G.O.(P)No.18/2022/GAD Dated, 05/08/2022
04-08-2022 ETSB - സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഇ-ടി.എസ്.ബി അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിനുളള നടപടികൾ, KYC അപ്ഡേഷൻ തുടങ്ങിയവ അംഗീകരിച്ച്‌ ഉത്തരവ് - ORDER G.O.(P)No.88/2022/Fin Dated, 04/08/2022
04-08-2022 Treasury Clarification for Aided Institutions - No.PF-1/37/2022/FIN(2124126) Dated, 04/08/2022
04-08-2022 KITE - High Speed BB Internet Connectivity to Schools - കൈറ്റ് - ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ സർക്കാർ, എയ്ഡ്ഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ സ്കൂളുകളിൽ ലഭ്യമാക്കിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വേഗത 100 mbps വർദ്ധിപ്പിച്ച സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ - CIRCULAR No.KITE/8/2022-ITA1/570 Dated, 04/08/2022
04-08-2022 Independence Day Celebration - സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം - 2022 ആഗസ്‍ത് 15 - സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നത് സംബന്ധിച്ച് - CIRCULAR No.M4/241197/2021/DGE Dated, 04/08/2022
04-08-2022 High speed (100 Mbps) BB internet connectivity to Schools - CIRCULAR No.KITE/8/2022-ITA1/570 Dated, 04/08/2022
04-08-2022 Educational Institutions Holiday on 05/08/2022 - Download
03-08-2022 COVID 19 - Mask, Sanitiser ഇവയുടെ ഉപയോഗം നിര്‍ബന്ധമാക്കി ഉത്തരവ് - ORDER G.O.(P)No.44/2022/ആ.കു.വ Dated, 03/08/2022 [S.R.O.No.777/2022] (KERALA GAZETTE No.2591 Date,05/08/2022)
03-08-2022 LWA for 5 Years | LWA (XII A/XII C)- KSR - Amendment of the Rules, 2022 - [Maximum period of LWA (leave without allowance) during the entire service of an officer, to take up employment abroad or within the country and to join spouse was limited to five years] - ORDER G.O.(P)No.87/2022/Fin Dated 03/08/2022 [S.R.O.No.774/2022] | Download
02-08-2022 PTA AWARD 2021-22 - Circular No.Y2/52714/22/DGE Dated,02/08/2022
PTA Evaluation Proforma
02-08-2022 Educational Institutions Holiday on 03/08/2022 - Download
01-08-2022 PROMOTION - Clerks as Senior Clerks - ORDER No.C5/800/2020/DGE Dated, 01/08/2022 | Download
01-08-2022 Senior Superintendent (SS) Cadre Final Seniority List (01/01/2020 to 31/05/2022) - ORDER No.D1/2818/2022/DGE Dated, 01/08/2022 | Download
01-08-2022 HM Transfer - ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് - ORDER No.D5/1/2022/DGE Dated, 01/08/2022
01-08-2022 HSE Protected Teachers - പൊ.വി.വ - എച്ച്.എസ്.ഇ - എയ്ഡഡ് - സംരക്ഷിത അദ്ധ്യാപക പട്ടികയിലേയ്ക്ക് മാറ്റപ്പെട്ട അധ്യാപകരെ മാതൃ സ്കൂളുകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ തസ്തികകൾ നിലവിലില്ലാതെ വിടുതൽ ചെയ്യുന്നത് - തസ്തികമാറ്റം വഴി ഹയർ സെക്കന്ററി വിഭാഗത്തിൽ നിയമനാംഗീകാരം നൽകാൻ സാധിക്കാത്തത് സംബന്ധിച്ച് - CIRCULAR No.ACD.A4/185530/2020/HSE Dated,24/05/2022 | No.DGE/10380/2022-H5 Dated, 01/08/2022
01-08-2022 GO/Circulars July 2022 - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
WELCOME പ്രധാന ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ ഇവിടെ | Grade Fixation Software 2019 New | Rule 28 and 30 Fixation Statement Creator 2019 | PSC Exam Planner - New Seating Arrangement | Utilisation Certificate (KFC Form 44) Maker | Extract of Admission Register Creator | Useful Software and Forms | NLC/LC Creator | GPF Annual Account Statement | RTC Maker | Leave Application Maker |

Top Post Ad

Below Post Ad