HomeGISGIS Premium Rate Revised GIS Premium Rate Revised 0 muralipanamanna Wednesday, April 05, 2023 GIS Rate Revised GIS - ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി - വിവിധ ഗ്രൂപ്പുകളിലുള്ള സർക്കാർ ജീവനക്കാരിൽ ഉൾപ്പെടുന്നതും എന്നാൽ പൊതുവായ ശമ്പള പരിഷ്ക്കരണ വ്യവസ്ഥകളിൽ നിന്നും വ്യത്യസ്തമായ ശമ്പളഘടന ഉള്ളവർക്കും ഗ്രൂപ്പ് ഇൻഷ്വറൻസ് വരിസംഖ്യയുടെ പ്രതിമാസ നിരക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണ ഉത്തരവിനനുസൃതമായി പുന:ക്രമീകരിച്ചു കൊണ്ടും പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ/പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു GIS - ORDER G.O.(P)No.35/2023/Fin Dated, 31/03/2023 Group Insurance Scheme - Premium Calculator GIS - PREMIUM Calculator - Excel GIS - PREMIUM Calculator - Ubuntu Tags GIS Newer Older