Spark | സ്പാർക്ക് ഓഫീസ് യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് മാറ്റി

 Image result for spark kerala

സ്പാർക്ക് ഓഫീസ് യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് മാറ്റി

നിലവിൽ തിരുവനന്തപുരം സ്റ്റ്യാച്യൂ ഉപ്പളം റോഡിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന സർക്കാർ ജീവക്കാരുടെ സേവനവേതന വിവരങ്ങൾ ഓൺലൈൻ ആയി കൈകാര്യം ചെയ്യുന്ന സ്പാർക്ക് പി.എം.യു ഓഫീസ് ഡിസംബർ ആറ് മുതൽ തിരുവനന്തപുരം പാളയം കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലുളള ഡി.പി.സി ബിൽഡിംഗിലെ ഒന്നാം നിലയിലേക്ക് മാറ്റി. മേൽവിലാസം: സ്പാർക്ക് പി.എം.യു. ഓഫീസ്, ധനകാര്യവകുപ്പ്, ഡി.പി.സി. ബിൽഡിംഗ് (ഒന്നാംനില), കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, പാളയം, തിരുവനന്തപുരം, പിൻ: 695034. ഫോൺ നമ്പർ: 0471-2579700

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section