GO and Circulars February 2023

Govt. Orders and Circulars February 2023
Date GO & Circulars - February 2023
28-02-2023 NMP | പരീക്ഷാ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് - No.NM(B1)/3546/2023/DGE Dated, 28/02/2023
25-02-2023 SEL | Periodical Surrender of Earned Leave for the Financial Year 2022-23 - Clarification - ORDER G.O.(P)No.20/2023/Fin Dated, 25/02/2023
24-02-2023 LPST/UPST-Malayalam | പൊതു വിദ്യാഭ്യാസം - എൽ.പി.എസ്.റ്റി/യു.പി.എസ്.റ്റി (മലയാളം മീഡിയം) - യോഗ്യത - ഭേദഗതി ചെയ്ത ഉത്തരവ് - റദ്ദ് ചെയ്ത ഉത്തരവ് - ORDER G.O.(Ms)No.19/2023/GEDN Dated, 24/02/2023
24-02-2023 GPAIS - ജീവന്‍ രക്ഷാ പദ്ധതി പ്രീമിയം അടക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ - No.TRY/4689/2022-E3 Dated, 24/02/2023
23-02-2023 Promotion - Clerks as Senior Clerks - ORDER No.C5/800/2020/DGE Dated, 23/02/2023
23-02-2023 Departmental Test Time Table - GAZETTE No.661 Dated, 23/02/2023
22-02-2023 KFC Receipt Book അച്ചടിക്കരുത് AG - ORDER G.O.(Rt)No.1438/2023/GEDN Dated, 22/02/2023
18-02-2023 TREASURY Regulations 2022-23 - No.SS-1/38/2023/Fin Dated, 18/02/2023
17-02-2023 PENSION Arrear | പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുളള പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെയും, ക്ഷാമാശ്വാസ കുടിശ്ശികയുടെയും മൂന്നും നാലും ഗഡുക്കൾ അനുവദിക്കുന്നത് സംബന്ധിച്ച് തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.15/2023/Fin Dated, 17/02/2023
17-02-2023 Annual Exam Time Table 2022-23
16-02-2023 Internal Complaint Committee | പൊതുവിദ്യാഭ്യാസം -ജീവനക്കാര്യം-തൊഴിൽ സ്ഥലങ്ങളിൽ വനിതാ അതിക്രമങ്ങൾ തടയുന്നത് ഇന്റെണൽ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ കംപ്ലൈന്റ് കമ്മിറ്റി രൂപീകരണം - സംബന്ധിച്ച് - Circular No.O&M(1)/1240/2023/DGE Dated, 16/02/2023
15-02-2023 DUTY LEAVE | അദ്ധ്യാപക സംഘടനകളുടെ വാർഷിക സമ്മേളനം - വിദ്യാഭ്യാസ സെമിനാർ - പ്രതിനിധികള്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച് - ORDER No.DGE/2/2023-H3 Dated, 15/02/2023
14-02-2023 LSS/USS Scholarship Distribution Instructions - Circular No.N1/9319/2023/DGE(PART-1) Dated, 14/02/2023 | LSS/USS Scholarship - Application Form
14-02-2023 KITE | IT AUDIT FOR LAPTOP ISSUED TO SCHOOLS - No.KITE/2023/1515(1) Dated, 14/02/2023
13-02-2023 NUMATS Statelevel Exam - (Date of Exam - 25/02/2023) - Reg
13-02-2023 Mixed School | സ്കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - No.DGE/8829/2022-H5 Dated, 13/02/2023
13-02-2023 KTET October 2022 | DEO VERIFICATION INSTRUCTIONS
09-02-2023 DPC Higher 2022 | പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - അഡ്-ഹോക്ക് ഡി.പി.സി (ഹയർ) 2022 -സംബന്ധിച്ച് - No.D(6)/1762/2023/DGE Dated, 09/02/2023
07-02-2023 MALAYALAM Designation Seal Reg - No.DGE/8665/2022-H3 Dated, 07/02/2023 (Circular No.O.L.3/67/2022/P&ARD Dated, 29/10/2022)
06-02-2023 തസ്തിക അംഗീകാരം ലഭിച്ച ജീവനക്കാര്‍ക്ക് സംരക്ഷണം – ഉത്തരവ് പിശക് തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER No.DGE/10483/2022-H2 Dated, 06/02/2023
03-02-2023 NPS (PRAN Registration) - Part Time Employees | പാർട്ട് -ടൈം ജീവനക്കാർ/പാർട്ട്-ടൈം അധ്യാപകർ എന്നിവരുടെ പ്രാൺ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു - Circular No.13/2023/Fin Dated, 03/02/2023
03-02-2023 KITE | VIDYAKIRANAM SCHEME - INSURANCE COVER FOR LAPTOPS PROVIDED TO SCHOOLS - Claim - Instructions - Circular No.KITE/2023/1707-1(3) Dated, 03/02/2023
02-02-2023 HST Provisional Seniority List Preparation (01/01/2007 to 31/12/2011) - Circular No.S.Y.(1)/824461/2022/DGE Dated, 02/02/2023
01-02-2023 NUMATS Statelevel Exam - Revised Schedule (Date of Exam - 25/02/2023) - Click Here
01-02-2023 GPF Interest Rates (7.1%) from January 2023 to March 2023 - ORDER G.O.(P)No.779/2023/Fin Dated, 01/02/2023
Date Related GO & Circulars
01-02-2023 Govt. Orders and Circulars - December 2022 - Click Here
01-02-2023 Govt. Orders and Circulars (OLD POSTS) - Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
WELCOME പ്രധാന ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ ഇവിടെ | Grade Fixation Software 2019 New | Rule 28 and 30 Fixation Statement Creator 2019 | PSC Exam Planner - New Seating Arrangement | Utilisation Certificate (KFC Form 44) Maker | Extract of Admission Register Creator | Useful Software and Forms | NLC/LC Creator | GPF Annual Account Statement | RTC Maker | Leave Application Maker |

Top Post Ad

Below Post Ad