NPS-National Pension System-PRAN, Guidelines, Forms

NPS | National Pension System (New Pension Scheme) with effect from 01/04/2013 - PRAN Registration - Guidelines - Forms Etc...

NPS - Related GO/Circulars
NPS | ദേശീയ പെൻഷൻ പദ്ധതി - സർവ്വീസിൽ പ്രവേശിച്ച് ദേശീയ പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കാത്ത ജീവനക്കാർക്ക് നിശ്ചിത സമയപരിധിക്കുളളിൽ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കുന്നതിന് അനുമതി നൽകുന്നത് - സംബന്ധിച്ച് | Circular No.83/2023/Fin Dated, 19/08/2023
NPS - Part Time Employees | പാർട്ട് -ടൈം ജീവനക്കാർ/പാർട്ട്-ടൈം അധ്യാപകർ എന്നിവരുടെ പ്രാൺ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു - Circular No.13/2023/Fin Dated, 03/02/2023
NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - ഡെപ്യൂട്ടേഷനിലുളള ജീവനക്കാരുടെ എൻ.പി.എസ് വിഹിതം അടവാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഭേദഗതി - ഉത്തരവ് - ORDER G.O.(P)No.39/2023/Fin Dated, 11-04-2023
NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - വിരമിച്ച ജീവനക്കാർക്ക് ഉത്സവബത്ത വിതരണം ചെയ്യുന്നതിനുളള നടപടിക്രമം സംബന്ധിച്ച് - ഉത്തരവ് - ORDER G.O.(P)No.38/2023/Fin Dated, 10-04-2023
NPS - Affidavit/Annexure-I/II/III (Forms) - ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട രാജി വച്ചതോ/മരണപ്പെട്ടതോ/വിരമിച്ചതോ ആയ ജീവനക്കാരുടെ രാജി/മരണാനന്തര/വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് സാക്ഷ്യപത്രവും ആവശ്യമായ രേഖകളും ട്രഷറിയിൽ സമർപ്പിക്കുന്നത് - സംബന്ധിച്ച് - Circular No.90/2022/Fin Dated, 31/10/2022
NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - സർവീസിലിരിക്കെ മരണമടയുന്ന എൻ.പി.എസ് - ൻ്റെ പരിധിയിൽ വരുന്ന ജീവനക്കാരുടെ ആശ്രീതർക്ക് പ്രാൺ അക്കൌണ്ടിലുളള തുക അനുവദിക്കുന്നത് - സംബന്ധിച്ച് - Circular No.84/2022/Fin Dated, 01/10/2022
NPS (Pension) | പങ്കാളിത്ത പെൻഷൻ പദ്ധതി - 01-04-2013 നു മുൻപ് പാർട്ട് ടൈം സർവ്വീസിൽ പ്രവേശിക്കുകയും ശേഷം ഫുൾ ടൈം ബെനഫിറ്റ് അനുവദിക്കപ്പെടുകയും ചെയ്യുന്ന പാർട്ട് ടൈം അധ്യാപകർക്ക് കെ.എസ്.ആർ ഭാഗം III പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നതിനുളള അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.83/2022/Fin Dated 04/07/2022
NPS - ജീവനക്കാരുടെ എന്‍ പി എസ് വിഹിതം സമയബന്ധിതമായി പ്രാണ്‍ അക്കൗണ്ടിലേക്ക് അടക്കുന്നത് സംബന്ധിച്ച് - Circular No.15/2022/Fin Dated, 03/03/2022
NPS - പങ്കാളിത്ത പെൻഷൻ പദ്ധതി - പ്രാൺ രജിസ്ട്രേഷൻ Online PRAN Generation Module (OPGM) മുഖേന നടപ്പിലാക്കുന്നത് - സംബന്ധിച്ച് - Circular No.111/2021/Fin Dated 23-11-2021
NPS - GIS/SLI/PF | NPS Deductions from the Salary - Directions
NPS - ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം തൊഴിൽ ലഭിക്കുന്നതു വരെ ആശ്വാസ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P) No.126/2016/Fin. Dated, 31/08/2016
NPS-NSDL-CRA-Handbook (Handbook on CRA Operations)
NATIONAL PENSION SYSTEM (NPS) - Partial Withdrawal Guidelines
NPS | Implementation of National Pension System for State Employees Appointed After 01/04/2013 - ORDER G.O.(P)No.149/2013/Fin Dated 03-04-2013
NPS - Forms
NPS - Affidavit/Annexure-I/II/III (Forms)
NATIONAL PENSION SYSTEM (NPS) - Partial Withdrawal Form:601 PW
National Pension System (NPS) - Self Declaration Form for Partial Withdrawal
National Pension System (NPS) - Form for Withdrawal by Claimant due to Death of Subscriber
National Pension System (NPS) - PRAN Registration Form
NPS | Application for Permanent Account Number (PRAN) - Order G.O.(P)No.149/2013/Fin Dated, 03/04/2013 - Form
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !