Income Tax Calculator FY 2025-26


Income Tax Calculator FY 2025-26
2025 ലെ ബഡ്ജറ്റ് പ്രകാരം 2025-26 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് ₹ 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും, ₹ 12,00,000/- രൂപ വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ₹ 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല.

ആദായ നികുതി കണക്കാക്കുന്നതിനും Income Tax Statement FY 2025-26 (AY 2026-27) തയ്യാറാക്കുന്നതിനും ഉള്ള പുതുക്കിയ Easy Tax Tools ചുവടെ ചേര്‍ക്കുന്നു.

ITC2025 - Income Tax Calculator FY 2025-26 | Version 25.2 | Updated on 20/12/2025 | Prepared by MURALI PANAMANNA


Income Tax Calculator FY 2025-26 (AY 2026-27)
ITC2025 | Income Tax Calculator FY 2025-26 Version 25.2 [Windows] - Murali Panamana Download
Related Downloads
Income Tax Calculator (Previous Post) Click Here
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section