Govt. Orders and Circulars November 2022

Govt. Orders and Circulars November 2022

Date GO & Circulars - November 2022
30-11-2022 Online submission of CTC/RTC of Gazetted Officers with regard to Promotion and Transfer - Further Instructions - Circular No.99/2022/Fin Dated, 30/11/2022
28-11-2022 KFON - സംസ്ഥാനത്തെ സ്‍കൂളുകളില്‍ കെ-ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് - Download | KFON - User Manual
28-11-2022 Hi Tech School Equipments - ഹൈടെക്ക് സ്‍ക‍ൂള്‍ പദ്ധതി - ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തല്‍ - ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് - Download
27-11-2022 PSC Appointment - പി.എസ്.സി.നിയമനം - ശാരീരിക അളവ് നിഷ്കർഷിക്കുന്ന തസ്തികകളിലെ നിയമനത്തിനായുള്ള തെരഞ്ഞെടുപ്പ് - ശാരീരിക അളവ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സർക്കാർ /എയ്ഡഡ് കോളേജുകളിലെ സ്ഥിരം കായിക അധ്യാപകരെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms) No.26/2022/P&ARD Dated, 27/11/2022
27-11-2022 Test Excemption - Primary HM promotion - എയ്ഡഡ് പ്രൈമറി സ്‍കൂള്‍ ഹെഡ്‍മാസ്റ്റര്‍ പ്രമോഷന്‍ - പൊതുനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - CIRCULAR No.J1/01/21/GEDN Dated, 27/11/2022
25-11-2022 ETSB Account Closing - അക്കൗണ്ട് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ - No.3323/2022/F2-Try Dated, 25/11/2022
25-11-2022 TSB Account - ട്രഷറി സേവിങ്‍സ് ബാങ്ക് അക്കൗണ്ട് - ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്ക് tsbonline സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് - No.1871/2022/F2-Try Dated, 25/11/2022
23-11-2022 UPST - ബി എഡ് കോഴ്സിനുള്ള പ്രവേശനത്തിന് യോഗ്യതാ മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ള കേരളത്തിലെ സര്‍കലാശാലകള്‍ നല്‍കുന്നതോ അംഗീകരിച്ചതോ ആയ ബി ടെക്ക് , ബി സി എ ഉള്‍പ്പെടെയുള്ള എല്ലാ ബിരുദങ്ങളും യു പി എസ് ടി നിയമനത്തിനുള്ള അക്കാദമിക യോഗ്യതയായി അംഗീകരിച്ച് ഉത്തരവ് - ORDER G.O.(Ms) No.215/2022/GEDN Dated, 23/11/2022
23-11-2022 AIDED SCHOOL - DIFFERENTLY ABLED - എയ്ഡഡ് സ്കൂള്‍ നിയമനം – ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - CIRCULAR No.H2/295299/2021/DGE Dated, 23/11/2022
22-11-2022 AIDED SCHOOL - ARREAR TO PF - എയ്ഡഡ് സ്കൂളില്‍ നിയമിതരാകുന്ന അധ്യാപക/അനധ്യാപക ജീവനക്കാരുടെ നിയമന അംഗീകാരം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകുന്ന സാഹചര്യങ്ങളില്‍, ശമ്പളകുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച് - No.H2/10365/2022/DGE Dated, 22/11/2022
17-11-2022 PRiSM - പ്രിസം മുഖേനയുള്ള പെന്‍ഷന്‍ അപേക്ഷകളുടെ തീര്‍പ്പാക്കലിനായി പൊതുവിദ്യാഭ്യാസം (ഹയര്‍ സെക്കണ്ടറി വിഭാഗം) വകുപ്പിലെ വിവിധ തസ്‍തികയിലുള്ള ഉദ്യോഗസ്ഥരെ റിസീവിങ്ങ് അതോറിറ്റി, പെന്‍ഷന്‍ സാങ്ഷനിങ്ങ് അതോറിറ്റി എന്നീ ചുമതലകള്‍ നല്‍കി ഉത്തരവ് - CIRCULAR No.04/2022/FIN | No.FIN.B4/121802/2018/HSE Dated, 17/11/2022
16-11-2022 SPARK - Enabling Aadhar based OTP for Logins in SPARK and instructions to update Aadhar details of all employees - further instructions - Issued - CIRCULAR No.97/2022/Fin Dated, 16/11/2022
16-11-2022 SPARK - Software Provision enabled in SPARK for processing pending salary / arrears from the current office, when an employee move from Aided to Government or to another aided institution (except Gazetted to aided category) - Institutions - CIRCULAR No.95/2022/Fin Dated, 16/11/2022
16-11-2022 SPARK - സ്പാർക്ക് സംവിധാനം നിലവിലുളള സർക്കാർ വകുപ്പുകളിൽ നിന്നും സ്പാർക്ക് സംവിധാനം നിലവിലുളള മറ്റൊരു വകുപ്പിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യവെ വിരമിക്കുന്ന ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ സ്പാർക്കിൽ പ്രോസസ്സ് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - CIRCULAR No.94/2022/Fin Dated, 16/11/2022
16-11-2022 Transfer - ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍, AEO സമാനതസ്തികകളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള സ്ഥലം മാറ്റം – ഹയര്‍ ഒപ്ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് - CIRCULAR No.D5/1/2022/DGE Dated, 16/11/2022
16-11-2022 Transfer and Promotion - Senior Superintendent - ORDER No.D1/1622/2022/DGE Dated, 16/11/2022
16-11-2022 SCHOOL BUILDING - സ്‍കൂള്‍ കെട്ടിടങ്ങളുടെ ഉയരക്കുറവില്‍ ഈ വര്‍ഷത്തേക്ക് ഇളവ് അനുവദിച്ച് നല്‍കുന്നതിന് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ് - ORDER G.O.(Rt)No.6844/2022/GEDN Dated, 16/11/2022
15-11-2022 SSK - SCHOOL GRANT 2022-23 Guidelines [2nd instalment] - Circular Dated, 15/11/2022 | SSK - SCHOOL GRANT 2022-23 Guidelines [1st instalment] - Circular Dated, 28/05/2022
14-11-2022 PENSION - Reckoning of Commutation Factor of Pensioners whose Date of Birth Falls on 1st day of a Month - Modification to Note below Rule 6 of Pension (Commutation) Rules, Part A, Appendix X, Part III KSRs - Orders Issued - ORDER G.O.(P)No.139/2022/Fin Dated, 14/11/2022
14-11-2022 SPARK - Intimation for updating termination date of all temporary employees having SPARK ID - Intimation - CIRCULAR No.93/2022/Fin Dated, 14/11/2022
14-11-2022 TEXT BOOK Indenting 2023-24 (Class I to X) - CIRCULAR No.TBO/10084/2022-A1 Dated, 14/11/2022
Textbook Supply Monitoring System 2023-24 - SITE
11-11-2022 FF - School Kalolsavam 2022-23 - Youth Festival fund Collection Instructions - CIRCULAR No.Y(2)/661885/2022/DGE Dated, 11/11/2022
11-11-2022 Confidential Report - SCORE Software - Registration - Instructions - No.D6/9443/2021/DGE Dated, 11/11/2022
08-11-2022 Preparation of Seniority List of Tamil Knowing HSA (PROFORMA) - CIRCULAR No.D4/258591/2021/DGE Dated, 08/11/2022
07-11-2022 TRANSFER - ഭിന്ന ശേഷിക്കാരായ ജീവിത പങ്കാളിയെ സംരക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കഴിയുന്നതും പൊതു സ്ഥലമാറ്റ പരിധിയിൽ നിന്നും ഒഴിവാക്കാൻ സർക്കാർ ഉത്തരവ് - ORDER G.O.(Ms)No.24/2022/P&ARD Dated, 07/11/2022
07-11-2022 Reply Through e mail - ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - സർക്കാരിൽ നിന്നുള്ള മറുപടികൾ ഇ -മെയിൽ മുഖേന നൽകുന്നത് - സംബന്ധിച്ച് - CIRCULAR No.209/AR-13(2)/2022/P&ARD Dated, 07/11/2022
07-11-2022 Gender Neutral - ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - അപേക്ഷ ഫോറങ്ങൾ ലിംഗ നിഷ്പക്ഷത (gender neutral) യുള്ളതാക്കുന്നതു - പരിഷ്കരിക്കുന്നതിന് നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് - CIRCULAR No.172/AR-13(2)/2022/P&ARD Dated, 07/11/2022
07-11-2022 MDMS - General Education Department-Administrative Sanction is accorded for the implementation of the proposal to supply Peanut-Seasame Chikki to School Children in Idukki, Wayanad Districts and tribal areas of Palakkad district by availing Flexi - Fund facility under PM POSHAN(Mid Day Meal Scheme) for the financial year 2022-2023 - Orders issued - ORDER G.O.(Rt)No.6507/2022/GEDN Dated, 07/11/2022
05-11-2022 DDE/DEO - Promotion and Transfer - ORDER G.O.(Rt)No.6441/2022/GEDN Dated, 05/11/2022
04-11-2022 Provisional seniority list of Kannada knowing H.S.A - ORDER No.D4/258590/2021/DGE Dated, 04/11/2022
04-11-2022 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള / വേതന വ്യവസ്ഥകൾക്ക് ഒരു പൊതുഘടന രൂപപ്പെടുത്തിക്കൊണ്ടുള്ള എക്സ്പർട്ട് കമ്മറ്റിയുടെ ശിപാർശകൾ നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് – ഭേദഗതി ഉത്തരവ് - ORDER G.O.(P)No.135/2022/Fin Dated, 04/11/2022
04-11-2022 Confidential Report - SCORE SOFTWARE - സ്കോര്‍ രജിസ്റ്റ്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് - No.D6/9443/2021/DGE Dated, 04/11/2022
04-11-2022 Loans and Advances - Reconciliation of Accounts of Disbursement and Receipts under Loan Head of Accounts - Instructions - Circular No.92/2022/Fin Dated, 04/11/2022
03-11-2022 Special Casual Leave - Bone Marrow Transplantation - കേരള സർവ്വീസ് ചട്ടങ്ങൾ - അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മിക അവധി അനുവദിക്കുന്നത് സംബന്ധിച്ച് - Circular No.91/2022/Fin Dated, 03/11/2022
02-11-2022 SSLC Exam 2023 - Answer Sheet Requirement Online Entry - No.EX/F1/46421/2022/CGE Dated, 02/11/2022
Date Related GO & Circulars
01-11-2022 GO/Circulars - OCTOBER 2022 - Click Here
01-11-2022 Govt. Orders and Circulars (OLD POSTS) - Clik Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !