Govt. Orders and Circulars February 2022
muralipanamanna
Friday, February 11, 2022
Govt. Orders and Circulars February 2022
Date |
02/2022 - GO/Circular |
25-02-2022 |
The Kerala Service Rules Part III - Amendment to Note, Ruling & Government Decisions under Rule 59 Part III KSRs - ORDER G.O.(P)No.24/2022/Fin Dated 25-02-2022 |
15-02-2022 |
Special Care Allowance to Pro-rata pensioners - ORDER G.O.(P)No.18/2022/Fin Dated 15-02-2022 |
11-02-2022 |
പൊതു വിദ്യാഭ്യാസം - മുഴുവൻ സമയം സ്കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയുള്ള മാർഗ്ഗരേഖ (School Re open From 2022 February 14) - CIRCULAR No.QIP(1)/247365/2021/DGE Dated, 11/02/2022 |
10-02-2022 |
PF - കേരള സംസ്ഥാന സർക്കാർ പ്രോവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2022 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്ക് - ഉത്തരവ് - ORDER GO(P) No.15/2022/Fin Dated, 10/02/2022 |
10-02-2022 |
CR - കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് - No.D6/11179/2021/DGE Dated, 10/02/2022 |
10-02-2022 |
Caste Certificate Clarification - വിദ്യാഭ്യാസാനുകൂല്യങ്ങള് അനുവദിക്കുന്നതിന് ജാതി സര്ട്ടിഫിക്കറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച് - No.BCDIR/82/2022/-A3 Dated, 10/02/2022 |
09-02-2022 |
COVID 19 - വർക്ക് ഫ്രം ഹോം :- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുതരമായ രോഗമുള്ള ഭിന്നശേഷിക്കാർക്കും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കും 20.01.2022 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള വർക്ക് ഫ്രം ഹോം ആനുകൂല്യത്തിന് ഇപ്പോഴും അർഹതയുണ്ടെന്ന് ദുരന്ത നിവാരണ (എ) വകുപ്പ് വ്യക്തമാക്കിയതായി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ശ്രീ. എസ്.എച്ച് പഞ്ചാപകേശൻ അറിയിച്ചു - https://www.prd.kerala.gov.in/ml/node/159198 | WORK FROM HOME Clarification - No.174/S1/22/S.C.P.W.D Dated, 09/02/2022 |
08-02-2022 |
HSS LAB Assistant - Probation Clarification - 15.12.2014-നു ശേഷം സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ സർവ്വീസിൽ പ്രവേശിച്ച മുഴുവൻ ലാബ് അസിസ്റ്റന്റുമാരുടെയും പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് സംബന്ധിച്ച് ഉത്തരവ് - ORDER G.O.(Rt)No.637/2022/GEDN Dated, 08/02/2022 |
05-02-2022 |
SPARK - Compulsory Termination of PEN of an employee on leaving Government service to join a PSU/Board/Autonomous Body etc Where SPARK is not being used or upon resignation from Government service - Instruction - Circular No.06/2022/Fin Dated, 05/02/2022 |
05-02-2022 |
COVID 19 - 2022 ഫെബ്രുവരി 7 തിങ്കളാഴ്ച മുതല് 10,11,12 ക്ലാസ്സുകള് രാവിലെ മുതല് വൈകുന്നേരം വരെ പ്രവര്ത്തിക്കുന്നതാണ് - Circular No.QIP(1)247365/2022/DGE Dated, 05/02/2022 |
05-02-2022 |
Dress Code for B Ed Students - ORDER G.O.(Rt)No.205/2022/HEDN Dated, 05/02/2022 |
04-02-2022 |
COVID 19 - 2022 ഫെബ്രുവരി 5 ശനിയാഴ്ച് 1 മുതല് 9 വരെ പഠിപ്പിക്കുന്ന അദ്ധ്യാപകര് ഹാജരാകേണ്ടതില്ല എന്ന നിര്ദ്ദേശം - No.QIP(1)247365/2021/DGE Dated, 04/02/2022 |
04-02-2022 |
THE RIGHT OF CHILDREN TO FREE AND COMPULSORY EDUCATION KERALA RULES 2010 |
03-02-2022 |
PENSION - ലൈഫ് മസ്റ്ററിംഗ് സംബന്ധിച്ച് - No.TRY/140/2022-P3 Dated,03/02/2022 |
02-02-2022 |
GENERAL TRANSFER 2021-22 HST (CORE SUBJECT)- IInd PHASE- ORDER |
01-02-2022 |
SLI Premium Remittance Date Extended - പ്രീമിയം പുതുക്കിയ നിരക്ക് പ്രകാരം ഒടുക്കുന്നതിനുള്ള സമയ പരിധി 31/03/2022 വരെ നീട്ടി - Order G.O.(P) No.10/2022/Fin Dated 01/02/2022 |