PENSION

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Date GO & Circulars
22-07-2024 Family pension to physically disabled/mentally challenged children - Applicability of permanent UDID card - ORDER G.O.(P)No.59/2024/Fin Dated, 22/07/2024
21-06-2024 PENSION - Aided School/Collage Service - Instruction | എയ്ഡഡ് സ്കൂൾ/കോളേജിലെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിച്ച 17/06/2023-ലെ 58/2023/ധന നമ്പർ സർക്കുലർ - ഭേദഗതി - സംബന്ധിച്ച് - Circular No.37/2024/Fin Dated, 21/06/2024
07-06-2024 PENSION | ബഹു.കോടതി നിർദ്ദേശങ്ങൾക്ക് അനുസൃതമായി പെൻഷൻ ആനുകൂല്യങ്ങൾക്ക് പിഴ പലിശ നൽകണമെന്ന ഉത്തരവുകൾ നടപ്പിലാക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതു - സംബന്ധിച്ച് - Circular No.34/2024/Fin Dated, 07/06/2024
06-06-2024 NPS Reply | കേരള സർക്കാർ സർവ്വീസിൽ നിന്നും ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിക്കുന്ന ജീവനക്കാർക്ക് Exgratia പെൻഷനും, DCRG, Commutation അനുവദിക്കുന്നതിനായി ബഹു.മുഖ്യമന്ത്രി മുൻപാകെ സമർപ്പിച്ച തുറന്ന കത്ത് - സംബന്ധിച്ച് - Click Here
22-05-2024 Family Pension to the unmarried daughters of deceased Government servants - further modification - Orders - Issued - ORDER G.O.(P) No.37/2024/Fin Dated, 22/05/2024
06-01-2024 Special Assistance Scheme to Employees | ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലുണ്ടാകുന്ന അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തി - ഉത്തരവ് - ORDER G.O.(P) No.03/2024/Fin Dated, 06/01/2024
PENSION - GO & Circulars
PENSION | ID CARD (Retired Employees) - Instructions [Circular No.PA3/8763/2023/DGE Dated, 05/09/2023] - Circular No.7115/A.R.13(2)/12/P&ARD Dated, 22/02/2013
Family Pension | കുടുംബ പെൻഷൻ അനുവദിക്കുന്നതിന് PPO-യുടെ സ്കാൻഡ് കോപ്പി പരിശോധിച്ച് ട്രഷറി തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു - ORDER G.O.(P)No.94/2023/Fin Dated, 04/09/2023
Increment is Earned for past 1 Year Service - Judgment - KAT TVM OA No.1420/2019 Dated, 25/08/2023
PENSION | ഇ-പെൻഷൻ പ്രപ്പോസലിനൊപ്പം പെൻഷണറുടെ ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻ്റിഫിക്കേഷൻ പർട്ടിക്കുലേഴ്സ് രേഖകളുടെ പകർപ്പ് ട്രഷറിയ്ക്ക് സമർപ്പിക്കുന്നത് - സംബന്ധിച്ച് (2023 ഫെബ്രുവരി മുതൽ അക്കൗണ്ടന്റ് ജനറൽ പുറപ്പെടുവിക്കുന്ന PPO യിൽ പ്രിസം പോർട്ടൽ വഴി ലഭ്യമാകുന്ന Pensioner's Photo, Joint Photo, Specimen Signature എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ Descriptive Roll and Identification Particulars ന്റെ ഫിസിക്കൽ കോപ്പി പെൻഷൻ സാംങ്ങ്ഷനിംഗ് അതോറിറ്റി/വകുപ്പ് തലവൻ/ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി അവസാന ശമ്പള സർട്ടിഫിക്കറ്റിനോടൊപ്പം (LPC) ബന്ധപ്പെട്ട ട്രഷറിക്ക് നൽകേണ്ടതില്ലായെന്ന് എല്ലാ പെൻഷൻ സാംങ്ങ്ഷനിംഗ് അതോറിറ്റി/വകുപ്പ് തലവൻ/ഓഫീസ് മേലധികാരികൾ എന്നിവർക്ക് നിർദ്ദേശം നൽകി കൊണ്ടുള്ള പരിപത്രം) - Circular No.84/2023/Fin Dated, 23/08/2023
Compassionate Employment Scheme - Orders & Circulars – Click Here
Compassionate Employment Scheme | ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം - മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന 'സംരക്ഷണ സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതു വ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് - ORDER G.O.(P) No.12/2023/P&ARD Dated, 14/07/2023
PENSION & DCRG | Procedure for settling various pension claims on Pension & DCRG as directed by Honble Courts / Other Judicial Forums - Reducing delay in Processing of interest payments - Guidelines - Orders issued – ORDER G.O.(P)No.62/2023/Fin Dated, 23/06/2023
PENSION - Aided School/Collage Service - Clarification | എയ്ഡഡ് സ്കൂൾ/കോളേജിലെ സേവനം പെൻഷൻ അനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് - അധിക നിർദ്ദേശങ്ങൾ - സംബന്ധിച്ച് - Circular No.58/2023/Fin Dated, 17/06/2023
KSR | Amendment of the Rules - In part III of the Kerala Service Rules - Third Amendment 2023 (Amendment of the Rules.- In Part III of the Kerala Service Rules, in Appendix-X, in Part A of Pension (Commutation) Rules) - ORDER G.O.(P)No.59/2023/Fin Dated, 16/06/2023 | S.R.O.No.674/2023 | KERALA GAZETTE No.2027 Dated, 16/06/2023
PENSION - DCRG | Pension and Gratuity contribution of employees deputed to government service from other services/institutions - Setting such claims from the new heads of account 2071-01-107-95-NV and 2071-01-107-94-NV - Detailed instructions - Circular No.56/2023/Fin Dated, 15/06/2023
PENSION - Special Care Allowance | സ്പെഷ്യൽ കെയർ അലവൻസ് - മുൻകാല പ്രാബല്യം - തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - Circular No.55/2023/Fin Dated, 09/06/2023
PENSION | Disbursement of Pensionary Benefits without delay to Employees Retired from Service - Orders Issued - ORDER G.O.(P)No.46/2023/Fin Dated, 08/05/2023 - NLC/LC New Forms
DCRG - 01-07-2019 മുതൽ 31-03-2021 കാലയളവിൽ സവ്വീസിൽ നിന്നും വിരമിച്ചവർക്കു കൂടി DCRG 17 ലക്ഷമാക്കി വർദ്ധിപ്പിച്ചു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ്- CIRCULAR No.04/2022/FIN | No.FIN.B4/121802/2018/HSE Dated, 17/11/2022 - DCRG - JUDGMENT | WP(C) Nos.32745 OF 2022, 37309/2022, 40570/2022 Dated, 14-02-2023
PRiSM - പ്രിസം മുഖേനയുള്ള പെന്‍ഷന്‍ അപേക്ഷകളുടെ തീര്‍പ്പാക്കലിനായി പൊതുവിദ്യാഭ്യാസം (ഹയര്‍ സെക്കണ്ടറി വിഭാഗം) വകുപ്പിലെ വിവിധ തസ്‍തികയിലുള്ള ഉദ്യോഗസ്ഥരെ റിസീവിങ്ങ് അതോറിറ്റി, പെന്‍ഷന്‍ സാങ്ഷനിങ്ങ് അതോറിറ്റി എന്നീ ചുമതലകള്‍ നല്‍കി ഉത്തരവ് - CIRCULAR No.04/2022/FIN | No.FIN.B4/121802/2018/HSE Dated, 17/11/2022 - Download
PENSION - Reckoning of Commutation Factor of Pensioners whose Date of Birth Falls on 1st day of a Month - Modification to Note below Rule 6 of Pension (Commutation) Rules, Part A, Appendix X, Part III KSRs - Orders Issued - ORDER G.O.(P)No.139/2022/Fin Dated, 14/11/2022 - Download
PENSION | (1) Kerala Service (1st Amendment) Rules,2010 - Amendment to Rule 56 Part III KSRs (S.R.O No.238/2010) - ORDER G.O.(P)No.62/2010/Fin Dated 10-02-2010 | (2) Pension - Kerala Service (2nd Amendment) Rules,2010 - Part III - Rule 7 of Part A, Appendix X - Amendment - Issued. (S.R.O No. 239/2010) - ORDER G.O.(P)No.63/2010/Fin Dated 10-02-2010 | (3) Kerala Service (3rd Amendment) Rules, 2010 - Amendment to Rule 90,138 and Forms Part III KSRs (S.R.O No.240/2010) - ORDER G.O.(P)No.64/2010/Fin Dated 10-02-2010 | (4) Government Decision (i) to (vi) Below Rule 56, Kerala Service Rules, Part III - Deleted - Orders issued - ORDER G.O.(P)No.65/2010/Fin Dated 10-02-2010 - Download
PENSION -GO/Circulars
PENSION - Related GO/Circulars - Click Here
NPS - Affidavit/Annexure-I/II/III (Forms) - ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട രാജി വച്ചതോ/മരണപ്പെട്ടതോ/വിരമിച്ചതോ ആയ ജീവനക്കാരുടെ രാജി/മരണാനന്തര/വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് സാക്ഷ്യപത്രവും ആവശ്യമായ രേഖകളും ട്രഷറിയിൽ സമർപ്പിക്കുന്നത് - സംബന്ധിച്ച് - Circular No.90/2022/Fin Dated, 31/10/2022
NPS | പങ്കാളിത്ത പെൻഷൻ പദ്ധതി - സർവീസിലിരിക്കെ മരണമടയുന്ന എൻ.പി.എസ് - ൻ്റെ പരിധിയിൽ വരുന്ന ജീവനക്കാരുടെ ആശ്രീതർക്ക് പ്രാൺ അക്കൌണ്ടിലുളള തുക അനുവദിക്കുന്നത് - സംബന്ധിച്ച് - Circular No.84/2022/Fin Dated, 01/10/2022
