NTSE - നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ 24 ന്

നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ 24 ന് 
സ്‌കൂൾ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനായുള്ള നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ (എൻ.റ്റി.എസ്.ഇ 2020-21) 24/01/2021 ന് സംസ്ഥാനത്തെ വിവധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയുടെ ഹാൾടിക്കറ്റ് www.scert.kerala.gov.in ൽ ലഭിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !