PSC Appointments during lock down period

ജോലിയിൽ പ്രവേശിക്കാനുള്ള തിയതി നീട്ടി

ലോക്ക് ഡൗൺ കാലയളവിലോ അതിന് ഒരു മാസം മുമ്പോ പി.എസ്.സിയിൽ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനാധികാരിയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്തെ ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ജോലിയിൽ പ്രവേശിക്കുന്നതിന് സമയപരിധി നീട്ടി ഉത്തരവായി.  ജോലിയിൽ പ്രവേശിക്കാനായി സമയം ദീർഘിപ്പിച്ച് നൽകി കാലാവധി കഴിഞ്ഞവർക്കും ഉത്തരവ് ബാധകമാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section