HomeGO/CircularsGO and Circulars March 2023 GO and Circulars March 2023 0 muralipanamanna Thursday, March 09, 2023 GO and Circulars March 2023 09/03/2023 | NPS (PRAN Registration) - Part Time Employees | പാർട്ട് -ടൈം ജീവനക്കാർ/പാർട്ട്-ടൈം അധ്യാപകർ എന്നിവരുടെ പ്രാൺ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ നിശ്ചയിച്ച് ഉത്തരവ് - No.K4/3438/2023/DGE Dated, 09/03/2023 & No.2307985/NPS-A2/11/2023/Fin Dated, 16/02/2023 | Circular No.13/2023/Fin Dated, 03/02/2023 08/03/2023 | SSLC EXAM 2023 - Invigilation Duty | എസ്.എസ്.എൽ.സി പരീക്ഷ 2023 മാർച്ച് അധ്യാപകരുടെ ഇൻവിജിലേഷൻ ഡ്യൂട്ടി - നിർദ്ദേശം (എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന അധ്യാപകർ നിയോഗിക്കപ്പെട്ട അതേ സ്കൂളിൽ തന്നെ യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷാ ഡ്യൂട്ടി കൂടി നിർവ്വഹിക്കേണ്ടതാണ്. ഇൻവിജിലേഷൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ അവരവരുടെ സ്കൂളിലെ പരീക്ഷാ ഡ്യൂട്ടി നിർവ്വഹിക്കേണ്ടതാണ്.) - No.QIP(1)/575852/2022/DGE Dated, 08-03-2023 04/03/2023 | CR - Principal Promotion | പ്രിന്‍സിപ്പല്‍ പ്രമോഷന് - HM/AEO മാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് - CIRCULAR No.AD D3/282663/23/DGE(2) Dated, 04-03-2023 04/03/2023 | NMP FUND TRANSFER Instructions - No.N.M.A(3)/10515/2021/DGE Dated, 04-03-2023 03/03/2023 | HM/AEO - Promotion and Transfer - ORDER No.D5/06/2023/DGE Dated, 03-03-2023 03/03/2023 | Primary HM Promotion - Service Card called for reg (Palakkad) | PROFORMA (Service Card) 01/03/2023 | IT EXAM | 8, 9 – ക്ലാസുകളിലെ 2022 -23 അധ്യയന വര്‍ഷത്തെ വര്‍ഷാന്ത്യ ഐ.ടി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - Circular No.Q.I.P(1)/575852/2022/DGE Dated, 01-03-2023 Related GO & Circulars GO & Circulars - February 2023 Tags DOWNLOADS GO/Circulars Newer Older