HomeINCOMETAXOnline TDS Statement Filing in TRACES Portal - Help File by Dr. Manesh Kumar E Online TDS Statement Filing in TRACES Portal - Help File by Dr. Manesh Kumar E 0 muralipanamanna Sunday, October 18, 2026 Join our WhatsApp Channel Online TDS Statement Filing in TRACES Portal - Help File by Dr. Manesh Kumar E TRACES പോർട്ടൽ വഴി ഇനി മുതൽ എളുപ്പത്തിൽ ഓൺലൈനായി TDS സ്റ്റേറ്റ്മെന്റുകൾ സബ്മിറ്റ് ചെയ്യാവുന്നതാണ്. RPU വിൽ ഉള്ളതുപോലെ സ്റ്റേറ്റ്മെന്റ് പ്രിപ്പറേഷനോ അപ് ലോഡിംഗോ ഇല്ലാതെ നേരിട്ട് TRACES പോർട്ടൽ വഴി സ്റ്റേറ്റ്മെന്റ് സബ്മിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. സ്റ്റേറ്റ്മെന്റ് പ്രോസസിംഗ് വളരെ വേഗത്തിൽ പൂർത്തിയാവുകയുംചെയ്യുന്നതാണ്. കൂടാതെ സബ്മിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റിന്റെ സ്റ്റാറ്റസ്, TDS/TCS Credit എന്നിവയും TRCAES പോർട്ടൽ മുഖേന അറിയാവുന്നതാണ്. RPU മുഖേന സ്റ്റേറ്റ്മെന്റ് തയ്യാറാക്കി അപ്ലോഡ് ചെയ്യുന്ന നിലവിലത്തെ രീതിയും തുടരുന്നതാണ്. TRACES വഴി സ്റ്റേറ്റ്മെന്റ് സബ്മിറ്റ് ചെയ്യുന്നതിനുള്ള ഹെൽപ്പ്ഫയൽ - by Dr.Manesh Kumar E Download - Help File Tags INCOMETAX Newer Older