Prof. Joseph Mundassery Scholarship 2024-25

പ്രൊഫ. ജോസഫ് മുണ്ടശേരി സ്‍കോളര്‍ഷിപ്പ് 2024-25 - അപേക്ഷ ക്ഷണിച്ചു


Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel
പ്രൊഫ. ജോസഫ് മുണ്ടശേരി സ്‍കോളര്‍ഷിപ്പ് 2024 - അപേക്ഷ ക്ഷണിച്ചു
Subject പ്രൊഫ. ജോസഫ് മുണ്ടശേരി സ്‍കോളര്‍ഷിപ്പ് 2024 | Online application invited for Prof. Joseph Mundassery Scholarship Award 2024-25
Category Prof. Joseph Mundassery Scholarship, Award, Education
സ്കോളർഷിപ്പ് ലഭിക്കുന്നത് കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് ടി സ്കോളർഷിപ്പ് ലഭിക്കുന്നത്.
Income Limit ₹ 8 Lakh
സ്കോളർഷിപ്പ് തുക 2023-24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ്ട/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് ₹ 10,000/- (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് ₹ 15,000/- (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്കോളർഷിപ്പ് തുക.
For more Information 0471-2300524, 0471-2300523, 0471-2302090
Notification No.MWD/553/2024-S Dated,29/11/2024
ONLINE SITE - https://minoritywelfare.kerala.gov.in
List of Eligible Students-SSLC
List of Eligible Students-HSE
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
1 അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൌട്ട്.
2 എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു,/വി.എച്ച്.എസ്.ഇ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
3 അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).
4 ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.
5 നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.
6 കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
7 Income Certificate from Village Office
8 Copy of Ration Card
അവസാന തീയതികൾ
വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി. 26-12-2024
ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൌട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി. 28-12-2024
സ്ഥാപനമേധാവികൾ ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി. 30-12-2024

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section