എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം നൽകണം
2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം ബന്ധപ്പെട്ട ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകർ iExaMs ലെ ഹെഡ്മാസ്റ്റർ ലോഗിനിൽ ഒക്‌ടോബർ 15 മുതൽ നൽകണം.
| Subject | Download |
|---|---|
| SSLC Examination 2020-2021 - Answer paper management | Download |
| iExaMS SITE | Click Here |

