SSLC MARCH 2024 - Revaluation/Photocopy /Scrutiny - Instructions


2024 മാർച്ച് എസ് എസ് എല്‍ സി പരീക്ഷയുടെ പുനർമൂല്യനിർണയം/ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി എന്നിവക്ക് ഓണ്‍ലൈനായി 09/05/2024 മുതല്‍ 15/05/2024 4PM വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. iExaMS സൈറ്റില്‍ നല്‍കിയിരിക്കുന്ന Revaluation/Photocopy/Scrutiny - Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ അപേക്ഷയുടെ പകര്‍പ്പും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാദ്ധ്യാപകന് സമര്‍പ്പിക്കണം. പ്രധാനാദ്ധ്യാപകര്‍ ഫീസ് ശേഖരിച്ച് രസീത് നല്‍കേണ്ടതും 16/05/2024 ന് അഞ്ച് മണിക്ക് മുമ്പായി iExaMS സൈറ്റിലെ HM ലോഗിനിലൂടെ ലഭിച്ച അപേക്ഷകള്‍ confirm ചെയ്യേണ്ടതുമാണ്. പ്രഥമാദ്ധ്യാപകര്‍ Confirm ചെയ്യാത്ത പക്ഷം ഇവരുടെ അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കില്ല. Fees for Revaluation Rs.400/-, Photocopy Rs.200/-, Scrutiny Rs.50/- per paper

Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

SSLC MARCH 2024 - Revaluation/Photocopy/Scrutiny


Downloads
SSLC MARCH 2024 - Revaluation/Photocopy/Scrutiny Applications | 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സ്കൂട്ടിണി, എന്നിവയ്ക്കുള്ള അപേക്ഷ രജിസ്റ്റർ ചെയ്യുന്നത്-സംബന്ധിച്ച് - Circular No.E.X.A4/18700/2024/CGE Dated, 08/05/2023
SITE
Registration SITE | https://sslcexam.kerala.gov.in/revaluation - Click Here
SSLC March 2024 Result - Click Here
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !