പഴയ നികുതി ഘടന തുടരുന്നവര്‍ക്കും പുതിയത് സ്വീകരിക്കുന്നവര്‍ക്കും എത്രയാണ് നികുതി ബാധ്യതവരികയെന്ന് വ്യക്തമായി കണക്കുകൂട്ടാന്‍ കഴിയുന്ന ആദായനികുതി വകുപ്പുതന്നെ തയ്യാറാക്കിയ ആദായ നികുതി കാൽക്കുലേറ്റർ.
60വയസ്സിനുതാഴെ, 60-79 വയസ്സ്, 79 വയസ്സിനുമുകളില്‍ എന്നിങ്ങനെ തിരിച്ച് മൂന്നു വിഭാഗക്കാര്‍ക്കും നികുതി കണക്കാക്കാന്‍ സൗകര്യമുണ്ട്. നികുതി ഇളവുകളും കിഴിവുകളും ഉള്‍പ്പെടുത്തിയും അതല്ലാതെ പുതിയ നികുതി ഘടനയില്‍ ഇവയൊന്നുമുള്‍പ്പെടുത്താതെയും നികുതി കണക്കാക്കാന്‍ കഴിയും.
Tax Calculator
Income Tax Slab | Tax Rate |
---|---|
|
|
|
|
|
|
|
|
|
|
|
|
|
|