Draft Report on Job Reservation for Persons with Disabilities
Reservation to Employees - Persons with Disabilities in State Service - GO/Circulars
AIDED - PwD Reservation in Aided Schools (Differently Abled) - എയ്ഡഡ് - ഭിന്നശേഷി സംവരണം – ബാക്ക് ലോഗ് നിയമനം സംബന്ധിച്ച റോസ്റ്റര്‍ പരിശോധിച്ച് കണ്ഫെം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - Circular No.H2/295299/2021/DGE Dated, 16/05/2023
AIDED - PwD Reservation in Aided Schools (Differently Abled) - ഭിന്നശേഷി സംവരണം അധ്യാപകരുടെ അപ്പീലിന്മേല് സുപ്രീം കോടതി ഉത്തരവ് - No(s).9566/2023 Dated, 15/05/2023
PwD Reservation in Uncecnomic Schools (Differently Abled) - പൊതുവിദ്യാഭ്യാസം സംസ്ഥാനത്തെ മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണം, നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധിയിലെ ഇളവ് - മാർഗ്ഗനിർദ്ദേശങ്ങൾ - ORDER G.O.(Ms)No.51/2023/GEDN Dated, 02/05/2023
Aided Reservation (Differently Abled) - എയ്ഡഡ് നിയമനാംഗീകാരം - ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട 31/03/2023 ലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - Circular No.H2/295299/2021/DGE Dated, 25/04/2023 | Download
Providing Reservation to Employees - Persons with Disabilities in State Service
ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് റിപ്പോർട്ട്
Persons With Disabilities Reservation (Aided) - Guidelines - റോസ്റ്റര്‍ രജിസ്റ്റര്‍ പരിശോധിച്ച് എയ്ഡഡ് സ്കൂളുകളില്‍ മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - Circular No.H2/295299/2022/DGE Dated, 31/03/2023
Reservation of Differently Abled Persons for Appointments in Aided Schools in the State - പൊതുവിദ്യാഭ്യാസ വകുപ്പ് - ബഹു. കേരള ഹൈക്കോടതി റിട്ട് അപ്പിൽ നമ്പർ 1602/2022 തുടങ്ങിയ കേസുകളിൽ 13-03-2023 നു പുറപ്പെടുവിച്ച വിധിന്യായം - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങൾ - മാർഗ്ഗനിർദ്ദേശങ്ങൾ - ORDERN G.O.(Ms)No.29/2023/GEDN Dated, 24/03/2023
Interim Order | Reservation of Differently Abled Persons for Appointments in Aided Schools in the State - WA NO.1727 OF 2022 Dated, 13/12/2022 of the Hon'ble High Court Division Bench
AIDED SCHOOL - DIFFERENTLY ABLED - എയ്ഡഡ് സ്കൂള്‍ നിയമനം – ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - CIRCULAR No.H2/295299/2021/DGE Dated, 23/11/2022
DIFFERENTLY ABLED - APPOINTMENT AIDED SCHOOLS(4%) - Disability Reservation in Aided Schools in the State - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം - ഉത്തരവ് - ORDER No.GEDN.J3/49/2021/GEDN Dated,28-10-2022
Rights of Persons with Disabilities Act 2016 (4% Reservation) - ഭിന്നശേഷി സംവരണം സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ് - ORDER G.O.(P) No.7/2022/SJD Dated, 28/10/2022
Reservation in promotion for differently abled employees - Regarding amendment of special rules in various departments (ഭിന്നശേഷി ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം - വിവിധ വകുപ്പുകളിലെ വിശേഷൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്) - CIRCULAR No.Rules.1/136/2022/P&ARD Dated,23-09-2022
DIFFERENTLY ABLED - APPOINTMENT AIDED - Disability Reservation in Aided Schools in the State - Revised Guidelines - പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.162/2022/GEDN Dated,19-09-2022
DIFFERENTLY ABLED - APPOINTMENT AIDED - COURT ORDER | ഭിന്നശേഷി സംവരണം സംബന്ധിച്ച ബഹു.ഹൈക്കോടതി വിധി പ്രസ്താവിച്ചു. |
2018 ന് ശേഷമുള്ള നിയമനങ്ങളിൽ ബാക്ക് ലോഗ് കണക്കാക്കി 1:33,1:25 എന്ന നിരക്കിൽ സംവരണം നടപ്പിലാക്കണമെന്നും, ഇതുവരെ അംഗീകരിച്ച നിയമനങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി - JUDGMENT - DATED 10/08/2022 - WP(C)NO.19808 OF 2021 | WP(C) NO. 17632 OF 2021 | WP(C) NO. 11673 OF 2022 | Download
DIFFERENTLY ABLED - APPOINTMENT AIDED - Disability Reservation in Aided Schools in the State - Guidelines - പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ - Order G.O.(Ms)No.111/2022/GEDN Dated, 25/06/2022
2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of Persons With Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിനായി സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) ഉം സാമൂഹ്യ നീതി വകുപ്പും ചേർന്ന് പൂർത്തിയാക്കി. തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകത പരിശോധിച്ച് തയ്യാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in / www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഇക്കാര്യത്തിലുള്ള അഭിപ്രായം rpnish@nish.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ മെയിലായോ RPWD Project, National institute of Speech and Hearing (NISH), Sreekaryam.P.O, Trivandrum-695017 എന്ന വിലാസത്തിൽ തപാലായോ ജൂലൈ 24 വൈകിട്ട് അഞ്ചു വരെ അറിയിക്കാം. ഈ സമയത്തിനു ശേഷം ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിക്കില്ലെന്നും സമൂഹ്യ നീതി വകുപ്പ് ഡയറക്ടർ അറിയിച്ചു.
Social Justice Department - Rights of Persons with Disabilities Act 2016 - Providing reservation in promotion to Employees who are Persons with Disabilities in State Service - Orders issued - ORDER G.O.(P)No.5/2022/SJD Dated, 15/07/2022 | Download
2016 - ലെ ഭിന്നശേഷി അവകാശ നിയമം - സംവരണം - കരട് - Click Here
Draft Physical and Functionality Requirement of Various GOVERNMENT POSTS - Click Here