SSLC - എസ്.എസ്.എൽ.സി ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാ സെന്റർ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം
0kpmuralidharanTuesday, December 24, 2019
2020 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന്
ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാസെന്ററുകളിലെ ഡെപ്യൂട്ടി ചീഫ്
സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ ഐ എക്‌സാമ്‌സിന്റെ വെബ്‌സൈറ്റ് വഴി
ഓൺലൈനായി സ്വീകരിക്കും. https://sslcexam.kerala.gov.in ലെ Latest
News നു താഴെയുള്ള Deputy Chief Superintendent (Gulf/ Lakshadweep) എന്ന
ലിങ്കിലൂടെ അധ്യാപകർക്ക് 2020 ജനുവരി നാലു വരെ ഓൺലൈനായി അപേക്ഷിക്കാം.
SSLC Examination MARCH 2020 -
Deputy Chief Superintendent Registration for Gulf School Click here
SSLC Examination MARCH 2020 -
Deputy Chief Superintendent Registration for Lakshadweep School Click here