School Parliament Election 2024-25 Instructions, Order, Forms, Etc

School Parliament Election 2024-25 Instructions, Order, Forms, Etc | 2024-25 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌-നിര്‍ദ്ദേശം

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

School Parliament Election 2024
നാമനിർദേശ പത്രികാ സമർപ്പണം ആരംഭിക്കുന്ന തീയതി 07-08-2024
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 12-08-2024 (പകൽ 12 മണി വരെ)
നാമനിര്‍ദ്ദേശ പത്രിക പരിശോധിച്ച് അവ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 12-08-2024 (വൈകുന്നേരം 5 മണി വരെ)
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 13-08-2024 (പകല്‍ 1 മണി വരെ)
മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 13-08-2024 (പകൽ 3.30 മണി)
വോട്ടെടുപ്പ് തീയതി 16-08-2024 (പകൽ 11 മണി വരെ)
വോട്ടെണ്ണല്‍ സ്ഥലവും തീയതിയും 16-08-2024 (പകൽ 1 മണി വരെ, അതാത് ക്ലാസുകളില്‍)
പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 16-08-2024 (പകൽ 1 മണിക്ക് ശേഷം)
സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം 16-08-2024 (പകൽ 3.00 മണി)
Downloads
School Parliament Election 2024-25 Instructions - Circular No.DGE/12055/2024-H1 Dated, 11/07/2024
School Parliament Election - Forms
School Parliament Election - All Forms - Click Here
Related Downloads
School Parliament Election Guidelines - ORDER G.O.(Ms) No.194/2007/GEDN Dated, 05/11/2007
School Parliament Election - Previous Post - Click Here
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section