EXAM ANALYSER -Prepared by Sri.C G Vimal


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്,  എടത്തനാട്ടുകര GOHS ലെ  അധ്യാപകൻ ആയ ശ്രീ സി.ജി.വിമൽ മാഷ്  തയ്യാറാക്കിയതാണ് ഒരു പ്രോഗ്രാം.


ഈ പ്രോഗ്രാം ഈസിയായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും

മാർക്ക് എന്റർ ചെയ്യുകയേ വേണ്ടൂ

പ്രോഗ്രസ് കാർഡ് തയ്യാറാക്കൽ

എക്സാം അനലൈസർ

ഓരോ കുട്ടിയുടെയും ക്‌ളാസ് റാങ്ക്

ഓരോ കുട്ടിയുടെയും സ്‌കൂൾ റാങ്ക്

ക്‌ളാസ് വൈസ്  ഗ്രേഡ് അനാലിസിസ്

സബ്ജക്ട് വൈസ് ഗ്രേഡ്  അനാലിസിസ്

മാർക്കിന്റെ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും ലിസ്റ്റ് ഉണ്ടാക്കൽ

 ക്‌ളാസ്സുകളുടെ റാങ്കിംഗ്

വിഷയങ്ങളുടെ റാങ്കിങ്

ഗ്രേഡുകളുടെ എണ്ണം

അങ്ങനെ നിരവധി ഓപ്‌ഷനുകൾ

MS ഓഫീസ് 2007 മുതൽ ഉള്ള വേർഷനുകളിൽ

NB : സംശയങ്ങൾ ഉള്ളവർക്ക് പ്രോഗ്രാമിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കാം. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും പുതുതായി വരുത്തേണ്ട  മാറ്റങ്ങൾ  ഉണ്ടെങ്കിൽ അവയും നിർദേശിക്കുകയും ചെയ്യാം.
Downloads
EXAM ANALYSER 


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section