MEDiSEP Phase II - GO, Circulars, Forms

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel
Date MDiSEP Phase II - GO & Circulars
09-10-2025 MEDiSEP | മെഡിസെപ് - 19/05/2025 -ന് ശേഷം മാത്രം മെഡിസെപ് പദ്ധതിയിൽ ചേർന്ന് ഡാറ്റ വെരിഫൈ ചെയ്ത ജീവനക്കാരെയും, 19/05/2025 - ന് ശേഷം സേവനത്തിൽ പ്രവേശിച്ച് ജീവനക്കാരെയും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നത് - ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശ്ശികയും ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത് - സംബന്ധിച്ച് - Circular No.74/2025/Fin Dated, 09/10/2025
24-09-2025 MEDiSEP | ഗുണഭോക്താക്കളിൽ നിന്നും ഈടാക്കിവരുന്ന പ്രീമിയം തുക പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നത് - സംബ - Circular No.71/2025/Fin Dated, 24/09/2025
23-09-2025 MEDiSEP | Medical Insurance Scheme for State Government Employees and Pensioners - MEDISEP - Extension of the first phase of the MEDISEP scheme for a period of one month - Sanctioned - Orders issued - ORDER G.O.(P)No.117/2025/Fin Dated, 23/09/2025
10-09-2025 MEDiSEP | മെഡിസെപ്പ് - ഗുണഭോക്‌താക്കളിൽ നിന്നും ഈടാക്കിവരുന്ന പ്രീമിയം തുക പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നത് - സംബന്ധിച്ച് - Circular No.69/2025/Fin Dated, 10/09/2025
23-08-2025 MEDiSEP - PHASE II - DATA UPDATION | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു മുൻപായി മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിനുള്ള നിർദ്ദേശം യൂണിവേഴ്സിറ്റികൾ, വിവിധ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാർ, ഡി.ഡി.ഒ. മാർ, ട്രഷറി ഓഫീസർമാർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് നൽകുന്നത് - സംബന്ധിച്ച് - Circular No.64/2025/Fin Dated, 23/08/2025
14-08-2025 MEDiSEP - PHASE II | Medical Insurance Scheme for State Government Employees and Pensioners - MEDISEP Plase II - Administrative Sanction for implementing the second phase - ORDER G.O.(P)No.102/2025/Fin Dated, 14/08/2025
Date MDiSEP Phase I - GO & Circulars
14-08-2025 MEDiSEP - PHASE I | GO & Circulars

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section