GO/Circulars August 2022

Govt. Orders and Circulars August 2022
Date GO & Circulars - August 2022
12-08-2022 PTA Formation Clarification | ഗവ/എയ്ഡഡ് സ്‍ക‍ൂള‍ുകളിലെ അധ്യാപക-രക്ഷകര്‍തൃസമിതിയുടെ പ്രവര്‍ത്തനവ‍ുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - CIRCULAR -1/2022 No.FIN.B4/MIS/2022/DGE/HSE Dated, 12/08/2022
12-08-2022 MANUAL - സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരണം - ORDER G.O.(Ms) No.140/2022/GEDN Dated, 12/08/2022
12-08-2022 PENSION - DCRG തടഞ്ഞു വെക്കരുത് - ORDER G.O.(Rt) No.4736/2022/GEDN Dated, 12/08/2022
11-08-2022 National Day Celebrations - Independence Day 2022 - Adherence to the Guidelines - Circular No.111/Pol.5/2022/GAD Dated, 11/08/2022
10-08-2022 By Transfer to the post of HSST Junior - ഉ.നം എഡി ബി 2/194881/2021/ഡിജിഇ തീയതി 10/08/2022 | Download
BY TRANSFER – POSTING ORDER TO THE POST OF HSST JUNIOR
06-08-2022 Scholarship HANDBOOK - Education Department of Kerala - Click Here to VIEW
05-08-2022 SANSKRT DAY 2022-23 - Circular No.P.L-2/459179/2022/DGE Dated, 06/08/2022
05-08-2022 Inter District Transfer 2022-23 - Time Re sheduled - 2022-23 അദ്ധ്യയനവര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – സമയക്രമം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് - Circular No.A1/10240/2022/DGE Dated, 05/08/2022
05-08-2022 AIDED - സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധികതസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കും/അനധ്യാപകര്‍ക്കും സംരക്ഷണം അനുവദിച്ച് ഉത്തരവ് - ORDER No.H2/10483/2022/DGE Dated, 05/08/2022
05-08-2022 MUHARRAM 10 Holiday on 09/08/2022 (ആഗസ്റ്റ് 8 തിങ്കളാഴ്ചത്തെ മുഹറം പ്രമാണിച്ചുള്ള അവധി ആഗസ്റ്റ് 9 ചൊവ്വാഴ്ചത്തേക്ക് മാറ്റി ഉത്തരവ് - ആഗസ്റ്റ് എട്ട് തിങ്കളാഴ്ച പ്രവർത്തി ദിവസം) - ORDER G.O.(P)No.18/2022/GAD Dated, 05/08/2022
04-08-2022 ETSB - സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഇ-ടി.എസ്.ബി അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിനുളള നടപടികൾ, KYC അപ്ഡേഷൻ തുടങ്ങിയവ അംഗീകരിച്ച്‌ ഉത്തരവ് - ORDER G.O.(P)No.88/2022/Fin Dated, 04/08/2022
04-08-2022 Treasury Clarification for Aided Institutions - No.PF-1/37/2022/FIN(2124126) Dated, 04/08/2022
04-08-2022 KITE - High Speed BB Internet Connectivity to Schools - കൈറ്റ് - ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ സർക്കാർ, എയ്ഡ്ഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ സ്കൂളുകളിൽ ലഭ്യമാക്കിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വേഗത 100 mbps വർദ്ധിപ്പിച്ച സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ - CIRCULAR No.KITE/8/2022-ITA1/570 Dated, 04/08/2022
04-08-2022 Independence Day Celebration - സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം - 2022 ആഗസ്‍ത് 15 - സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നത് സംബന്ധിച്ച് - CIRCULAR No.M4/241197/2021/DGE Dated, 04/08/2022
04-08-2022 Educational Institutions Holiday on 05/08/2022 - Download
03-08-2022 COVID 19 - Mask, Sanitiser ഇവയുടെ ഉപയോഗം നിര്‍ബന്ധമാക്കി ഉത്തരവ് - ORDER G.O.(P)No.44/2022/ആ.കു.വ Dated, 03/08/2022 [S.R.O.No.777/2022] (KERALA GAZETTE No.2591 Date,05/08/2022)
03-08-2022 LWA (XII A/XII C)- KSR - Amendment of the Rules, 2022 - [Maximum period of LWA (leave without allowance) during the entire service of an officer, to take up employment abroad or within the country and to join spouse was limited to five years] - ORDER G.O.(P)No.87/2022/Fin Dated 03/08/2022 [S.R.O.No.774/2022] | Download
02-08-2022 PTA AWARD 2021-22 - Circular No.Y2/52714/22/DGE Dated,02/08/2022
PTA Evaluation Proforma
02-08-2022 Educational Institutions Holiday on 03/08/2022 - Download
01-08-2022 PROMOTION - Clerks as Senior Clerks - ORDER No.C5/800/2020/DGE Dated, 01/08/2022 | Download
01-08-2022 Senior Superintendent (SS) Cadre Final Seniority List (01/01/2020 to 31/05/2022) - ORDER No.D1/2818/2022/DGE Dated, 01/08/2022 | Download
01-08-2022 HM Transfer - ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് - ORDER No.D5/1/2022/DGE Dated, 01/08/2022
01-08-2022 GO/Circulars July 2022 - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
WELCOME പ്രധാന ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ ഇവിടെ | Grade Fixation Software 2019 New | Rule 28 and 30 Fixation Statement Creator 2019 | PSC Exam Planner - New Seating Arrangement | Utilisation Certificate (KFC Form 44) Maker | Extract of Admission Register Creator | Useful Software and Forms | NLC/LC Creator | GPF Annual Account Statement | RTC Maker | Leave Application Maker |

Top Post Ad

Below Post Ad