Circular No.10/2021/Fin Dated 03-02-2021 പ്രകാരം ഇനിമുതല്‍ ഇ-പെൻഷൻ പ്രൊപ്പോസലിനൊപ്പം ഫിസിക്കലായി നൽകിയിട്ടുളള പെൻഷണറുടെ ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻ്റിഫിക്കേഷൻ പർട്ടിക്കുലേഴ്സ് രേഖകളുടെ പകർപ്പ് ട്രഷറിയ്ക്ക് സമർപ്പിക്കണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ Descriptive Roll and Identification Particulars FORM (Excel) ചുവടെ ചേര്‍ക്കുന്നു.
Downloads |
---|
Descriptive Roll and Identification Particulars FORM (Excel) |
Pension proposal-submission-instructions |
Click Here to Circular No.10/2021/Fin Dated 03-02-2021 |