Anticipatory Income Tax Statement FY 2026-27

Anticipatory Income Tax Statement FY 2026-27
2025 ലെ ബഡ്ജറ്റ് പ്രകാരം 2025-26 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് ₹ 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും, ₹ 12,00,000/- രൂപ വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ₹ 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല.

ശമ്പളവരുമാനത്തിൽ നിന്നും (FY 2026-27 | AY 2027-28) ഈ വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement FY 2026-27 (AY 2027-28) തയ്യാറാക്കുന്നതിനും ഉള്ള പുതുക്കിയ Easy Tax Tools ചുവടെ ചേര്‍ക്കുന്നു.

ITC2026 - Anticipatory Income Tax Calculator FY 2026-27 | Version 26.1 | Updated on 25/03/2026 | Prepared by MURALI PANAMANNA

Income Tax Calculator FY 2026-27 (AY 2027-28)
ITC2026 | Anticipatory Income Tax Statement FY 2026-27 Version 26.1 [Windows]
Related Downloads
Income Tax Calculator (Previous Post)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section