കേരള സർക്കാർ ജീവനക്കാർക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിന് 30 ദിവസം special casual leave അനുവദിച്ച് ഉത്തരവായി | Order - G.O(P)No.153/2019/Fin Dated.06.11.2019 | Goverment Employees who undergo angioplasty will be granted Special Casual Leave upto 30 days subject to the same conditions as under Rule 19, Section II, Appendix VII, Part -I, Kerala Service Rules. കേരള സർവ്വീസ് ചട്ടങ്ങൾ - ആൻജിയോപ്ലാസ്റ്റിക്ക് വിധേയരാകുന്ന സർക്കാർ
ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നു.
KSR - Special Casual Leave to Employees who Undergo Angioplasty - Sanctioned - Order
0
Thursday, November 07, 2019
Tags