KTET | കെ-ടെറ്റ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം


2019 നവംബർ 16, 24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് നവംബർ ഏഴ് മുതൽ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ സൈറ്റിൽ നിന്നും അവ ലഭ്യമാകും.  (ktet.kerala.gov.in)


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !