HomeKTETKTET - Certificate Validity KTET - Certificate Validity 0 muralipanamanna Saturday, September 18, 2021 പൊതു വിദ്യാഭ്യാസ വകുപ്പ് -കെ-ടെറ്റ് സർട്ടിഫിക്കറ്റിന്റെ കാലാവധി ലൈഫ് ടൈം ആയി ദീർഘിപ്പിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ടെറ്റ് സർട്ടിഫിക്കറ്റിന്റെ കാലാവധി ലൈഫ് ടൈം ആക്കികൊണ്ട് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളിലെ ഖണ്ഡിക പുതുക്കി കേന്ദ്ര സർക്കാർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റിന് നിശ്ചയിച്ചിരുന്ന കാലാവധി ലൈഫ് ടൈം ആയി ദീർഘിപ്പിച്ച ഉത്തരവ് Download Click Here to Order G.O.(Ms) No.197/2021/GEDN Dated, 17/09/2021 Click Here to F.No.NCTE-CDN016(13)/42/2020-CDN-HQ Dated, 13-10-2020 Tags KTET Newer Older