SSLC 2020 - Revaluation/Photocopy /Scrutiny - Instructions


2020 മാർച്ച്  എസ് എസ് എല്‍ സി പരീക്ഷയുടെ പുനർമൂല്യനിർണയം/ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി എന്നിവക്ക് ഓണ്‍ലൈനായി 02/07/2020 മുതല്‍ 07/07/2020 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.  iExaMS സൈറ്റില്‍ നല്‍കിയിരിക്കുന്ന Revaluation/Photocopy/Scrutiny - Applications എന്ന  ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

അപേക്ഷ  സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ അപേക്ഷയുടെ പകര്‍പ്പും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാദ്ധ്യാപകന് സമര്‍പ്പിക്കണം . പ്രധാനാദ്ധ്യാപകര്‍ ഫീസ് ശേഖരിച്ച് രസീത് നല്‍കേണ്ടതും 08/07/2020 ന്  അഞ്ച് മണിക്ക് മുമ്പായി iExaMS സൈറ്റിലെ HM ലോഗിനിലൂടെ ലഭിച്ച അപേക്ഷകള്‍ confirm ചെയ്യേണ്ടതുമാണ്. പ്രഥമാദ്ധ്യാപകര്‍ confirm ചെയ്യാത്ത പക്ഷം ഇവരുടെ അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കില്ല. fees for revaluation Rs.400/-, photocopy Rs.200/- & scrutiny Rs.50/- per paper

  • Click Here to Revaluation/Photocopy/Scrutiny Applications - Circular

  • Click Here to Revaluation/Photocopy/Scrutiny Applications Registration

  • Click Here to  SSLC Examination MARCH 2020 - Result

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !