HomeVoluntary Retirement Scheme (VRS) - Guidelines Voluntary Retirement Scheme (VRS) - Guidelines 0 muralipanamanna Monday, September 05, 2022 Voluntary Retirement Scheme (VRS) - Guidelines കെ എസ് ആർ ഭാഗം III ചട്ടം 56 (i) പ്രകാരം സ്വയം വിരമിക്കലിനു ഒരു ജീവനക്കാരൻ അപേക്ഷ നൽകിയാൽ മൂന്ന് മാസത്തിനകം അപേക്ഷ നിരസിക്കാത്ത സാഹചര്യത്തിൽ ചട്ടം 56 (iv) പ്രകാരം സ്വയം വിരമിക്കൽ നിലവിൽ വരുന്നതാണ്. എന്നാൽ പല കേസുകളിലും സമയബന്ധിതമായി അപേക്ഷ നിരസിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർ ജോലിയിൽ തുടരുകയും അവർക്ക് ശമ്പളം, മറ്റ് അലവൻസുകൾ എന്നിവ അനുവദിക്കേണ്ടതായി വരുന്നതിനോടൊപ്പം തന്നെ പെൻഷനും ആനുകൂല്യങ്ങൾക്ക് പലിശയും മറ്റും നൽകേണ്ടതായി വരുന്നു. ഇത്തരം സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിനായി സ്വയം വിരമിക്കലിനുള്ള അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ PENSION - VRS - Voluntary Retirement Guidelines (സ്വയം വിരമിക്കൽ അനുവദിക്കുന്നതു സംബന്ധിച്ചുളള മാർഗ്ഗ നിർദ്ദേശങ്ങൾ) - Circular No.78/2022/Fin Dated 05-09-2022 VRS - Voluntary Retirement Scheme - Application Form - PDF VRS - Voluntary Retirement Scheme - Application Form - Excel PENSION Rule - KSR Part III - Note Newer Older