Daily Wages - GO/Circular |
---|
Daily Wages Appointment in Govt/Aided Schools for the Academic Year 2023-2024 - Click Here |
DAILY WAGES - HST(English) | പൊതുവിദ്യാഭ്യാസ വകുപ്പ് - ബഹു. കേരള ഹൈക്കോടതിയുടെ WP (C) 23159/2018 കേസിലെ 10-08-2021 ലെ വിധിന്യായം - സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) അധ്യാപകരെ നിയമിക്കുവാൻ അനുമതി നല്കി ഉത്തരവ് - Order G.O.(Ms)No.181/2022/GEDN Dated, 17/10/2022 |
DAILY WAGES - COVID 19 LEAVE FOR 5 DAYS - കോവിഡ് ബാധിതരാകുന്ന കരാർ/ദിവസ വേതന ജീവനക്കാരുടെ വേതനം അനുവദിക്കുന്നത് - പരിഷ്കരിച്ച ഉത്തരവ് - ORDER G.O.(P)No.124/2022/Fin Dated, 11/10/2022 |
Guest/Daily Wages Appointment - Termination - RTI - No.6259792/J3/2022/GEDN Dated, 08/07/2022 |
HSST - Guest/Daily Wages - Teachers Appointment in Govt. and Aided Higher Secondary Schools 2022-23 - Circular No. ACD.C5/245085/2022/HSE Dated, 25/06/2022 |
Daily Wages Appointment 2022-23 Guidelines - Govt. School : ORDER G.O.(Ms)No.89/2022/GEDN Dated, 27/05/2022 Aided School : ORDER G.O.(Ms)No.88/2022/GEDN Dated, 27/05/2022 |
Daily Wages Exam Days - Clarification - സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ദിവസവേതന നിയമനങ്ങൾ - സ്പഷ്ടീകരണം (സ്കൂളിൽ നിലവിലുളള സ്ഥിരം അദ്ധ്യാപകർ പരീക്ഷാ ഡ്യൂട്ടിയ്ക്ക് മതിയാകാതെ വരുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷാ ദിവസങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരെ നിയോഗിക്കാം) - No.H(2)/19500/2019/DGE Dated, 22/03/2022 |
HSST Daily Wages Appointment - Clarification - Circular No.ACD.C1/231720/2022/HSE Dated, 28/02/2022 |
Daily Wages Appointment 2021-22 Govt./Aided School - Download |
Daily Wages - പൊതുവിദ്യാഭ്യാസം - സ്പെഷ്യൽ കാഷ്വൽ ലീവ് മൂലമുണ്ടാകുന്ന ഒഴിവിൽ ദിവസവേതനത്തിലുള്ള അധ്യാപക നിയമനം ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കു കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - G.O.(Ms)No.215/2021/GEDN Dated, 04/10/2021 - Download |
DAILY WAGES Rate Revised | ദിവസവേതന /കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു - Primary Teacher Rs.955/- | HST Rs.1100/- wef : 01/02/2021 - Order: GO(P) No. 29/21/Fin Dated 11-02-2021 - Download |
DAILY WAGES - ദിവസ/കരാർ വേതന അടിസ്ഥാനത്തിൽ നിയമിതരായിട്ടുളള ജീവനക്കാർ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യത്തിൽ അവർക്ക് ആ ദിവസത്തിലെ വേതനം അനുവദിക്കുന്നതിനു മുൻകാല പ്രാബല്യം നൽകുന്നതുമായി ബന്ധപ്പെട്ട് സ്പഷ്ടീകരണം - സംബന്ധിച്ച്. - Circular No.16/2021/Fin Dated 10-02-2021 - Download |
The payment of wages of Contractual / Casual / Daily wage / Outsourced Staff during lock down period due to COVID 19 - modification orders reg - GO(P) No.37/2020/Fin Dated 03-04-2020 - Download |
The payment of wages of Contractual/Casual/Daily wage/Outsourced Staff during lock down period due to COVID 19 - Approved - Orders issued. | Order - GO(P) No.33/2020/Fin Dated 26-03-2020 - Download |
Daily Wages | സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം 2019-20 -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു ഉത്തരവാകുന്നു. - Download |
New salary scale for daily wage teachers w.e.f. – 01/07/19 | Order : GO(P)No.81/2019/Fin Dated 09-07-2019 - Download |
DAILY WAGES - സ്പെഷ്യൽ കാഷ്വൽ ലീവ് മൂലം ഉണ്ടാകുന്ന ഒഴിവിൽ പകരം അധ്യാപകരെ ദിവസവേതനത്തിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു - Daily Wages Appointment for Special Leave Vacancy : ORDER G.O.(Ms) No.71/2019/G.Edn Dated, 25/06/2019 |
Daily Wages | സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു ഉത്തരവാകുന്നു. | 1) Govt. - GO(Rt)No.2105/2019/GEdn Dt.03-06-2019 | 2) Aided - GO(Rt)No.2106/2019/GEdn Dt.03-06-2019 - Download |
Daily Wages | ദിവസവേതന/കരാർ ജീവനക്കാരുടെ വേതനം - മേട്രൻ തസ്തിക ഉൾപ്പെടുത്തിയ ഉത്തരവ് | Order G.O.(P)No.196/2018/Fin Date.18/12/2018 - Download |
Daily Wages | Participate All Training Programs with Pay | Circular Date, 21/06/2018 [No.DPI/80963/2018-H2] - Download |
Daily Wages | Appointment 2016-17 | Order G.O.(Rt)No.2539/2016/GEDN Dated, 04/08/2016 - Download |
Daily Wages | Appointment of Teachers in Government Schools on Daily Wages Basis - Reservation in filling up the vacancy - Guidelines Prescribed - Orders Issued | Order G. O (P) No.382/2004/G Edn Dated 20.12.2004 - Download |
Daily Wages | Appointment of Teachers in Government Schools on Daily Wages- Procedure Prescribed | Order GO(P)No.249/02/G Edn dt.14-8-2002 - Download |
Daily Wages | Appointment of Teachers in Government Schools on Daily Wages- Procedure Prescribed | Order GO(P)No.249/02/G Edn dt.14-8-2002 - Download |