PENSION - ഔദാര്യ പെൻഷൻ (Ex-gratia pension)/ഔദാര്യ കുടുംബ പെൻഷൻ (Ex-gratia family pension) - അധിക വ്യവസ്ഥകൾ ഉൾപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.111/2022/Fin Dated, 19-09-2022
PENSION - VRS - Voluntary Retirement Guidelines (സ്വയം വിരമിക്കൽ അനുവദിക്കുന്നതു സംബന്ധിച്ചുളള മാർഗ്ഗ നിർദ്ദേശങ്ങൾ) - Circular No.78/2022/Fin Dated 05-09-2022
PENSION - Settlement of pensionary claims in man missing cases - modified - Orders issued - ORDER G.O.(P)No.98/2022/Fin Dated 26-08-2022
PENSION - DCRG തടഞ്ഞു വെക്കരുത് - ORDER G.O.(Rt) No.4736/2022/GEDN Dated, 12/08/2022
Pension | കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം III-ൻ്റെ പരിധിയിൽ ഉൾപ്പെട്ട് സർവ്വീസിൽ നിന്നും വിരമിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അവരുടെ ബാധ്യത ഈടാക്കുന്നതിനും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.82/2022/Fin Dated 04/07/2022 | Download
PENSION -Related Forms/Note/Handbook
NPS-NSDL-CRA-Handbook (Handbook on CRA Operations)
PENSION CALCULATION - Download
PENSION - ALL FORMS
Pension-GO/Circulars
PENSION - Format of Liability Certificate for Non- Governmental Dues - Orders Issued - Order G.O.(P) No.146/2021/Fin Dated 05-11-2021 - Download
Eligibility for Family Pension to unmarried daughters above 25 years of age and parents - Income limit - Revised - Orders Issued - Order G.O.(P) No.127/2021/Fin Dated 21-09-2021 - Download
Family Pension - കുടുംബ പെൻഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഗസറ്റഡ് ഓഫീസർമാർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കുന്നത് സംബന്ധിച്ച് - Dated, 17/08/2021 - Download
Pension Orders/Forms - Downloads
PENSION Forms Download
PRiSM SITE Click Here
PENSION Forms Download
XIth PENSION REVISION 2019 - Proforma to be uploaded with revision proposal - Circular No.27/2021/Fin Dated 19-03-2021 - Excel Download
XIth PENSION REVISION 2019 - Proforma to be uploaded with revision proposal - Circular No.27/2021/Fin Dated 19-03-2021 - PDF Download
PENSION - GO/Circulars Download
PENSION - Submission of personal copy of Gratuity Payment Order to concerned Treasury - Revised Guidelines - Orders issued - ORDER - GO(P) No.90/2021/Fin Dated 28-06-2021 Download
PENSION - Effective measures for disbursing pensionary benefits - Revised Guidelines - Orders Issued - ORDER - GO(P) No.89/2021/Fin Dated 28-06-2021 Download
Revision of Pension and other related benefits in respect of University Employees consequent on revision of pay scales from 01-07-2019 in accordance with the recommendation of the 11th Pay Revision Commission - Orders issued. - ORDER G.O.(P) No.87/2021/Fin Dated 24-06-2021 Download
PENSION - ഏഴാം കേന്ദ്ര ശമ്പളപരിഷ്കരണം - UGC/AICTE/MES വിഭാഗത്തിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ഉത്തരവുകൾ നടപ്പാക്കുന്നതിനുളള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു - Circular No.28/2021/Fin Dated 19-03-2021 Download
PENSION REVISION - പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ വിരമിച്ച സ്റ്റേറ്റ് സർവീസ് / എക്സ്-ഗ്രേഷ്യ / പാർട്ട് ടൈം കണ്ടിജൻ്റ് ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ഉത്തരവുകൾ നടപ്പാക്കുന്നതിനുളള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.- Circular No.27/2021/Fin Dated 19-03-2021 Download
PENSION REVISION ORDER 2019 - ORDER: G.O.(P)No.30/2021/Fin. Dated 12-02-2021 & G.O(P)No.35/2021/Fin. Dated 23-02-2021 Download
Report Of The XI Pay Revision Commission, Kerala Part- III | Recommendations on the Revision of Pay & Allowances and Pension of the Employees of the Universities in Kerala Download
Report Of The XI Pay Revision Commission, Kerala Part- II | Recommendations on the Revision of Pay & Allowances and Pension of the Employees of the High Court of Kerala Download
The Kerala Service Rules Part III - Revision of re-employment pay in respect of those who retired and re-employed prior to 01/07/2019 and continued/continuing, subsequently re-employed after the above date - Orders issued. - ORDER: GO(P) No.37/2021/Fin Dated 23-02-2021 Download
Pension - Revision of Pension/family pension in respect of persons directly recruited to the personal staff of Chief Minister, Ministers, Leader of Opposition and Government Chief Whip - Sanctioned - Orders issued. - ORDER: GO(P) No.36/2021/Fin Dated 23-02-2021 Download
PENSION | Descriptive Roll and Identification Particulars reg - ഇ-പെൻഷൻ പ്രൊപ്പോസലിനൊപ്പം ഫിസിക്കലായി നൽകിയിട്ടുളള പെൻഷണറുടെ ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻ്റിഫിക്കേഷൻ പർട്ടിക്കുലേഴ്സ് രേഖകളുടെ പകർപ്പ് ട്രഷറിയ്ക്ക് സമർപ്പിക്കുന്നതു - സംബന്ധിച്ച് - Circular No.10/2021/Fin Dated 03-02-2021 Download
Family Pension Application - Instruction - No.GEDN-U3/394/2020/GEDN Dated, 30-01-2021 Download
PENSION | Aided School Service Certificate (Revised Format) - Modification to Government Decision 6 below Rule 14E Part III KSRs - Orders issued. Order : GO(P) No.13/2021/Fin Dated 23-01-2021 Download
PENSION | നഗരകാര്യ വകുപ്പ് - ലൈെബ്രേറിയൻ ഗ്രേഡ്-4 ശ്രീമതി. കെ. സി സ്വപ്നയുടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുന്നത് - സംബന്ധിച്ച് Download
PENSION | Statutory Pension Judgement : OA[EKM]-1836/2O2O Dated: 08-12-2020 Download
PENSION - Kerala Service (Fifth Amendment) Rules, 2020 (LEAP YEARS | Service will be rounded to the nearest completed year) | Click Here to G.O.(P)No.145/2020/Fin Dated, 30-10-2020 Download
PENSION - വകുപ്പ് തല നടപടിയുടെ ഭാഗമായി DCRG തടയാൻ പാടില്ല [OP(KAT)/78/2015 Dated : 08/09/2020] Download
PENSION Calculation Download
Reckoning of aided school service for pension - Clarification Orders issued - Order G.O(MS)No.401/2019/Fin Dated, 28/10/2019. Download
രാജിക്കുമുമ്പുള്ള സേവനകാലയളവ് സർവീസ് അനുകൂല്യങ്ങൾക്കു പരിഗണിക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം | Order No.J1/180/2019/G Edn Dated: 31.08.2019 Download
Pension| Average Emolument – Modification to Note 4 under Rule 63 Part III KSRs – Orders Issued | GO(P)No.86/2019/Fin Dated 15-07-2019 Download
Pension - Revision of Pension and other related benefits consequent on revision of Pay Scales from 1.7.2014 in accordance with the recommendation of the 10th Pay Revision Commission - Orders Issued. - Order G.O. (P). No.9/2016/Fin Dated, 20.01.2016 Download
Pension - Past Service of Government employees/teachers in Panchayaths/ Muncipal Common Service/Universities etc. and vice versa will be reckoned under certain conditions. | G.O.(P)No.228/01/Fin Dated, 02/02/2001 and G.O.(P)No.193/04/Fin Dated, 20/04/2004 Download
Pension - Reckoning of provisional service clarification - Orders - Issued (Provisional Service up to 30/09/1994, which qualifies for the grant of increment, will be counted. But, that service from 1/10/1994, will not be reckoned) | G.O(P) No.2357/99/Fin Dated, 25/11/1999 Download

7cfbb-pen1

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !