Anticipatory Income Tax Calculator FY 2024-25

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel


ശമ്പളവരുമാനത്തിൽ നിന്നും (FY 2024-25 | AY 2025-26) ഈ വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement FY 2024-25 (AY 2025-26) തയ്യാറാക്കുന്നതിനും ഉള്ള Easy Tax Tools ചുവടെ ചേര്‍ക്കുന്നു.


ITC2024 - Anticipatory Income Tax Calculator FY 2024-25

Subject ITC2024 - Details
Subject ITC2024 - Anticipatory Income Tax Calculator FY 2024-25 [AY 2025-26] (Kerala)
Developed by MURALI PANAMANNA
Requirement MS Windows, MS Excel, Ubuntu
Version Version 24.3
Updated on 04-04-2024
Get Available Anticipatory Income Tax Statement(OLD Regime/NEW Regime), 10E, 12BB
WhatsApp No 9745513090
E mail murali.pnmg@gmail.com
Category FREE Software - Income Tax Calculator to Employees,Pensioners,Others (Kerala)
Download ☛
Download ☛
Income Tax Return E-Filing - Last date 2024 July 31: 2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യുന്നതിനുള്ള അവസാനതീയ്യതി ജൂലൈ 31 ആണ്. എല്ലാ വരുമാനസ്രോതസ്സുകളിൽ നിന്നുമുള്ള TDS വിവരങ്ങൾ Form-26AS ൽ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്. ഈ വർഷം മുതൽ default regime ആയി New Regime ആണ് എന്നതിനാൽ, ഇ-ഫയലിംഗിൽ മാറ്റങ്ങളുണ്ട്. Form-16, Form-26AS, AIS എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തിയതിന് ശേഷം റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യാവുന്നതാണ്. AIS പോർട്ടലിൽ വന്നിരിക്കുന്ന എൻട്രികൾ കൂടി നോക്കിയശേഷം റിട്ടേൺ സബ്മിറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓൺലൈൻ റിട്ടേൺ സബ്മിറ്റ് ചെയ്യുന്നതിനുള്ള ഹെല്പ്ഫയൽ - തയ്യാറാക്കിയത് ഡോ. മനേഷ് കുമാർ ഇ [Prepared by Dr. Manesh Kumar E] - Click Here
ITR 1 - Validation Rules - Click Here
Income Tax e-filing SITE - Click Here

Related Downloads :- ITC2024 - Anticipatory Income Tax Calculator FY 2024-25

Income Tax Calculator FY 2024-25 (AY 2025-26) Download
ITC2024 | Anticipatory Income Tax Calculator FY 2024-25 Version 24.3 (With 10E) - Excel Download
ITC2024 | Anticipatory Income Tax Calculator FY 2024-25 Version 24.3 (With 10E) - Ubuntu Download
Income Tax Calculator FY 2024-25 (AY 2025-26) - Others Download
EASYTAX 2024-25 Windows Ver 1.1 (Anticipatory Income Tax Calculator) - Sudheerkumar T K Download
EASYTAX 2024-25 Ubuntu Ver 1.1 (Anticipatory Income Tax Calculator) - Sudheerkumar T K Download
Tax Consultant Unlimited FY 2024-25 Ver 7.21 - Windows - Saffeeq M P Download
Anticipatory Income Tax Calculator FY 2024-25 - MS Access - alrahiman Download
Anticipatory Income Tax Calculator FY 2024-25 - Windows - Babu Vadukkumchery Download
Anticipatory Income Tax Calculator FY 2024-25 [Online] - ecostatt Download
Relief for Arrears 2024-25 (Form 10E) : Calculation [Online] - ecostatt Download
Income Tax - Related GO & Circulars Download
പെൻഷൻ - TDS 2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള ആന്റിസിപ്പേറ്ററി TDS ഗഡുക്കളാക്കി പെൻഷനിൽ നിന്നും ഈടാക്കുന്നത് - സംബന്ധിച്ച് - No.TRY/1553/2024-P3 Dated, 15/05/2024 Download
Income Tax Statement FY 2024-25 | PDF Forms Download
Income Tax Statement FY 2024-25 - New Regime (Employees) Download
Income Tax Statement FY 2024-25 - New Regime (Pensioners) Download
Income Tax Statement FY 2024-25 - OLD Regime (Employees) Download
Income Tax Statement FY 2024-25 - OLD Regime (Pensioners) Download
Income Tax Related Downloads Download
ITC2023 | Income Tax Calculator FY 2023-24 (AY 2024-25) Download
Income Tax - Help File Download
Income Tax Calculation [Old Regime/New Regime] - Dr Maneshkumar E - PDF - VIEW Download
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !