Income Tax Calculator FY 2020-21

പഴയ നികുതി ഘടന തുടരുന്നവര്‍ക്കും പുതിയത് സ്വീകരിക്കുന്നവര്‍ക്കും എത്രയാണ് നികുതി ബാധ്യതവരികയെന്ന് വ്യക്തമായി കണക്കുകൂട്ടാന്‍ കഴിയുന്ന ആദായനികുതി വകുപ്പുതന്നെ തയ്യാറാക്കിയ  ആദായ നികുതി കാൽക്കുലേറ്റർ. 
60വയസ്സിനുതാഴെ, 60-79 വയസ്സ്, 79 വയസ്സിനുമുകളില്‍ എന്നിങ്ങനെ തിരിച്ച് മൂന്നു വിഭാഗക്കാര്‍ക്കും നികുതി കണക്കാക്കാന്‍ സൗകര്യമുണ്ട്. നികുതി ഇളവുകളും കിഴിവുകളും ഉള്‍പ്പെടുത്തിയും അതല്ലാതെ പുതിയ നികുതി ഘടനയില്‍ ഇവയൊന്നുമുള്‍പ്പെടുത്താതെയും നികുതി കണക്കാക്കാന്‍ കഴിയും.
Tax Calculator
Income Tax Slab Tax Rate
  • Up to Rs 2.5 lakh
  • Nil
  • Rs 2.5 lakh to Rs 5 lakh
  • 5% (Tax rebate of Rs 12,500 available under section 87A)
  • Rs 5 lakh to Rs 7.5 lakh
  • 10%
  • Rs 7.5 lakh to Rs 10 lakh
  • 15%
  • Rs 10 lakh to Rs 12.5 lakh
  • 20%
  • Rs 12.5 lakh to Rs 15 lakh
  • 25%
  • Rs 15 lakh and above
  • 30%

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !