Onam Festival 2021 - Bonus

Onam Festival 2021 - Bonus/Special Festival Allowance, Advance Order 

1. സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിലവിൽ പ്രാബല്യത്തിലുളള ശമ്പള സ്കെയിലുകളിൽ പതിനൊന്നാം ശമ്പളപരിഷ്കരണത്തിനുശേഷം 31.03.2021-ൽ 34,240/ രൂപയോ അതിൽ കുറവോ, പതിനൊന്നാം ശമ്പള പരിഷ്കരണത്തിനു മുമ്പ് 31.03.2021-ൽ 31,008/- രൂപയോ അതിൽ കുറവോ "ആകെ വേതനം", കൈപ്പറ്റുന്ന സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും 2020-21 ലെ ബോണസ് 4,000/- രൂപ നിരക്കിൽ ലഭിക്കും.  മറ്റ് ജീവനക്കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് 2750/-  രൂപ നിരക്കിൽ ലഭിക്കും. 

2. 2021-ലെ ഓണം അഡ്വാൻസായി 15,000/- രൂപ (പതിനയ്യായിരം രൂപ മാത്രം) , അഡ്വാൻസായി കുറഞ്ഞ തുക ആവശ്യമുള്ള ജീവനക്കാർക്ക് ആയിരത്തിന്റെ ഗുണിതങ്ങളായ തുകയായും പരമാവധി 15,000/- രൂപയിൽ നിജപ്പെടുത്തി അനുവദിച്ച് നൽകാവുന്നതാണ്. - അഡ്വാൻസ് തുക ജീവനക്കാരുടെ ശമ്പളവും ബത്തകളും മാറി നൽകുന്ന ബന്ധപ്പെട്ട കണക്ക് ശീർഷകത്തിൽ നിന്നും പിൻവലിച്ച് വിതരണം ചെയ്യാവുന്നതും, അഞ്ച് തുല്യമാസ ഗഡുക്കളായി 2021 ഒക്ടോബർ മാസം മുതലുളള ശമ്പളത്തിൽ നിന്നും ഈടാക്കേണ്ടതുമാണ്.
Downloads
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !