PAY FIXATION SOFTWARE 2019-2021

PAY FIXATION SOFTWARE 2019-2021
കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 1.7.2019 മുതല്‍ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍ 11ാ ം ശമ്പള പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു.  

01-07-2019 മുതല്‍ ഒാരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം,  പുതുക്കിയ Scale of Pay,പുതുക്കിയ H.R.A (01.4.2021 മുതല്‍),  01.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍, 01.7.2019 ന് ശേഷം ലഭിച്ച promotion/Grade എന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം ഇവിടെ നല്‍കിയിരിക്കുന്നത്. Prepared by Gigi Thiruvalla
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !